Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദ്വിദിന് ചരിത്ര സെമിനാറിന് 22 ന് എറണാകുളത്ത് തുടക്കം

ദ്വിദിന് ചരിത്ര സെമിനാറിന് 22 ന് എറണാകുളത്ത് തുടക്കം

റണാകുളം ടൗൺ ഹാളിൽ ഫെബ്രുവരി 22 -23 ൽ ദ്വിദിന ചരിത്ര സെമിനാർ ഒരുക്കിയിട്ടുണ്ട്. പ്രബന്ധം അവതരിപ്പിക്കുന്ന ഫാക്കൽറ്റികൾ പലരും ചരിത്ര ഗവേഷണത്തിൽ പ്രഗൽഭർ ആണ് . വാർത്ത നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.

ചരിത്രം തെളിവുകളോടെ വ്യക്തമായി നൽകുക എന്ന ലക്ഷ്യമാണ് സെമിനാറിന്റെ പ്രധാന ഹൈലൈറ്റ്.MS വേർഡ് ഫയലിൽ വാർത്ത കൂടാതെ അതെ പേജിൽ തന്നെ താഴെ പ്രധാന ഫാക്കൽറ്റികളുടെ പ്രൊഫൈൽ ഡീറ്റെയിൽസും താങ്കളുടെ പരിശോധനയ്ക്ക് ചേർത്തിട്ടുണ്ട്.

നവോത്ഥാനത്തെക്കുറിച്ച് ഇന്നത്തെ മീഡിയ ചർച്ച ചെയ്യുന്ന വേളയിൽ ഇവിടെ ഒരു സാമൂഹിക പരിവർത്തന ശ്രമം ആരു കൊണ്ടുവന്നു എന്നും അത് എങ്ങിനെ ആരംഭിച്ചു എന്നും ഈ സെമിനാർ വ്യക്തമായ ഒരു ധാരണ ശ്രോതാക്കൾക്ക് നൽകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഓരോ ഫാക്കൽറ്റിയുടെയും പ്രസന്റെഷൻ പേപ്പറുകൾ കൾ അത് വ്യക്തമാക്കുന്നുണ്ട്.

ഈ സെമിനാർ എറണാകുളത്ത് ആദ്യത്തെതും ഇന്ത്യയിൽ പത്താമത്തെയുമാണ്.ഓരോ ടോപ്പിക്കും വിഭിന്നമായിരുന്നു.വിശദമായി പരിശോദിക്കുകയും കാലഘട്ടത്തിന്റെ ആവശ്യവും ഇന്നിന്റെ ചർച്ചാ വിഷയവും എന്ന നിലയിൽ പരിഗണിച്ച് നല്ല ഒരു വാർത്ത നൽകുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.സെമിനാറിലേക്ക് താങ്കളെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു,കടന്നു വരണം എന്ന് പ്രത്യേകം ആഗ്രഹിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP