1 usd = 72.13 inr 1 gbp = 94.85 inr 1 eur = 84.27 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 238.16 inr

Sep / 2018
20
Thursday

നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 21ന്

August 31, 2014

ഡോംബിവ്‌ലി: നായർ വെൽഫെയർ അസോസിയേഷന്റെ വാർഷികാഘോഷവും ഓണാഘോഷവും സപ്തംബർ 21ന് ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതു മുതൽ ഡോംബിവ്‌ലി ഈസ്റ്റിലെ വരദ് സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിലായിരിക്കും പരിപാടി.ഇതോടനുബന്ധിച്ച് അസോസിയേഷന്റെ കലാവിഭാഗം ഒരുക്കുന്ന നൃത്തനൃത്യങ്ങ...

എൻ എൻ എസ് ഓണാഘോഷം 31ന്

August 27, 2014

മീരാറോഡ്: എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കലാപരിപാടികളും 31നു മീരാ റോഡിലെ സെന്റ് തോമസ് ചർച്ച് ഹാളിൽ നടക്കും. രാവിലെ 11.30നാണ് പരിപാടികൾ ആരംഭിക്കുക. ഫോൺ: 9869129302...

നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂക്കള മത്സരം

August 25, 2014

പൂണെ: നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 31നു രാവിലെ പത്തിനു പൂക്കള മത്സരം നടത്തും. വിജയികൾക്കു സമ്മാനങ്ങൾ നൽകും. ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റും ജോയ്ആലുക്കാസുമാണ് സംഘാടകർ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യുക. ഫോൺ: 7798982122...

പൂണെയിൽ ഇന്ന് ആർഎസ്എസ് ഓണാഘോഷം

August 24, 2014

പുണെ: രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മാർഗദർശനത്തിൽ പുണെയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ സാംസ്‌കാരികസംഘടനയായ നവോദയയുടെ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച രാവിലെ പുണെയിൽ തുടങ്ങും. പുണെ നഗരത്തിൽ ഖഡ്കി റേഞ്ച്ഹിൽ എസ്‌റ്റേറ്റിലെ ഓർഡനൻസ് ഫാക്ടറി ജൂണിയർ സ്റ്റാഫ് ക...

നവിമുംബൈയിൽ പ്രവാസ മലയാളോത്സവം 31ന്

August 23, 2014

മുംബൈ:  കേരളീയ കേന്ദ്ര സംഘടനയുടെ ഭാഷാ സംരക്ഷണ സമിതി സംഘടിപ്പിച്ച വായനാ വാരാഘോഷത്തിന്റെ സമാപനമായി പ്രവാസ മലയാളോത്സവം സംഘടിപ്പിക്കും. 31ന് രാവിലെ 9.30 മുതൽ വൈകുന്നേരം ആറുവരെ നവി മുംബൈ വാഷിയിലെ ഒഡീഷ ഭവനിൽ വച്ചാണ് മലയാളോത്സവം നടക്കുക. കവിയും ഗാനരചയിതാവും...

കണ്ണൂർ കൾച്ചറൽ അസോസിയേഷൻ പൂക്കള മത്സരം 31ന്

August 22, 2014

പൻവേൽ: ഖാന്ദേശ്വർ കണ്ണൂർ കൾച്ചറൽ അസോസിയേഷൻ 31 ന് വീടുകളിൽ പൂക്കള മത്സരം നടത്തുന്നു. പൻവേൽ-ഖാന്ദേശ്വർ പരിധിയിൽ താമസിക്കുന്നവർക്ക് പൂക്കള മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ചെണ്ടമേളവും പുലികളിയും മാവേലി വരവേല്പുമായി വീടുകളിലെ പൂക്കളങ്ങൾ സ...

പൂണെ കേരളീയ സമാജം കായികമത്സരങ്ങൾ 24ന്

August 22, 2014

പൂണെ: പൂണെ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള കായിക മത്സരങ്ങൾ 24ന് നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് വാഡിയ കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക.  ടി.രാജൻ നായർ മുഖ്യാതിഥി ആയിരിക്കും. ഉദ്ഘാടനത്തിനു ശേഷം വിവിധം മത്സരങ്ങൾ ആരം...

MNM Recommends