Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിധ്വനി 'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം വഴി 22 സ്‌കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പ്രതിധ്വനി 'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം വഴി 22 സ്‌കൂളുകൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു

പ്രളയ ദുരിതബാധിത പ്രദേശങ്ങളിലെ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്നപ്രതിധ്വനിയുടെ 'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം വഴി 22 സ്‌കൂളുകൾക്കും 16 കുടുംബങ്ങൾക്കും പ്രതിധ്വനി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും പ്രതിധ്വനി യൂണിറ്റുകൾ സംയുക്തമായി ആണ് പഠനോപകരണങ്ങൾ ശേഖരിച്ചത്.

ഐ ടി പാർക്കുകളിൽ ബിൽഡിങ്ങുകളിൽബോക്‌സ് കൾ വച്ചാണ് പഠനോപകരണങ്ങൾ ശേഖരിച്ചത്.ഓരോ സ്‌കൂളുകളിലെയും ആവശ്യങ്ങൾക്കനുസരിച്ചു പഠനോപകരണങ്ങൾ ബോക്‌സ് കളിൽ നിക്ഷേപിച്ച ഐ ടിജീവനക്കാർക്ക് പ്രതിധ്വന നന്ദി അറിയിച്ചു.

കുട്ടികളുടെയോ സ്‌കൂളുകളുടെയോ ആവശ്യങ്ങൾkeralaneeds.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർചെയ്തവർക്കാണ് സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീജില്ലകളിലെ സ്‌കൂളുകളിൽ നേരിട്ടെത്തിയാണ്പ്രതിധ്വനി വോളണ്ടിയർമാർ സ്‌കൂളുകൾ ആവശ്യപ്പെട്ടസാധനങ്ങൾ വിതരണം ചെയ്തത്.

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ 'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം ഈ മാസം കൂടി തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP