Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീക്ലി പ്ലാനർ പ്രകാശനം ഗിന്നസ് റെക്കോർഡ് ജേതാവ് കാർട്ടൂണിസ്റ്റ് എം ദിലീഫ് നിർവ്വഹിച്ചു

വീക്ലി പ്ലാനർ പ്രകാശനം ഗിന്നസ് റെക്കോർഡ് ജേതാവ് കാർട്ടൂണിസ്റ്റ് എം ദിലീഫ് നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: അക്മി കോ പുറത്തിറക്കിയ 'അച്ചീവേഴ്സ് വീക്ലി പ്ലാനർ 2019' ന്റെ പ്രകാശനം ഗിന്നസ് റെക്കോർഡ് ജേതാവ് കാർട്ടൂണിസ്റ്റ് എം ദിലീഫ് നിർവ്വഹിച്ചു. തിരക്കുപിടിച്ച ജീവിതത്തെ ക്രിയാത്മകവും സർഗാത്മകവുമായി ഉപയോഗപ്പെടുത്താനും വിജയ ലക്ഷ്യത്തിലേക്ക് കുതിക്കാനും സഹായിക്കുന്ന വീക്ലി പ്ലാനർ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സാധാരണക്കാർക്കും ഏറെ ഉപകാരപ്രദമാണെന്ന് പി.ആർ സെക്രട്ടറി സാലിം ജീറോഡ് പറഞ്ഞു.

'പ്രിയപ്പെട്ടവർക്ക് പുതുവർഷ സമ്മാനം നൽകാം' പദ്ധതിയിലൂടെ ഇന്ത്യയിലെവിടെയും വീക്ലി പ്ലാനർ എത്തിച്ചുകൊടുക്കുന്ന പദ്ധതിയും ആരംഭിച്ചു. കോഴിക്കോട് നടന്ന ചടങ്ങിൽ അക്മി ഡയറക്ടർ ഹബീബ് അയിരൂർ, എഡിറ്റർ മെഹദ് മഖ്ബൂൽ, സാലിഹ് എം.എം.എസ്, ജമാൽ എൻ.പി, മാർക്കറ്റിങ് മാനേജർ റംഷി ചാലിൽ, യു നസീബ് എന്നിവർ സംബന്ധിച്ചു. കോപ്പികൾക്ക് : +91 755 999 66 77

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP