Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സയ്യിദ് നജ്മുദ്ധീൻ തങ്ങൾ അൽ അമാനിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ആലൂർ മാസാന്തര മജ്‌ലിസുന്നൂർ ഇന്ന് രാത്രി

സയ്യിദ് നജ്മുദ്ധീൻ തങ്ങൾ അൽ അമാനിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ആലൂർ മാസാന്തര മജ്‌ലിസുന്നൂർ ഇന്ന് രാത്രി

കാസറഗോഡ്: എസ് വൈ എസ് - എസ് കെ എസ് എസ് എഫ് ആലൂർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ മാസംതോറും നടന്നുവരുന്ന മജ്‌ലിന്യന്നൂർ ഒക്ടോബർ 8 തിങ്കൾ അസ്തമിച്ച രാത്രി മഗ്രിബ് നിസ്‌കാര ശേഷം സയ്യിദ് നജ്മുദ്ധീൻപൂ കോയ തങ്ങൾ അൽ ഹൈദ്രോസി അൽ ഖാദിരി അൽ യമാനി അവർകളുടെ നേതൃത്വത്തിൽ നടക്കും.

മൻസൂർ ഫൈസി ആലൂർ, ശാഖപ്രസിഡണ്ട് ശിഹാബ് ആലൂർ, ജനറൽ സെക്രട്ടറി മഷൂദ് മീത്തൽ, ട്രഷറർ സിദ്ധീഖ് ബി.കെ, എസ് വൈ എസ് ശാഖാ പ്രസിഡണ്ട് റസ്സാഖ് മീത്തൽ, ട്രഷറർ അസിസ് എം.എ, എസ്.കെ.എസ്.എസ്.എഫ് ചെർക്കള മേഖലാ സെക്രട്ടറി അബ്ദുല്ല ആലൂർ, എസ് വൈ എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂർ, സമസ്ത കേരള ജംഇയ്യത്തൽമുഅല്ലിമിൻ ബോവിക്കാനം റെയിഞ്ച് ട്രഷറർ എ.മുഹമ്മദ് കുഞ്ഞി, ഫോറൈൻ മുഹമ്മദ് കുഞ്ഞി, ഇർഷാദ് മീത്തൽ, സഹൽ എ.കെ, റഷീദ് തായത്ത്, നിഹാദ് മൊയ്തീൻ, ബാത്തിഷ, അബ്ദുൽ ഖാദർ, സഹീദ്, ബഷീർ കടവിൽ, എകെ അബ്ബാസ്, ഫോറെയിൻ അബ്ദുൾ റഹ്മാൻ, താജുദ്ധീൻ എ.ടി, നൗഷാദ് കോളോട്ട്, അബ്ദുൾ ഖാദർകോളോട്ട്, ഉസ്മാൻ തുടങ്ങിയവർ സംബസിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP