Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെയ്യാറ്റിൻകര - കാട്ടാക്കട റോഡിന്റെ ശോചനീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു

നെയ്യാറ്റിൻകര - കാട്ടാക്കട റോഡിന്റെ ശോചനീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു

റോഡ് മുഴുവൻ വലിയ കുഴികൾ കൊണ്ട് നിറഞ്ഞ നെയ്യാറ്റിൻകര - കാട്ടാക്കട റോഡിന്റെ ശോചനീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പെരുംപഴുതൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം. തൊഴുക്കൽ ജംഗ്ഷനിൽ റോഡിലെ അഗാത കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: രഞ്ജിത്ത്ചന്ദ്രൻ ഉത്ഘാടനം ചെയ്തു.

.നെയ്യാറ്റിൻകര എംഎ‍ൽഎ ആൻസലൻ പാർട്ടി ഏര്യ സെക്രട്ടറി സ്ഥാനത്തു നിന്നും ഉയർന്നിട്ടില്ല ദിനം പ്രതി സ്ത്രീകളടക്കം ഒട്ടനവധി ടൂ വീലർ യാത്രക്കാരാണ് റോഡിലെ കുഴികൾ കാരണം അപകടത്തിലാവുന്നത് .മഴയ്ക്കു മുമ്പ് റോഡ് നന്നാക്കണ മെന്ന് പല ഭാഗത്തു നിന്നും ആവശ്യം ഉയർന്നെങ്കിലും എംഎ‍ൽഎയോ ചെയർപേഴ്‌സൺ ഡബ്ലിയു.ആർ.ഹീബയോ കണ്ട ഭാവം നടിച്ചില്ല .നെയ്യാറ്റിൻകര കാട്ടാക്കട റോഡിന്റെ ശോചനീയത പരിഹരിച്ചില്ലെകിൽ അതിശക്തമായ സമരപരിപാടി ആസൂത്രണം ചെയ്യുമെന്നും അഡ്വ:രഞ്ജിത്ത് ചന്ദ്രന് പറഞ്ഞു.

യുവമോർച്ച പെരുമ്പഴുതൂർ ഏര്യ പ്രസിഡന്റ് ശിവകുമാർ അധ്യക്ഷത വഹിച്ചു യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആർ.ശ്രീലാൽ നേതാക്കളായ അജയൻ അരവിന്ദ് ,സുകേശ് ,ലാലു എന്നിവർ നേതൃത്വം നല്കി....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP