Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൽമാനുൽ ഫാരിസ് എസ്‌ഐ.ഒ മലപ്പുറംജില്ലാ പ്രസിസന്റ് ; ഫവാസ് അമ്പാളി സെക്രട്ടറി

സൽമാനുൽ ഫാരിസ് എസ്‌ഐ.ഒ മലപ്പുറംജില്ലാ പ്രസിസന്റ് ; ഫവാസ് അമ്പാളി സെക്രട്ടറി

സ്വന്തം ലേഖകൻ

മലപ്പുറം: 2020 വർത്തേക്കുള്ള എസ്‌ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റായി സൽമാനുൽ ഫാരിസ് വാഴക്കാടിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ഫവാസ് അമ്പാളിയേയും വൈസ് പ്രസിഡന്റായി ബാസിത് താനൂരിനേയും മലപ്പുറം മലബാർ ഹൗസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ്. ടി.എ. യുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മെമ്പേഴ്‌സ് മീറ്റിൽ തെരഞ്ഞെടുത്തു.

വകുപ്പ് സെക്രട്ടറിമാർ : വാഹിദ് ചുള്ളിപ്പാറ (ഓർഗനൈസേഷൻ), വലീദ് വി.കെ (കാമ്പസ് ), റഷാദ് വി.പി (പി.ആർ & ലീഗൽ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP