Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമാഅത്തെ ഇസ് ലാമി പ്രാദേശിക ഘടകം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ടീൻ ലാബ് 25 മുതൽ

പുലാപ്പറ്റ: ജമാഅത്തെ ഇസ് ലാമി പ്രാദേശിക ഘടകം ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പഠന കാമ്പ് 'ടീൻ ലാബ് - 2019 ' ഏപ്രിൽ 25-30 വരെയുള്ള ദിവസങ്ങളിലായി ഉമ്മനഴി അൽ മദ്രസത്തുൽ ഇസ് ലാമിയയിൽ നടക്കും.

ഇസ് ലാമിക പഠനത്തിനു പുറമെ വ്യക്തിത്വ വികസനം, പൊതു വിജ്ഞാനം, പഠന യാത്ര, മാജിക്, വിവിധ മത്സരങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നു കൊണ്ടുള്ള സെഷനുകളുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ജില്ലയിലെ പ്രമുഖ പ്രഭാഷകരും അക്കാദമിസ്റ്റുകളും വിദ്യാർത്ഥികളുമായി സംവദിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 വിദ്യാർത്ഥി / വിദ്യാർത്ഥിനികൾക്കാണ് പ്രവേശനമുണ്ടായിരിക്കുക.രജിസ്‌ട്രേഷൻ:9895769052,8606460491.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP