Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി ബി അബ്ദുറസ്സാഖ് എളിമ കൊണ്ട് ജന ഹൃദയത്തെ കയ്യിലെടുത്ത നേതാവ്-ഇഖ്ബാൽ ആലൂർ

പി ബി അബ്ദുറസ്സാഖ് എളിമ കൊണ്ട് ജന ഹൃദയത്തെ കയ്യിലെടുത്ത നേതാവ്-ഇഖ്ബാൽ ആലൂർ

ളിമകൊണ്ട് ജനഹൃദയത്തെ കയ്യിലെടുത്ത നേതാവിനെയാണ് പി.ബി അബ്ദുറസ്സാഖിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് ആലൂർ പരിസ്ഥിതി സംരക്ഷണ ചെയർമാനും കെഎംസിസി മുളിയാർ പഞ്ചായത്ത് ട്രഷറുമായ ഇഖ്ബാൽ ആലൂർ പറഞ്ഞു.

പാവങ്ങൾക്ക് എന്നും ഒരു തണലായിരുന്ന അദ്ദേഹം തികഞ്ഞ ഒരു പരിസ്ഥിതി സ്‌നേഹി കൂടി യായിരുന്നു .ജന ഹൃദയങ്ങളെ കീഴടക്കിയ അപൂർവ്വം ചില നേതാക്കളിൽ ഒരാളായിരുന്നു റദ്ദുച്ച എന്ന ഓമനപേരിൽ വിളിക്കുന്ന പി ബി അബ്ദുറസ്സാഖ് സാഹിബ് . അദ്ദേഹത്തിന്റെ വിയോഗത്തിൽ ആഗാത ദുഃഖം രേഖപ്പെടുത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP