Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂണെ കേരളീയ സമാജം കായികമത്സരങ്ങൾ 24ന്

പൂണെ കേരളീയ സമാജം കായികമത്സരങ്ങൾ 24ന്

പൂണെ: പൂണെ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള കായിക മത്സരങ്ങൾ 24ന് നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് വാഡിയ കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക.  ടി.രാജൻ നായർ മുഖ്യാതിഥി ആയിരിക്കും.

ഉദ്ഘാടനത്തിനു ശേഷം വിവിധം മത്സരങ്ങൾ ആരംഭിക്കും. കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ മത്സരത്തിൽ പങ്കെടുക്കാം. അംഗങ്ങൾക്കായി വടംവലി മത്സരവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ എം പി നായർ 9371000413, മഹേഷ് പൊതുവാൾ- 9422032544, ഗോപാലകൃഷ്ണൻ-9822271700 എന്നിവരെ ബന്ധപ്പെടണം.

മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ 14ന് അല്പബച്ചത്തു ഭവനിൽ നടക്കുന്ന ഓണാഘോഷത്തിൽ വിതരണം ചെയ്യുമെന്ന് സമാജം പ്രസിഡന്റ് മധു നായരും സെക്രട്ടറി ജോർജ് ഏബ്രഹാമും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP