Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റുഡന്റ്‌സ് ഇലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ മലപ്പുറം ജില്ലക്ക്‌പുതിയ ഭാരവാഹികൾ; നഈം സി.കെ.എം.ജില്ല പ്രസിഡന്റ്; അമീൻ മമ്പാട് സെക്രട്ടറി

സ്റ്റുഡന്റ്‌സ് ഇലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ മലപ്പുറം ജില്ലക്ക്‌പുതിയ ഭാരവാഹികൾ; നഈം സി.കെ.എം.ജില്ല പ്രസിഡന്റ്; അമീൻ മമ്പാട് സെക്രട്ടറി

മലപ്പുറം: സ്റ്റുഡന്റ്‌സ് ഇലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ് ഐ ഒ) മലപ്പുറം ജില്ല 2018 ലേക്കുള്ള പ്രസിഡന്റായി നഈം സി.കെ.എമ്മിനെയും സെക്രട്ടറിയായി അമീൻ മമ്പാടിനെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി അജ്മൽ മുഹമ്മദ്, ഡോ. ഹിഷാം ഹൈദർ (ഓർഗനൈസേഷൻ), സൽമാനുൽ ഫാരിസ് (കാമ്പസ്-എച്.എസ്&എച്.എസ്.എസ്), ഫഹീം അലി (പിആർ)യെയും ജോയിന്റ് സെക്രട്ടറിമാരായി അർഷദ് ഹുസൈൻ(മീഡിയ), ജലീബ് ഹുസൈൻ (ഇസ്ലാമിക് കാമ്പസ്), സഹൽ ബാസ് (പഠനം), സാഹിർ പൊന്മുണ്ടം (എഡ്യുക്കേഷൻ/സേവനം), ഹംസത്തലി കുന്നക്കാവ് (സംവേദനവേദി), മുസ്തബ്ശിർ ശർഖി (തൻശിഅ കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ ഏരിയ പ്രസിഡന്റുമാരായി തൻവീർ കെപി (എടവണ്ണ), ഫവാസ് അമ്പാളി (വണ്ടൂർ), തഹ്‌സീൻ കെപി (നിലമ്പൂർ), സാജിദ് സിഎച് (ദഅവത്ത് നഗർ), റഷാദ് സിടി (പെരിന്തൽമണ്ണ), മുഹമ്മദ് മുസ്തഫ (മങ്കട), തബ്ശീർ ടിവി (ചുങ്കത്തറ), ബിജിൻ പള്ളിക്കുത്ത് (ശാന്തപുരം), സലാം തരിശ് (മേലാറ്റൂർ), ഷമീം ചെരണി (മഞ്ചേരി), ഷബീർ പട്ടർക്കടവ് (മലപ്പുറം), അബ്ദുൽ ഹഖ് (കൊണ്ടോട്ടി), അഷ്ഫാഖ് ശാന്തിഗ്രാം (വാഴക്കാട്), അഫ്‌നാൻ കെ (അരീക്കോട്), അഫ്‌നാൻ (വള്ളുവമ്പ്രം), നിയാസ് വേളം (അൽജാമിഅ), ഷാഹിദ് അഹമ്മദ് (പറവണ്ണ), സഹൽ കോഹിനൂർ (യു.സിറ്റി), മുഹമ്മദ് ജാസിർ (വളാഞ്ചേരി), സഫീർ സയാൻ (വേങ്ങര), ഇർഷാദ് ടി പി (പുത്തനത്താണി), ഇഹ്ജാസ് അസ്ലം (കോട്ടക്കൽ), ഫിജാസ് വി വി കെ(താനൂർ), അഫ്‌സൽ വി കെ (തീരുരങ്ങാടി), സാലിഹ് കെ വി (ആലത്തിയൂർ), ഹാഷിർ കെ പി (തിരൂർ), വലീദ് വി കെ (പൊന്നാനി), ആഷിഖ് അബൂബക്കർ (മാറഞ്ചേരി), ജമാൽ എൻ പി (എടപ്പാൾ) എന്നിവരെയും തെരഞ്ഞെടുത്തു. റഫീഖ് മാറഞ്ചേരി, റഹീം ടിസി, ത്വൽഹ വണ്ടൂർ, ഷിബാസ് പുളിക്കൽ, സാബിക് വെട്ടം എന്നിവരെ ജില്ല സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി, സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി,അജ്മൽ കെപി എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP