Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി വെൽഫെയർ ഫോറം ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു

പ്രവാസി വെൽഫെയർ ഫോറം ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു

പാലക്കാട്: പ്രവാസി വെൽഫെയർ ഫോറം ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാൻ: കെ.സി.നാസർജനറൽ കൺവീനർഎം.സുലൈമാൻ വൈസ് ചെയർമാന്മാർ : മത്തായി മാസ്റ്റർ, A. P. ഖമറുദ്ധീൻ,അജിതുകൊല്ലങ്കോട്, കൺവീനർമാർ* അഷ്‌റഫ് മാത്ര,കെ.എ. അബ്ദുസലാംഷുക്കൂർ വടക്കഞ്ചേരി, സുലൈമാൻ പുലാപ്പറ്റ പ്രചാരണം, ഹാൾ അക്കമഡേഷൻ കെ.സലാം, എം.ബഷീർ, ഉസ്മാൻ ഒറ്റപ്പാലം

യോഗത്തിൽ ജില്ലാ സെക്രട്ടറിമത്തായി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗംഎം. സുലൈമാൻ ഉൽഘാടനവും എ.പി.ഖമറുദ്ധീൻ സമാപനവും നിർവ്വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP