Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കരപ്പറമ്പ പഞ്ചായത്ത് വടക്കാങ്ങര പരിസ്ഥിതി ദിനം ആചരിച്ചു

മക്കരപ്പറമ്പ പഞ്ചായത്ത് വടക്കാങ്ങര പരിസ്ഥിതി ദിനം ആചരിച്ചു

 വടക്കാങ്ങര: പരിസ്ഥിതി ദിനാചരണത്തിന്റെ മക്കരപ്പറമ്പ പഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡ് തല ഉദ്ഘാടനം ബഡ്സ് സ്‌കൂളിൽ വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ തൈ നട്ട് നിർവഹിച്ചു. സി.ഡി.എസ് മെമ്പർ പി റസിയ, വാർഡ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP