Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിയ കോളേജ് ആലത്തൂർ പിടിഎ മീറ്റിങ്ങ് മാനേജ്മന്റ് സെക്രട്ടറി കെ. ജംഷീർ ഉദ്ഘാടകനായി

ഇസ്ലാമിയ കോളേജ് ആലത്തൂർ പിടിഎ മീറ്റിങ്ങ് മാനേജ്മന്റ് സെക്രട്ടറി കെ. ജംഷീർ ഉദ്ഘാടകനായി

സ്വന്തം ലേഖകൻ

 ആലത്തൂർ: ഇസ്ലാമിയ കോളേജ് പ്രഥമ PTA മീറ്റിങ് മാനേജ്മന്റ് സെക്രട്ടറി കെ. ജംഷീർ ഉത്ഘാടനം ചെയ്തു. കോളേജ് വിദ്യാർത്ഥിനി സുൽഫത് ഖിറാഅത്ത് നടത്തി. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് കമ്മിറ്റിഎക്‌സിക്യൂട്ടീവ് മെമ്പർ അബ്ദുല്ല ഹസനാർ, സീനത്ത് ടീച്ചർ, നൗഫിയ ടീച്ചർ എന്നിവർസംസാരിച്ചു.

തുടർന്ന് നടന്ന PTA ഇലക്ഷനിൽ പ്രസിഡന്റായി ഇബ്രാഹീമിനെയും വൈസ് പ്രസിഡന്റായി അബ്ദുൾ കലാമിനെയും തെരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി സീനത്ത് ടീച്ചർ സ്വാഗതവും അഡ്‌മിനിസ്‌ട്രേറ്റർ അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP