Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാ പാലിയേറ്റീവ് ദിനാചരണവും സാന്ത്വന സംഗമവും ഇന്ന്

കേരളാ പാലിയേറ്റീവ് ദിനാചരണവും സാന്ത്വന സംഗമവും ഇന്ന്

തിരുവനന്തപുരം: കേരള പാലിയേറ്റീവ് ദിനാചരണവും സാന്ത്വന സംഗമവും ചൊവ്വാഴ്ച(ജനുവരി 15) വഴുതക്കാട് ഗവ. വുമൻസ് കോളജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 3ന് മന്ത്രി കെകെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത്, നഗരസഭ, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9ന് ആരംഭിക്കുന്ന കലാസംഗമം വി എസ്.ശിവകുമാർ എംഎ‍ൽഎ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചെറുകഥാപ്രകാശനവും മാഗസിൻ പ്രകാശനവും ഫുഡ്കിറ്റ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP