Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുധീർ ബാബുവിന്റെ 'മഴനനഞ്ഞ ബുദ്ധൻ 'പ്രകാശനം : ഡോ ശശി തരൂർ

സുധീർ ബാബുവിന്റെ 'മഴനനഞ്ഞ ബുദ്ധൻ 'പ്രകാശനം : ഡോ ശശി തരൂർ

സ്വന്തം ലേഖകൻ

കൊച്ചി:പ്രമുഖ എഴുത്തുകാരനും കവിയുമായ സുധീർ ബാബു എഴുതിയ ലേഖന സമാഹാരം 'മഴ നനഞ്ഞ ബുദ്ധൻ ' കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും എം പിയുമായ ഡോ ശശി തരൂർ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു .

സുധീർ ബാബുവിന്റെ നാലാമത്തെ പുസ്തകമായ ''മഴ നനഞ്ഞ ബുദ്ധൻ '' എന്ന പുസ്തകം കവി നാലപ്പാടം പത്മനാഭൻ സ്വീകരിച്ചു . സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധകർ . എൻ ബി എസ് സ്റ്റാളുകളിൽ പുസ്തകം ലഭ്യമാകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP