Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിടപറഞ്ഞത് കേരളാ രാഷ്ട്രീയത്തിലെ അതികായൻ: എസ്ഡിപിഐ

കോഴിക്കോട്: അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം മാണി കേരളാ രാഷ്ട്രീയത്തിലെ അതികായനായിരുന്നെന്ന എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. അദ്ദേഹം സംസ്ഥാനത്തിന്റെ വികസനരംഗത്തുനൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

അഞ്ചു പതിറ്റാണ്ടിലധികം കേരളാ നിയമസഭാംഗമായും ഏറ്റവുമധികം കേരള മന്ത്രിസഭയിൽ അംഗമായും, ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയ നിരവധി റെക്കോഡുകളുമായാണ് മാണി ചരിത്രത്തിന്റെ ഭാഗമാവുന്നതെന്നും അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP