Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രന്ഥാലയങ്ങൾക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകം നൽകും

ഗ്രന്ഥാലയങ്ങൾക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകം നൽകും

പേമാരിയിലും പ്രളയത്തിലും നശിച്ചുപോയ ഗ്രന്ഥാലയങ്ങൾക്ക് അവയുടെ പുനർനിർമ്മാണത്തിനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ നൽകുമെന്ന് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അറിയിച്ചു. കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടൽ എന്ന നിലയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ക്രമനമ്പർ 1മുതൽ 2000 വരെയുള്ള പുസ്തകങ്ങൾ സൗജന്യമായും ക്രമനമ്പർ 2001മുതൽ ഇത് വരെ പ്രസിദ്ധീകകരിച്ചവ 50ശതമാനം പ്രത്യേക ഡിസ്‌കൗണ്ടിലും വിൽപ്പന നടത്തും.

ഗ്രന്ഥാലയങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെയോ പഞ്ചായത്ത് സെക്രട്ടറിമാരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447956162 എന്ന നമ്പറിൽ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP