Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂക്കള മത്സരം

നിഗഡി  ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂക്കള മത്സരം

പൂണെ: നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 31നു രാവിലെ പത്തിനു പൂക്കള മത്സരം നടത്തും. വിജയികൾക്കു സമ്മാനങ്ങൾ നൽകും. ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റും ജോയ്ആലുക്കാസുമാണ് സംഘാടകർ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യുക. ഫോൺ: 7798982122

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP