1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

താനെ ഗുരുസെന്റർ പ്രതിഷ്ഠാ വാർഷികം ഇന്ന്

October 22, 2014

താനെ: ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റിന്റെ ഗുരുസെന്ററിന്റെ എട്ടാം വാർഷികം ബുധനാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.വി. മുരളീധരൻ അറിയിച്ചു. പുലർച്ചെ 5ന് മഹാഗണപതിഹോമം, തുടർന്ന് ശാന്തിഹവനം, 7.30 മുതൽ ഗുരുപൂജ, 9ന് മഹിളാവിഭാഗ...

പ്രീമിയം ട്രെയിനിൽ കയറാൻ ആളില്ല; എറണാകുളം-ജയ്പൂർ സ്‌പെഷൽ ട്രെയിൻ റദ്ദാക്കി

October 12, 2014

യാത്രാത്തിരക്കിനു പരിഹാരമായി പ്രഖ്യാപിച്ച എറണാകുളം-ജയ്പൂർ സൂപ്പർഫാസ്റ്റ് പ്രീമിയം സ്‌പെഷൽ ട്രെയിൻ യാത്രക്കാരില്ലാത്തതിനെ ത്തുടർന്ന് റയിൽവേ റദ്ദാക്കി. 13ന് എറണാകുളത്തുനിന്ന് ജയ്പൂരിലേക്കും 16ന് അവിടെയെത്തി അന്നുതന്നെ തിരിച്ച് എറണാകുളത്തേക്കുമാണ് ട്രെയ...

മഗർപട്ട സിറ്റി ചങ്ങാതിക്കൂട്ടം ഓണം ആഘോഷിച്ചു

October 11, 2014

പൂണെ: മഗർപട്ട സിറ്റി ചങ്ങാതിക്കൂട്ടതിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.  ശനിയാഴ്ച, മഗർപട്ടയിലെ മലയാളികൾ ഒത്തു ചേർന്നു കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയുമായി മലയാളികളുടെ ദേശീയ ഉത്സവത്തെ ഒന്നായി കൊണ്ടാടി....

സംഗീത നാടക അക്കാദമി അമച്വർ നാടകമത്സരം ഫെബ്രുവരിയിൽ

October 01, 2014

മുംബൈ: കേരള സംഗീത നാടക അക്കാദമി പ്രവാസികൾക്കായി നടത്തിവരുന്ന അമച്വർ നാടകമത്സരം ഫെബ്രുവരി ആദ്യവാരം മുംബൈയിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ നാലു സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന പശ്ചിമ മേഖലയിലെ പ്രവാസി അഡ്‌ഹോക്ക് കമ...

മലയാളോത്സവം: പാൽഘർ മേഖലാ കമ്മിറ്റി രൂപീകരിച്ചു

September 22, 2014

പാൽഘർ: മലയാളഭാഷാ പ്രചാരണസംഘം നടത്തുന്ന മലയാളോത്സവം വിജയിപ്പിക്കുന്നതിനായി പാൽഘർ മേഖലയിലെ മലയാളി സംഘടനകളുടെ സംയുക്തയോഗം നടത്തി. താരാപുർ മലയാളിസമാജം ഓഫീസിൽ നടന്ന യോഗത്തിൽ സമാജം പ്രസിഡന്റ് എസ്.കെ. നായർ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ അക്കാദമിക് കോഓർഡിനേറ്...

ഖാർഘർ കേരളസമാജം മലയാളം മിഷൻ കുട്ടികൾക്കായി ഓണാഘോഷം

September 17, 2014

ഖാർഘർ: ഖാർഘർ കേരളസമാജം മലയാളം മിഷൻ കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. ഭാഷാപഠനത്തോടൊപ്പം കേരളത്തിന്റെ സാംസ്‌കാരികത്തനിമയും ആചാരങ്ങളും പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ആഘോഷപരിപാടികളിൽ മലയാളം ക്ലാസ്സിലെ മുഴുവൻ കുട്ടികളും രക്...

ഭൂപേഷ് ബാബു മഹാരാഷ്ട്ര ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗം

September 16, 2014

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗമായി ഭൂപേഷ് ബാബു നിയമിതനായി. മൂന്നു പതിറ്റാണ്ടായി വിവിധ സാമൂഹ്യ-സാഹിത്യ സംഘടനകളുടെ സാരഥ്യം വഹിക്കുന്ന ഭൂപേഷ് പത്തുവർഷമായി ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫയറിന്റെ സെക്രട്ടറി ജനറലാണ്....

മുംബൈ നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ 17 വരെ പേര് ചേർക്കാം

September 16, 2014

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഈ മാസം 17വരെ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്ന് മുംബൈ കളക്ടർ എ. ശൈല പത്രസമ്മേളനത്തിൽ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രായപൂർത്തിയായവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം തങ്ങളു...

ചെമ്പൂർ മന്ദിരസമിതി ജയന്തി ആഘോഷം സമാപിച്ചു

September 15, 2014

ചെമ്പൂർ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ എട്ടിന് ആരംഭിച്ച ശ്രീനാരായണ ഗുരുദേവന്റെ 160മത് ജയന്തി ആഘോഷത്തിന്റെ സമാപനം ഞായറാഴ്ച രണ്ടായിരത്തിലധികംപേർ പങ്കെടുത്ത പൊതു സമ്മേളനത്തോടെ സമാപിച്ചു. ആഘോഷത്തോടനുബന്ധിച്ച് ചെമ്പൂരിലെ ശ്രീ നാരായണനഗർ കൊടിതോരണ...

ശ്രീനാരായണ മന്ദിരസമിതി ഗുരുജയന്തി ആഘോഷ സമാപനം ഞായറാഴ്ച ചെമ്പൂരിൽ

September 12, 2014

ചെമ്പൂർ: ശ്രീനാരായണ മന്ദിരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രീനാരായണ ഗുരുദേവന്റെ 160-ാമത് ജയന്തി ആഘോഷങ്ങളുടെ സമാപനം 14ന് സമിതിയുടെ ചെമ്പൂർ കോംപ്ലക്‌സിൽ നടക്കും. തിങ്കളാഴ്ച രാവിലെ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്ത് പീതപതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾ...

അയ്യപ്പസേവാ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

September 11, 2014

നെരൂൾ: ശ്രീ അയ്യപ്പസേവാസമിതിയുടെ ഭാരവാഹികളായി കെ. രഘുനന്ദനൻ ( ചെയർമാൻ), ഡോ. എൻ.സി. ജയദേവൻ (വൈസ് പ്രസിഡന്റ്), പി.എം. ശ്രീവത്സൻ (ജനറൽ സെക്രട്ടറി), പി. രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), പി.എസ്. പ്രസന്നകുമാർ (ജോയിന്റ് സെക്രട്ടറി.), കെ.സി.എൻ. നായർ (ട്രഷറർ...

ഗ്രേറ്റർ നോയ്ഡയിൽ ഗുരുജയന്തി ആഘോഷം

September 06, 2014

നോയ്ഡ: എസ്.എൻ.ഡി.പി.യും ഗുരുധർമ പ്രചാരസഭയും സംയുക്തമായി തിങ്കളാഴ്ച ഗ്രേറ്റർ നോയ്ഡയിൽ ഗുരുജയന്തി ആഘോഷിക്കും. ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും. രാവിലെ പത്തിന് ഗുരുപൂജ, വിളക്ക...

അവയവ ദാന ബോധവത്ക്കരണ സെമിനാർ നടത്തി

September 05, 2014

പവയ്: കല്യാൺ രൂപതാ മാതൃസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അവയവദാന ബോധവത്ക്കരണ സെമിനാർ രൂപതാ ചാൻസലർ ഫാ. ജസ്റ്റിൻ കല്ലേലി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ഫാ.ജോബി അയിത്തമറ്റത്തിൽ, ഫാ ഷിബു പുളിക്കൽ എന്നിവർ ക്ലാസെടുത്തു. മൂന്നു റീജനുകളിലായി നിന്നായി 750ൽ പരം അമ്മ...

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം എട്ടിന്

September 02, 2014

പുണെ: ഗുരുധർമ പ്രചാരണ സഭയുടെയും ഗുരുധ്വനി മാസികയുടെയും ആഭിമുഖ്യത്തിൽ എട്ടിന് രാവിലെ പത്ത് മണിക്ക് ശ്രീനാരായണ ഗുരുജയന്തി ആഘോഷിക്കും. തേർഗാവിലെ സായ് മന്ദിറിൽ ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന, മഹാപ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ധർമ്മ പ്രചാരകൻ അന്തരി...

ജറുസലേം മാർത്തോമ ഇടവക ഓണാഘോഷം ഏഴിന്

September 01, 2014

നാലസൊപ്പാര: ജറുസലേം മാർത്തോമ ഇടവക ഓണാഘോഷം തിരുവോണ ദിനത്തിൽ നടത്തും. കുട്ടികളുടേയും യുവജനങ്ങളുടേയും വിവിധ കലാപരിപാടികൾ, ഓണപ്പൂക്കളം, വടംവലി, പഞ്ചഗുസ്തി, കഷണ്ടി മത്സരം, മലയാളി മങ്കയെ തെരഞ്ഞെടുക്കൽ,  ഓണപ്പാട്ടു മത്സരം, കായിക മത്സരങ്ങൾ എന്നിവ നടത്തുമെന്ന...

Loading...

MNM Recommends