Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോണ്ടിച്ചേരി സർവകലാശാല എം.ഡി ജനറൽ മെഡിസിൻ : ഡോ. മീര ബേബി ജോണിന് ഒന്നാം റാങ്കും, ഗോൾഡ് മെഡലും

പോണ്ടിച്ചേരി സർവകലാശാല എം.ഡി ജനറൽ മെഡിസിൻ : ഡോ. മീര ബേബി ജോണിന് ഒന്നാം റാങ്കും, ഗോൾഡ് മെഡലും

സ്വന്തം ലേഖകൻ

മുവാറ്റുപുഴ : പോണ്ടിച്ചേരി സർവകലാശാലയുടെ എം.ഡി ജനറൽ മെഡിസിൻ പരീക്ഷയിൽ പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോളജിലെ ഡോ. മീര ബേബി ജോൺ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി. മുവാറ്റുപുഴ കാലിങ്ങാട്ടിൽ ഡോ: ബേബി ജോണിന്റെയും ( ശിശുരോഗ വിദഗ്ധൻ, വള്ളക്കാലിൽ ഹോസ്പിറ്റൽ) അമീന ബേബി ജോണിന്റെ മകളും ചെന്നൈ കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ജെബി ജേക്കബിന്റെ ഭാര്യയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP