Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയോര കച്ചവടക്കാർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വി.കെ.കെ.എസ് (എഫ്.ഐ.ടി.യു)

വഴിയോര കച്ചവടക്കാർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വി.കെ.കെ.എസ് (എഫ്.ഐ.ടി.യു)

സ്വന്തം ലേഖകൻ

മലപ്പുറം : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ വഴിയോര കച്ചവടക്കാർക്ക് വലിയ ആഘാതമാണ്. സാധാരണ ഗതിയിൽ പോലും ജീവിതത്തിന്റ രണ്ടറ്റവും മുട്ടിക്കാൻ പ്രയാസപ്പെടുന്ന വഴിയോര കച്ചവടക്കാർ ഇപ്പോൾ പട്ടിണിയിലാണ്. ഈ സാഹചര്യത്തിൽ വഴിയോര കച്ചവടം ചെയ്യുന്ന മുഴുവൻ ആളുകൾക്കും പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഓൺലൈനിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട, തസ്ലീം മമ്പാട്, ഉസ്മാൻ മുല്ലക്കര, അഹമ്മദ് അനീസ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP