Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഗ്രികൾച്ചർ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ; നീതു മോഹന് പത്താം റാങ്ക്

അഗ്രികൾച്ചർ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ; നീതു മോഹന് പത്താം റാങ്ക്

ചാരുംമൂട്: അഗ്രികൾച്ചർ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ പരീക്ഷയിൽ ജനറ്റിക്‌സ് & പ്ലാന്റ് ബ്രീഡിങ് വിഭാഗത്തിൽ പത്താം റാങ്ക് കരസ്ഥമാക്കി ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് സർവ്വീസിലേക്ക് നീതു മോഹൻ തെരഞ്ഞെടുത്തു.

ആലപ്പുഴ ജില്ലയിലെ ചാരുംമൂട് വേടരപ്ലാവ് മനുഭവനത്തിൽ മോഹനന്റെയും ശ്രീലതയുടെയും മകളാണ്. ന്യൂഡൽഹിയിലുള്ള ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജനിതകശാസ്ത്ര വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ് നീതു. അഡ്വ.മനുമോഹൻ സഹോദരനാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP