1 usd = 71.55 inr 1 gbp = 86.92 inr 1 eur = 79.39 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 235.22 inr

Aug / 2019
21
Wednesday

ടെക്നോപാർക്ക്'പ്രതിധ്വനി സൃഷ്ടി 2017' പുരസ്‌കാരങ്ങൾ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ വിതരണം ചെയ്തു

November 15, 2017 | 10:31 AM IST | Permalinkടെക്നോപാർക്ക്'പ്രതിധ്വനി സൃഷ്ടി 2017' പുരസ്‌കാരങ്ങൾ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ വിതരണം ചെയ്തു

ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടെക്കികളുടെ കലാ സാഹിത്യ മത്സരമായ സൃഷ്ടി 2017 ഉജ്ജ്വലമായി സമാപിച്ചു. 2017 നവംബർ 13 തിങ്കളാഴ്ച വൈകിട്ട് 5.45 ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച് നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങിൽ വെച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ ശ്രീ ബെന്യാമിൻ മത്സര വിജയികൾക്ക് പുരസ്‌കാരങ്ങളായ ട്രോഫിയും സർട്ടിഫിക്കറ്റും പുസ്തകങ്ങളും കാഷ് പ്രൈസും വിതരണം ചെയ്തു.

പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജൂറി മെംബർമാരായ ഗോപി കോട്ടൂർ, ടി. കെ. സുജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഓരോ മനുഷ്യന്റെ യുള്ളിലും ഉറങ്ങിക്കിടക്കുന്ന വികാര വിചാരങ്ങളെ കുഴി മാന്തിയെടുത്ത് വർണ്ണ ക്കടലാസിലാക്കി നമുക്കു തന്നെ തിരികെ സമ്മാനിക്കുന്ന മോഷ്ടാക്കളാണ് യഥാർത്ഥത്തിൽ സാഹിത്യമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ബെന്യാമിൻ സൂചിപ്പിച്ചു. ടെക്നോപാർക്കിലെ ത്തുന്നത് ആദ്യമാണെന്നും ടെക്നോപാർക്ക് മനോഹാരിതമായി സൂക്ഷിക്കുന്നത് പോലെ നമ്മുടെ നാടും സൂക്ഷിക്കണമെന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടു.

തിരക്കേറിയ മരവിച്ച ജീവിതത്തിൽ ജീവിക്കാനും ശ്വസിക്കാനും ചിരിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നവയാണ് ഇത്തരം സർഗ്ഗക്രിയകളെന്നും പൊതു സമൂഹത്തിൽ നിന്നുമകന്ന് കഴിയുന്നവരെന്ന് മുദ്ര കുത്തപ്പെട്ട ടെക്കി സമൂഹത്തിൽ പ്രതിധ്വനി നടത്തുന്ന ഈ സാഹിത്യ മത്സരവും അതിന് കിട്ടുന്ന അഭൂതപൂർവ്വമായ പ്രതികരണവും തന്നെ അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാത്തരം സാഹിത്യരചനകളും ഒരു മനുഷ്യന്റെയുള്ളിലുറങ്ങിക്കിടക്കുന്ന കവി ഭാവനയുടെ പ്രതിഫലനം മാത്രമാണെന്ന് പ്രശസ്ത കവിയും ജൂറി മെംബറുമായഗോപി കോട്ടൂർ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. എല്ലാത്തരം നിരോധനങ്ങൾക്കുമെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധമാണ് കാർട്ടൂണുകൾ ആവിഷ്‌കരിക്കുന്നതെന്ന് ജൂറി മെംബറും പ്രശസ്ത കാർട്ടൂണിസ്റ്റുമായടി. കെ. സുജിത് വിലയിരുത്തി.

പ്രതിധ്വനി സൃഷ്ടി 2017 ജെനറൽ കൺവീനർ ബിമൽ രാജ് സ്വാഗതവും ജോയിന്റ് കൺവീനർ സതീഷ് കുമാർ നന്ദിയും പറഞ്ഞു.ബെന്യാമിനെക്കുറിച്ചു പ്രതിധ്വനി തയ്യാറാക്കിയ മംഗള പത്രം പ്രതിധ്വനി നിർവാഹക സമിതി അംഗം സൂരജ് എൻ. പി ചടങ്ങിൽ വായിക്കുകയുണ്ടായി. പ്രതിധ്വനി എക്‌സിക്യൂട്ടിവ് അംഗങ്ങളായ അശ്വിൻ,അരുൺ കേശവ്, അനു റേച്ചൽ എന്നിവർ വിശിഷ്ടാതിഥികളെ മെമെന്റോ കൊടുത്ത് ആദരിക്കുകയും രാഹുൽ ചന്ദ്രൻ 11 വിഭാഗങ്ങളിലെയും മത്സര ഫലങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.

വിവിധ കാറ്റഗറികളിൽ താഴെ പറയുന്ന എണ്ണം സൃഷ്ടികളാണ് ഈ കലാ സാഹിത്യ മത്സരത്തിൽ മാറ്റുരച്ചത്.

മലയാളം ചെറുകഥ - 64
ഇംഗ്ലീഷ് ചെറുകഥ - 39

മലയാളം കവിത - 62
ഇംഗ്ലീഷ് കവിത - 37

മലയാളം ലേഖനം - 8
ഇംഗ്ലീഷ് ലേഖനം -15

മലയാളം പുസ്തകാസ്വാദനം - 7
ഇംഗ്ലീഷ് പുസ്തകാസ്വാദനം - 6

കാർട്ടൂൺ - 7
പെൻസിൽ ഡ്രോ യിങ് - 34
പെയിന്റിങ് - 19

സൃഷ്ടി 2017 ൽ ഓരോ വിഭാഗത്തിലും വിജയികളായവരുടെ വിവരം ചുവടെ ചേർക്കുന്നു. [ മത്സര വിജയി, കമ്പനി ,സമ്മാനാർഹമായ രചന എന്ന ക്രമത്തിൽ]

1. മലയാളം ചെറുകഥ

ഒന്നാം സമ്മാനം : മീര എം എസ്. [R P Techsoft] [ഒരു പൂവും ഒരു പുഴയും]
രണ്ടാം സമ്മാനം: സൂരജ് ജോസ് [RM Education] [നവരസം]
മൂന്നാം സമ്മാനം: വിപിൻ കുമാർ [Binary Fountain Solutions] [കിണർ]]
പ്രോത്സാഹന സമ്മാനം: അരുൺ ജെ [Saturn Systemwares Private Limited] [ലോക്കോ], പ്രവീൺ രാജ് [[Tata Elxsi]] [അമ്മ വീട്ടിൽ എത്തി കാണുമോ?]
റീഡേഴ്‌സ് ചോയ്‌സ്: ആര്യ രാജ് എം. [SEQATO software solutions.] [ഒരു പൂക്കാലത്തിനായുള്ള കാത്തിരിപ്പ്]

2. ഇംഗ്ലീഷ് ചെറുകഥ

ഒന്നാം സമ്മാനം : ആഷർ ബെൻ [Infosys Limited] [Summer of Lust]
രണ്ടാം സമ്മാനം: നമിത സുഗതൻ [UST Global] [My Son's Last Letter]
മൂന്നാം സമ്മാനം: ശങ്കരൻ രാമദാസ് [Toonz Animation] [Machismo spillover]
പ്രോത്സാഹന സമ്മാനം: സയൻ ഭട്ടാചാര്യ [Zafin][The Tale of Shivgunj], കിരൺ എം [Infosys] [The treasure in the attic]
റീഡേഴ്‌സ് ചോയ്‌സ്: ഗീതു ജോസ് [Qburst] [The Wait]

3. മലയാളം കവിത

ഒന്നാം സമ്മാനം : ജിതേഷ് ആർ. വി. [Oracle] [ഇരുമ്പാണി]
രണ്ടാം സമ്മാനം: മഹേഷ് യു. [Trenser Technology Solutions] [ഇന്ന്]
മൂന്നാം സമ്മാനം: ഗീത കൃഷ്ണൻ [Zafin] [അഭയാർത്ഥികൾ]
പ്രോത്സാഹന സമ്മാനം: ശ്രീ ലക്ഷ്മി [Seaview Support Systems] [പെണ്ണ്], സുവാസ് എസ്. [Infosys] [ജനാധിപത്യം തലകുനിക്കുമ്പോൾ]
റീഡേഴ്‌സ് ചോയ്‌സ്: റൊബി അജിത് [Oracle] [പ്രണയം]

4. ഇംഗ്ലീഷ് കവിത

ഒന്നാം സമ്മാനം : വിഷ്ണു എം മേനോൻ [Oracle][Free Choice]
രണ്ടാം സമ്മാനം: ഷാരോൻ സെലിൻ [UST Global] [Mama what was my mistake]
മൂന്നാം സമ്മാനം: ആതിര ഓ. കെ. [Allianz] [She - As I See]
പ്രോത്സാഹന സമ്മാനം: എലിസബത്ത് ഡി. അക്കര [Allianz][I AM A STONE COLLECTOR], അരവിന്ദ് എം ആർ. [RM Education Solutions][A nest is all she needs]
റീഡേഴ്‌സ് ചോയ്‌സ്: അരവിന്ദ് എം ആർ [RM Education Solutions] [A nest is all she needs]

5. മലയാളം ലേഖനം

ഒന്നാം സമ്മാനം : നിപുൻ വർമ്മ [UST Global] [ദേശസ്നേഹവും മാനവികതയും ജനാധിപത്യ സമൂഹത്തിൽ]
രണ്ടാം സമ്മാനം: ജ്യോതി കെ ജി [Mithra] [ദേശസ്നേഹവും മാനവികതയും ജനാധിപത്യ സമൂഹത്തിൽ]
മൂന്നാം സമ്മാനം: അബിൻ ജേക്കബ് [Cybosol Nuevalgo Solutions] [ദേശസ്നേഹവും മാനവികതയും ജനാധിപത്യ സമൂഹത്തിൽ]
റീഡേഴ്‌സ് ചോയ്‌സ്: ശ്രീദേവി [NORTEL INDIA POWER COMPONENTS] [ദേശസ്നേഹവും മാനവികതയും ജനാധിപത്യ സമൂഹത്തിൽ]

6. ഇംഗ്ലീഷ് ലേഖനം

ഒന്നാം സമ്മാനം : അഞ്ജു എം നായർ [Luminescent Digita] [Nationalism and Humanism in Democratic Society]
രണ്ടാം സമ്മാനം: നിപുൻ വർമ്മ [UST Global] [Nationalism and Humanism in Democratic Society]
മൂന്നാം സമ്മാനം: അനിഷ് റോയ് [Applexus Technologies] [FUTURE OF IT, FEARS AND EXPECTATIONS]
റീഡേഴ്‌സ് ചോയ്‌സ്: അനിഷ് റോയ് [Applexus Technologies] [FUTURE OF IT, FEARS AND EXPECTATIONS]

7. മലയാളം പുസ്തകാസ്വാദനം

ഒന്നാം സമ്മാനം : ഗീതാ കൃഷ്ണൻ [Zafin] [സഞ്ചാരസാഹിത്യത്തിലെ വഴിവിട്ട യാത്രക്കാരൻ.]
രണ്ടാം സമ്മാനം: റോബി അജിത് [Oracle] [പതിനെട്ടു കവിതകൾ: ബാലചന്ദ്രൻ ചുള്ളിക്കാട്]
റീഡേഴ്‌സ് ചോയ്‌സ്: റോബി അജിത് [Oracle] [പതിനെട്ടു കവിതകൾ: ബാലചന്ദ്രൻ ചുള്ളിക്കാട്]

8. ഇംഗ്ലീഷ് പുസ്തകാസ്വാദനം

ഒന്നാം സമ്മാനം : കിരൺ എം. [Infosys] [To Kill a Mockingbird]
രണ്ടാം സമ്മാനം: നയന എസ്. പിഷാരഡി [QuEST Global] [Chasing the Monsoon]
പ്രോത്സാഹന സമ്മാനം: ഷീജ ജോസഫ് [Zen Aspirations] [Silent Spring]
റീഡേഴ്‌സ് ചോയ്‌സ്: വിശാഖ് സോമൻ [Qburst] [The Waste Land]

9. പെൻസിൽ ഡ്രായിങ്

ഒന്നാം സമ്മാനം : ജ്യോതിഷ് കുമാർ [RM Education]
രണ്ടാം സമ്മാനം: ഫൈസൽ എ. ബി. [Epica Animation Studio]
മൂന്നാം സമ്മാനം: യദു കൃഷ്ണൻ ആർ. [COGNUB DECISION SOLUTIONS]

10. കാർട്ടൂൺ

ഒന്നാം സമ്മാനം : ജ്യോതിഷ് കുമാർ [RM Education]
രണ്ടാം സമ്മാനം: സുവിൻ ദാസ് ഇ. [Zoondia Software]
മൂന്നാം സമ്മാനം: യാസർ അലി കെ. എം. [Zyxware Technologies]


11. പെയിന്റിങ് വാട്ടർ കളർ

ഒന്നാം സമ്മാനം : ഫൈസൽ എ. ബി. [Epica Animation Studio]
രണ്ടാം സമ്മാനം: ജ്യോതിഷ് കുമാർ [RM Education]
മൂന്നാം സമ്മാനം: അനില വി. [TCS]

താഴെ പറയുന്ന പ്രമുഖരായിരുന്നു ജൂറി മെമ്പർമാർ

മലയാളം ചെറുകഥ: കെ. എ. ബീന
ഇംഗ്ലീഷ് ചെറുകഥ: ആയിഷ സദാശിവൻ

മലയാളം കവിത: വിനോദ് വൈശാഖി
ഇംഗ്ലീഷ് കവിത: ഗോപി കോട്ടൂർ

മലയാളം, ഇംഗ്ലീഷ് ലേഖനം: പി എസ് രാജശേഖരൻ

മലയാളം പുസ്തകാസ്വാദനം : അനുപമ മോഹൻ
ഇംഗ്ലീഷ് പുസ്തകാസ്വാദനം : പ്രൊഫസർ രാജശേഖരൻ

കാർട്ടൂൺ: സുജിത് ടി കെ
പെയിന്റിങ്, പെൻസിൽ ഡ്രായിങ്: പ്രൊഫ. ലാൽ

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'പ്രളയമുണ്ടായ സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും 4433 കോടി രൂപ ആഭ്യന്തര മന്ത്രാലയം അനുവദിച്ചു; കേരളത്തിന്റെ വിഹിതം പൂജ്യം! സൈബർ അണികളെ ആവേശം കൊള്ളിക്കാൻ തോമസ് ഐസക്ക് ട്വീറ്റ് ചെയ്തത് തെറ്റായ വിവരം; ഓട് മന്ത്രീ കണ്ടം വഴി എന്നു പറഞ്ഞ് പ്രതിഷേധവുമായി സോഷ്യൽ മീഡിയ; ഒടുവിൽ അമളി പറ്റിയത് മനസ്സിലാക്കി ട്വീറ്റ് മുക്കി സംസ്ഥാന ധനമന്ത്രി
മഞ്ജു വാര്യരെ രക്ഷിച്ചതാര്? കേന്ദ്രമന്ത്രി വി മുരളീധരനോ? കേരളത്തിന്റെ ഡൽഹി മന്ത്രി സമ്പത്തോ? അതോ മുൻ ഭർത്താവ് ദിലീപോ? ഹിമാചലിൽ കുടുങ്ങിയ നടി സുരക്ഷിതയാണെന്ന വാർത്ത പുറത്തുവരുമ്പോൾ ചർച്ചയാകുന്നത് മൂന്ന് അവകാശവാദങ്ങൾ; കേന്ദ്രസർക്കാർ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാൻ വേണ്ടി എ സമ്പത്ത് മുരളീധരനും തമ്മിലടിക്കുന്നത് പതിവുകാഴ്‌ച്ച; ബിജെപി കണ്ണുവെക്കുന്ന കേരളത്തിൽ മുരളീധരന്റെ ഇമേജ് ഉയരാതിരിക്കാൻ ആസൂത്രിത പ്രചരണവുമായി സിപിഎമ്മും
ബിസിനസിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന പിതാവിന്റെ മകൾ; 2010ൽ ടെബ്ലേസുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നതിന് ശേഷമുണ്ടായത് വെച്ചടി വെച്ചടി കയറ്റങ്ങൾ; ഇന്ത്യയിലും യു.എ.ഇ.യിലുമായി അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല പടർന്നു പന്തലിച്ചു; ഇപ്പോൾ ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ വനിതയുമായി; ഷഫീനാ യൂസഫലിയുടെ വിജയകഥ ഇങ്ങനെ
മാധ്യമ പ്രവർത്തകർ സന്ദർശിക്കാൻ എത്തിയതിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു കന്യാസ്ത്രീയെ കാണാൻ രാത്രിയിൽ പുരുഷന്മാർ മുറിയിലെന്ന് പറഞ്ഞു യുട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്തു; മാനന്തവാടി രൂപതാ പിആർഒ ഫാദർ. നോബിൾ പാറയ്ക്കൽ അടക്കം ആറു പേർക്കെതിരെ കേസെടുത്ത് പൊലീസ്; ഫ്രാങ്കോ മുളക്കനെയും റോബിൻ വടക്കഞ്ചേരിയെയും വരെ ന്യായീകരിച്ചു വൈദികർക്ക് മുഴുവൻ അപമാനമായി മാറിയ വൈദികൻ അകത്തായേക്കും; സഭയെ നാണം കെടുത്തുന്ന ഇത്തരക്കാരെ അറസ്റ്റു ചെയ്യണമെന്ന് വിശ്വാസികൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
കാരക്കാമല മഠത്തിലെ പല വാതിലുകളിലൂടെ എത്ര വികാരിയച്ചന്മാർ കയറി ഇറങ്ങിയിട്ടുണ്ട്? കന്യാസ്ത്രീകളുടെ സുരക്ഷിതത്വം തകർത്ത് കയറുന്നവരെ എത്ര തവണ നാട്ടുകാർ അടിച്ചിറക്കി എന്ന് ഓർമ്മയുണ്ടോ? അവരുടെയൊക്കെ ലിസ്റ്റ് വേണോ നോബിളേ താങ്കൾക്ക്; സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത പിആർഒ നോബിൾ പാറയ്ക്കലിനെ കണ്ടം വഴി ഓടിച്ച് ലൂസി കളപ്പുരയുടെ മറുപടി; നോബിളിനെ എത്രയും വേഗം പുറത്താക്കണമെന്ന് വിശ്വാസികളുടെ പരാതിയും
സ്‌പെയിനിൽ കോടികളുടെ ടെന്നീസ് ക്ലബ്ബ്; ബ്രിട്ടനിൽ കോട്ടേജുകൾ; സ്വദേശത്തും വിദേശത്തുമായി 54 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ; ബാഴ്‌സലോണയിലെ ഭൂമിക്കും ടെന്നീസ് ക്ലബ്ബിനും മാത്രം 15 കോടി വില; എല്ലാം ചിദംബരം വാങ്ങിക്കൂട്ടിയത് ഐഎൻഎക്‌സ് മീഡിയ ഇടപാടിൽ മകൻ കാർത്തി അടിച്ചെടുത്ത കോഴപ്പണം കൊണ്ട്; അച്ഛന് കുരുക്കുമുറുക്കുന്നതിനിടെ മകനെ ബന്ധപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തലുകൾ; ഐഎൻഎക്സ് മീഡിയ അഴിമതിക്കേസ് അച്ഛനെയും മകനെയും കുരുക്കിയത് ഇങ്ങനെ
പരസ്യങ്ങൾ വിശ്വസിച്ച് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിൽ സമ്പാദ്യം മുഴുവൻ വിറ്റുപെറുക്കി നൽകിയത് 98 ലക്ഷം രൂപ; 2015 ഒക്ടോബറിൽ വില്ല പൂർത്തിയാകേണ്ട വില്ല കാലാവധി കഴിഞ്ഞു അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കി നൽകിയില്ല; പ്രവാസി വ്യവസായിക്ക് ഏപ്രിൽ 30നകം വില്ല കൈമാറണമെന്ന് ദേശീയ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവും; വിധിക്കും പുല്ലുവില കൽപ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും വില്ല പൂർത്തിയാക്കാതെ ഒളിച്ചുകളിയുമായി ന്യൂക്ലിയസ് പ്രോപ്പർട്ടീസ്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്