Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.എം. കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി സംഭാവന ചെയ്ത് രാധാകിഷൻ ദമാനി

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പി.എം. കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി സംഭാവന ചെയ്ത് രാധാകിഷൻ ദമാനി. ഡി.മാർട് പ്രൊമോട്ടറും ബ്രൈറ്റ് സ്റ്റാർ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനായ രാധാകിഷൻ ദമാനി 100 കോടിയോടൊപ്പം വിവിധ സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകൾക്ക് 55 കോടി രൂപയും നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP