Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വായന ദിനം : കൊളാഷ് പ്രകാശനം ചെയ്തു

വായന ദിനം : കൊളാഷ് പ്രകാശനം ചെയ്തു

കേരളശ്ശേരി : വായന ദിനത്തിൽ ഹൈസ്‌ക്കൂൾ കേരളശ്ശേരിയിലെ അർറബീഅ അറബിക് ക്ലബ്ബ് ഇറക്കിയ കൊളാഷ് ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് പി.രാധിക പ്രകാശനം ചെയ്തു.കയ്യെഴുത് മാഗസിൻ സ്‌കൂൾ ലൈബ്രറിയിലേക്ക് കൈമാറി.

വായന മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എൻ. യു. ഉണ്ണിമായ, എ. യു. ആയിഷാബി, ജെ. അനുഷ, യു. പി വിഭാഗത്തിൽ ടി. നവീൻ കൃഷ്ണൻ, വി. ഹേമാംബിക ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

അദ്ധ്യാപകരായ വി. എം. നൗഷാദ്, എംപി.നന്ദിനി, കെ. കൃഷ്ണൻ കുട്ടി, എൻ. സ്മിത, എ. ടി.ഹരിപ്രസാദ്, എം. ലീല, എ. യു. ആയിഷാബി, കെ. എച്. രെഹ്ന, എ. എച്. സൈദലവി, മുഹമ്മദ് ഫാരിസ്, ഇ. എ. ഷംലത്, പി.ഐ. ഷാഹിന, യു. എൻ. ഫിഫ, പി.എൻ. നഫ്‌ന, പി.എ. അൻഷിഫ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP