Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭൂപേഷ് ബാബു മഹാരാഷ്ട്ര ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗം

ഭൂപേഷ് ബാബു മഹാരാഷ്ട്ര ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗം

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗമായി ഭൂപേഷ് ബാബു നിയമിതനായി. മൂന്നു പതിറ്റാണ്ടായി വിവിധ സാമൂഹ്യ-സാഹിത്യ സംഘടനകളുടെ സാരഥ്യം വഹിക്കുന്ന ഭൂപേഷ് പത്തുവർഷമായി ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫയറിന്റെ സെക്രട്ടറി ജനറലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP