Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലയും കഴിവും ശാസ്ത്രസാങ്കേതിക ത്തികവും സമ്മേളിക്കുന്ന മൂന്ന്ദിനങ്ങളിലെ അറിവുത്സവത്തിന് അമൃതയിൽ ഇന്ന് തിരിതെളിയും; വിദ്യുത് 19 ന് ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായർ ഉദ്ഘാടകനാകും

കലയും കഴിവും ശാസ്ത്രസാങ്കേതിക ത്തികവും സമ്മേളിക്കുന്ന മൂന്ന്ദിനങ്ങളിലെ അറിവുത്സവത്തിന് അമൃതയിൽ ഇന്ന് തിരിതെളിയും; വിദ്യുത് 19 ന് ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായർ ഉദ്ഘാടകനാകും

അമൃതപുരി: കലയും കഴിവും ശാസ്ത്രസാങ്കേതിക ത്തികവും സമ്മേളിക്കുന്ന മൂന്ന്ദിനങ്ങളിലെ അറിവുത്സവത്തിന് ഇന്ന് തിരിതെളിയും. അമൃത വിശ്വ വിദ്യാപീഠ ത്തിന്റെആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ചിട്ടുള്ള ദേശീയ ത്രിദിന ശാസ്ത്ര സാങ്കേതികഫെസ്റ്റായ വിദ്യുത് 2019 നാണ് ഇന്ന് തുടക്കം കുറിക്കുന്നത്. അമൃതപുരി ക്യാമ്പസിൽ സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റ് ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായർ ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര സാങ്കേതിക, സാംസ്‌കാരിക, കലാകായിക മേഖലകൾ കോർത്തിണക്കി നടത്തുന്നവിദ്യുത് 2019 മൾട്ടി ഫെസ്റ്റിന്റെ ഭാഗമായി നാൽപ്പതിൽപരം മത്സരങ്ങൾ, ഇരുപ ത്തിയഞ്ചിലധികംശിൽപശാലകൾ, വിദഗ്ധരും പ്രസി2രുമായവരുടെ പ്രഭാഷണ പര1/4രകൾ, സാംസ്‌കാരികപരിപാടികൾ,സംഗീത സദസ്‌സ്, നൃ ത്തനൃത്യങ്ങൾ, ശാസ്ത്ര പ്രദർശനം, ഫാഷൻ ഷോ,ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ മത്സരങ്ങൾ എന്നിവയും സംഘടി പ്പി ച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന ച്ചടങ്ങിന് ശേഷം നാഷണൽ ജിയോഗ്രാഫിക് ചാനലിലെക്വിസ് സംഘാടക3 ചാൾസും രാഹുൽ ഈശ്വറും വിവിധ വിഷയങ്ങളിൽ ക്വിസ് മത്സരങ്ങൾ നടക്കും.പ്രളയ ത്തിൽ മുങ്ങിയ കേരള െത്ത കൈ പിടി ച്ചുയർ ത്താൻ കൈമെയ് മറന്ന് പ്രയത്‌നി ച്ചആല പ്പാട്ടെ മത്സ്യ െത്താഴിലാളികളെ ഫെസ്റ്റിന്റെ രണ്ടം ദിവസമായ ശനിയാഴ്ച ആദരിക്കും.

പ്രത്യേകം തയ്യാറാക്കിയ നൃ ത്ത ശ്ര2ാഞ്ജലിയോടെയാകും ആദരിക്കൽ ചടങ്ങ് നടക്കുക.ചടങ്ങിൽ ചല ച്ചിത്ര നടൻ ബാല മുഖ്യതിഥിയാകും.ഫാഷൻ ഡിസൻ മത്സരങ്ങൾ,ഫുട്‌ബോൾ ബാസ്‌കറ്റ് ബോൾ മത്സരം എന്നിവയും
ശനിയാഴ്ച നടക്കും. കൊല്ലം ജില്ലാ കളക്ടർ കാർ ത്തികേയൻ മത്സരം ഉദ്ഘാടനം ചെയ്യും.

അമേരിക്ക3ൻകമ്പനിയായ റ്റി.ബിസി. സിഇഒ. ശേഖർ തിരുമലയുടെ പ്രഭാഷണവുമുണ്ടാകും.അമൃതപുരി ക്യാമ്പസിലെ പൂർവ്വ വിദ്യാർത്ഥികളായ ചല ച്ചിത്ര മേഖലയിലെ പ്രമുഖരെഞായറാഴ്ച ഫെസ്റ്റിൽ ആദരിക്കും. സംസ്ഥാന ചല ച്ചിത്ര പുരസ്‌കാര ജേതാവ് സംവിധായകനുംതിരക്കഥാകൃ ത്തുമായ രാഹുൽ റിജി നായർ, നടൻ ശിവജിത് പത്മനാഭൻ, നടനുംനിർമ്മ്ാതാവുമായ പ്രമോദ് കൃഷ്ണ, യുട്യൂബ് ചല ച്ചിത്ര സംവിധായക3 നിഖിൽ പ്രസാദ്തുടങ്ങിയവർ ആദരവേറ്റുവാങ്ങും. തുടർന്ന് ഹരിചരൺ ബെനറ്റ് ബാന്റ്, വെ3 ചായ് മെറ്റ് ടോസ്റ്റ് തുടങ്ങിയ മ്യൂസിക് ബാന്റുകളുടെ തത്സമയ സംഗീത പരിപാടിയും അരങ്ങേറും.

ഇ ന്ത്യയൊട്ടാകെയുള്ള വിവിധ കോളേജുകളിലെ എഞ്ചിനിയറിങ്, മാനേജ്‌മെന്റ്, മെഡിസിൻആർട്‌സ്, സയ3സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളാകും വിദ്യുത് 19ൽപങ്കെടുക്കുക.15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മത്സരവിജയികൾക്കായി ഒരുക്കിയിട്ടുള്ളത്.സമസ്ത മേഖലകളിലും മികവ് തെളിയിക്കാൻ കഴിയുന്ന കരു ത്തുറ്റ ഒരുപിടി യുവപ്രതിഭകളെവാർ െത്തടുക്കുകയാണ് വിദ്യുത്19 ലൂടെ അമൃത വിശ്വവിദ്യാപീഠം ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP