Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഷമ നന്ദകുമാർ ലയൺസ് ക്ലബ് സെകൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ

സുഷമ നന്ദകുമാർ ലയൺസ് ക്ലബ് സെകൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ

സ്വന്തം ലേഖകൻ

തൃശൂർ: ലയൺസ് ക്ലബ് ഇന്റർനാഷലിന്റെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ലയൺസ് ക്ലബുകൾ ഉൾപ്പെടുന്ന ലയൺ ഡിസ്ട്രിക്റ്റ് 318 ഡി-യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി സുഷമ നന്ദകുമാർ തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ സമ്പൂർണ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന വാശിയേറിയ മത്സരത്തിലാണ് സുഷമ നന്ദകുമാർ തിരഞ്ഞെടുക്കപ്പെട്ടത് . ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ ബോർഡ് അംഗവും ഡിസ്ട്രിക്റ്റ് 318 ഡി-യുടെ മുൻ ഗവർണറും, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാറിന്റെ പത്നിയാണ് സുഷമ. സുഷമ നന്ദകുമാറിന്റെ സ്ഥാനാരോഹണത്തോടെ കേരളത്തിൽ ലയൺസ് ക്ലബിന്റെ ഉന്നത പദവിയിലെത്തുന്ന ഒരേ കുടുംബാംഗങ്ങളെന്ന അപൂർവതയും ഇവരുടെ നേട്ടത്തിനു പിന്നിലുണ്ട്. 43 വർഷത്തെ സേവന പാരമ്പര്യമുള്ള തൃപ്രയാർ ലയൺസ് ക്ലബ്ബിലെ അംഗമാണ് സുഷമ നന്ദകുമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP