Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യോഗത്തോൺ 2018 - അന്തർദേശീയ യോഗാദിനാഘോഷം ടെക്‌നോപാർക്കിൽ 21 ന്‌

യോഗത്തോൺ 2018 - അന്തർദേശീയ യോഗാദിനാഘോഷം ടെക്‌നോപാർക്കിൽ 21 ന്‌

.ടി. ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വിവേകാനന്ദ സ്റ്റഡിസർക്കിളിന്റെ ആഭിമുഖ്യത്തിൽ ടെക്‌നോപാർക്കിന്റെയും സ്റ്റാർഹെൽത്ത്ആൻഡ്അ ല്ലീഡ് ഇൻഷ്വറൻസിന്റെയും സഹകരണത്തോടെ ടെക്‌നോപാർക്കിൽ അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കുന്നു. ജൂൺ 21 വൈകുന്നേരം ആറ്മണിമുതൽ ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ ആണ് ചടങ്ങുകൾ നടക്കുന്നത്.

കേന്ദ്ര ആയുഷ്മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം പൊതുയോഗാ പ്രോട്ടോക്കോൾ പ്രകാരമാണ്ചടങ്ങുകൾ നടക്കുക. മന്ത്രാലയത്തിനു കീഴിലുള്ളസെൻട്രൽ കൗൺസിൽ ഫോർറിസർച് ഇൻയോഗആൻഡ്‌നാച്യുറോപ്പതി (സി.സി.ആർ.വൈ.എൻ.) ആണ ്ഇത്തവണ രാജ്യംമുഴുവനും ഉള്ളയോഗാദിനാഘോഷങ്ങൾക്ക്‌മേൽനോട്ടം വഹിക്കുന്നത്.

രാജ്യത്തെഎല്ലാജില്ലകളിലുംതിരഞ്ഞെടുക്കപ്പെട്ടവിവിധസംഘടനകൾവഴിആണ്ആഘോഷപരിപാടികൾഏകീകരിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ സേവാഭാരതി എന്നഎൻ.ജി.ഒ. യെ ആണ്‌സി.സി.ആർ.വൈ.എൻ. നടത്തിപ്പ ്ചുമതല എൽപ്പിച്ചിരിക്കുന്നത്. യോഗാ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക ്‌പൊതുയോഗാ പ്രോട്ടോക്കോൾ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട യോഗാചാര്യന്മാർ പരിശീലനംനൽകും.

ടെക്‌നോപാർക്കിലെയോഗാദിനാഘോഷങ്ങളിൽപങ്കെടുക്കുന്നജീവനക്കാർക്ക്ജൂൺ 18 മുതൽജൂൺ 21 വരെസൗജന്യപരിശീലനംനൽകും. ടെക്‌നോപാർക്ക് ക്ലബ്ബിലെ ഐറിസ്ഹാളിൽ വൈകുന്നേരം06 :30 മുതൽ 07 :30 വരെആണ്പരിശീലനം.

യോഗാദിനാഘോഷങ്ങളിൽപങ്കെടുക്കുന്നവർക്ക്സ്റ്റാർഹെൽത്ത്ആൻഡ്അല്ലീഡ്ഇൻഷുറൻസ്ടി-ഷർട്ടുകൾസമ്മാനിക്കും.ഇതിനുമുൻകൂർപേര്രജിസ്റ്റർചെയ്യേണ്ടതാണ് . https://goo.gl/forms/Vg2eNarYNbjWAcZ63എന്ന ലിങ്കിൽ ജൂൺ 19 മുൻപായിപേര്രജിസ്റ്റർചെയ്യണം.

ടെക്‌നോപാർക്കിലുംഇൻഫോസിസ് ,യു.എസ്.ടി. ഗ്ലോബൽ ,ടെക്‌നോപാർക്ക് മൂന്നാംഘട്ടക്യാംപസുകളിലും ഉള്ളഎല്ലാജീവനക്കാരെയും യോഗാദിനാഘോഷ പരിപാടികളിലേക്ക ്ക്ഷണിക്കുന്നതായിവി എസ്.സി. ഭാരവാഹികൾ അറിയിച്ചു .കൂടുതൽവിവരങ്ങൾ http://vsctechnopark.orgഎന്ന വെബ്‌സൈറ്റിൽലഭ്യമാണ്.ഇമെയിൽ :[email protected]ഫോൺ: 9847605399 (പ്രവീൺ), 7012419312 (ഗിരീഷ്), 9995994614 (രജീഷ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP