Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്റ്റേറ്റ് ലെവൽ ഇന്റർ ടോളിക്ക് ടെക്‌നിക്കൽ സെമിനാർ സംഘടിപ്പിച്ചു

സ്റ്റേറ്റ് ലെവൽ ഇന്റർ ടോളിക്ക് ടെക്‌നിക്കൽ സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം നഗര ഭരണഭാഷാ കാര്യ നിർവ്വഹണ സമിതിയുടെ ആഭിമുഖ്യത്തിൽmകേരളത്തിലെ കേന്ദ്ര പൊതുമേഖല/ബാങ്ക് ടോളിക്കുകളിലെ രാജഭാഷ സ്റ്റാഫിനു വേണ്ടി 19ഫെബ്രുവരി 2020 സി-ഡാക്കിൽ വെച്ച് നടത്തിയ സ്റ്റേറ്റ് ലെവൽ ഇന്റർ ടോളിക്ക്‌ടെക്‌നിക്കൽ സെമിനാറിന്റെ ഉത്ഘാടനം എച്ച് എൽ എൽ ലൈഫ്‌കെയർ ലിമിറ്റഡ്‌സി ആൻഡ് എം ഡി &മാു; ചെയർമാൻ, ടോളിക് (പൊതുമേഖല) കെ.ബെജിജോർജ്ജ് ഐ ആർ ടി എസ് നിർവ്വഹിച്ചു.

തദവസരത്തിൽ സിന്ധു.ആർ,സീനിയർ ഡയറക്ടർ സി-ഡാക്ക്, കെ.വിനയകുമാർ, സീനിയർ വൈസ് പ്രസിഡന്റ്എച്ച് എൽ എൽ, വിപിൻ ഓസ്റ്റിൻ ഡി ജി എം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ജഗദീഷ് കുമാർ, ജോയിൻ ഡയറക്ടർ, സി-ഡാക്ക്, ഡോ.സുരേഷ് കുമാർ,മാനേജർ, എച്ച് എൽ എൽ,അനിൽ കുമാർ, ചീഫ് മാനേജർ, എസ് ബി ഐഎന്നിവർ സംസാരിച്ചു.

രാജഭാഷ ഹിന്ദിയുടെ കാര്യനിർവ്വഹണം വർദ്ധിപ്പിക്കുന്നതിനു വേണ്ടികമ്പ്യൂട്ടറിലും മൊബൈലിലും ഹിന്ദിയിൽ എളുപ്പത്തിൽ ജോലി ചെയ്യാൻസാധിക്കുന്ന പുതിയ ടെക്‌നോളജിയെക്കുറിച്ച് ഹിന്ദി സ്റ്റാഫിന് അവബോധംനൽകുകയാണ് ഈ സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP