Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൗട്ട് ആൻഡ് ഗൈഡ് വേൽഡ് സ്‌കാർഫ് ഡേ ആചരിച്ചു

സ്‌കൗട്ട് ആൻഡ് ഗൈഡ് വേൽഡ് സ്‌കാർഫ് ഡേ ആചരിച്ചു

സ്വന്തം ലേഖകൻ

കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് വേൽഡ് സ്‌കാർഫ് ഡേ ആചരിച്ചു.പി.ടി. എ പ്രസിഡന്റ് ശശി, ഹെഡ്‌മിസ്ട്രസ് പി.രാധിക, സ്‌കൂളിലെ മുൻ ഗൈഡ് ക്യാപ്റ്റൻ പാർവതി ടീച്ചർ, സീനിയർ നന്ദിനി ടീചർ എന്നിവരെ സ്‌കാർഫ് ധരിച് ആദരിച്ചു.

സ്‌കൗട്ട് മാസ്റ്റർ വി. എം നൗഷാദ്, ഗൈഡ് ക്യാപ്റ്റൻ തുളസി ദേവി ടീച്ചർ, പെട്രോൾ ലീഡമാരായ എ. യു. ആയിഷാബി, രഞ്ജിത, അഞ്ചുശ സിബി, മിഥുൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP