1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
18
Sunday

സാലിഗ്രാമം കേരള ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷം

October 07, 2014

ചെന്നൈ: സാലിഗ്രാമം കേരള ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഒ പൗലോസ് പതാക ഉയർത്തി. ജനറൽ കൺവീനർ ടി എച്ച് പ്രതീക്ഷ് കുമാർ പൂക്കളമത്സരവും സംഗീത സംവിധായകൻ രാജമണി കലാപരിപാടികള...

ദീപാവലി പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു; ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കും നാഗർകോവിലിലേക്കും 20 മുതൽ സർവ്വീസ്

October 05, 2014

ചെന്നൈ: ദീപാവലിത്തിരക്കിന് ആശ്വാസം കാണാനായി റെയിൽവെ പ്രത്യേകവണ്ടികൾ പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്ന് നാഗർകോവിൽ, കോയമ്പത്തൂർ, തിരുനെൽവേലിയിലേക്കും തിരിച്ചുമാണ് പ്രത്യേകവണ്ടികൾ ഓട്ടം നടത്തുക.20 മുതൽ പ്രത്യേകവണ്ടികളുടെ സേവനം ലഭ്യമാകും.ചെന്നൈയിൽനിന്ന് കോയമ...

തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി ഓണാഘോഷം നാളെ

September 27, 2014

ചെന്നൈ: തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി സൗത്ത് ചെന്നൈ കരയോഗത്തിന്റെ ഓണാഘോഷം 28ന് അശോക് നഗർ പുതൂർ സ്‌കൂളിന് എതിർവശത്തുള്ള മഹോദയ ഹാളിൽ നടക്കും. വൈകുന്നേരം നാലിന് കരയോഗം പ്രസിഡന്റ് കെ കെ ചന്ദ്രകുമാറിന്റെ അധ്യക്ഷതയിൽ ടിഎൻഎസ്എസ് പ്രസിഡന്റ് സി കെ വാസുക്കുട...

ആദംബാക്കം അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും

September 25, 2014

ചെന്നൈ: ആദംബാക്കം അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വ്യാഴാഴ്ച മുതൽ ഒക്ടോബർ മൂന്നുവരെ നടക്കും. മൂന്നിന് വിജയദശമി ദിനത്തിൽ വിദ്യാരംഭവും നടക്കും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും പ്രത്യേക പൂജകളും വൈകിട്ട് സംഗീതാർച്ചനയും നൃത്ത...

ന്യൂചെന്നൈ മലയാളി അസോസിയേഷൻ ഓണാഘോഷം ഇന്ന്

September 21, 2014

ചെന്നൈ: ന്യൂചെന്നൈ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച രാജാ അണ്ണാമലൈ റോഡിലെ ധർമപ്രകാശ് കല്യാണമണ്ഡപത്തിൽ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങിന് എൻ.സി.എം.എ. പ്രസിഡന്റ് കെ.വിജയൻ തിരിതെളിയിക്കും. ശിങ്കാരിമേളത്തോടെ സാംസ്‌കാരിക പരിപാടികൾക്ക് തുടക്ക...

ടിഎൻഎസ്എസ് പെരുങ്കളത്തൂർ കരയോഗം ഓണാഘോഷം

September 18, 2014

ചെന്നൈ: ടിഎൻഎസ്എസ് പെരുങ്കളത്തൂർ കരയോഗത്തിന്റെ ഓണാഘോഷം ടിഎൻഎസ്എസ് പ്രസിഡന്റ് സി കെ വാസുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ വി മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ശേഖർ, പി ദാമോദരൻ, എം കെ ഗോവിന്ദൻ, സുശീല ഗോപാലകൃഷ്ണൻ, എസ് ശശീധരൻ പിള്ള, സി ബാലകൃഷ്ണൻ, പി ജി ഗോപ...

നവരാത്രി തിരക്ക്; പ്രത്യേക തീവണ്ടികൾ 30 മുതൽ; ചെന്നെ കോയമ്പത്തൂർ തിരുനേൽവേലിക്ക് സർവ്വീസുകൾ

September 14, 2014

ചെന്നൈ: നവരാത്രി തിരക്കു പരിഗണിച്ച് റെയിൽവേ സപ്തംബർ 30 മുതൽ പുതിയതീവണ്ടികൾ ഓടിക്കാൻ തീരുമാനമായി. ചെന്നൈയിൽനിന്നു കോയമ്പത്തൂർ തിരുനൽവേലി എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേകവണ്ടികൾ സർവീസ് നടത്തുക. സപ്തംബർ 30നും ഒക്ടോബർ 6നും തിരുനൽവേലിചെന്നൈ പ്രത...

ഗുരു ജയന്തി ആഘോഷവും കുടുംബ സംഗമവും 14ന്

September 13, 2014

ചെന്നൈ: പല്ലാവരം എസ് എൻ ഡി പി യോഗം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 160-ാം ജയന്തി ആഘോഷിക്കുന്നു. ശാഖാഅംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംഗമവും കലാപരിപാടികളും 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മുതൽ ഏഴ് വരെ നടക്കും.മൂന്ന് മുതൽ അഞ്ച് വരെ കലാപരിപാ...

വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം ഇന്ന്‌

September 08, 2014

ചെന്നൈ: വേൾഡ് മലയാളി കൗൺസിൽ ചെന്നൈ പ്രാവിൻസിന്റെ ഓണാഘോഷം എഗ്മോറിലെ ഡോൺബോസ്‌കോ ഓഡിറ്റോറിയത്തിൽ തിരുവോണനാളിൽ നടക്കും. സുദർശനൻ, സുധീഷ്, വില്യം, സൂര്യ, സിൽഡ എന്നിവരുടെ ഗാനമേള, എൻ.എസ്.എസ്. അണ്ണാനഗറിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കലാഭവൻ സതീഷിന...

മൈത്രി രജത ജൂബിലി ആഘോഷം 20 മുതൽ

September 04, 2014

ചെന്നൈ: വിരുഗമ്പാക്കം മൈത്രി കൾച്ചറൽ അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങൾ 20 മുതൽ മൈത്രി ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്നതാണ് ആഘോഷപരിപാടികൾ. ആഘോഷപരിപാടികളുടെ ലോഗോ പ്രകാശനം രജതോത്സവം ചെയർമാൻ വി വിജയകുമാർ, വൈസ് ചെയർമാൻ പി എൻ രവി...

150 സിസി ബൈക്കിൽ മാവേലി; കസവുമുണ്ടും ഓണപ്പുടവയും ഉടുത്ത് വിദ്യാർത്ഥികൾ; ലയോള കോളജിൽ ഓണാഘോഷം പൊടിപൊടിച്ചു

August 30, 2014

ചെന്നൈ: വിനായകചതുർഥി ദിനത്തിന്റെ ഒഴിവിലും നാട്ടിൽ പോകാതെ ഹോസ്റ്റലിൽ തമ്പടിച്ച വിദ്യാർത്ഥിക്കൂട്ടം ലയോള കോളേജിൽ ഓണാഘോഷം നടത്തി. ആഘോഷത്തിനായി മാവേലി ഓലക്കുടയും മൂന്നുനില കിരീടവും ആടയാഭരണങ്ങളുമായി വന്നിറങ്ങിയേതാ 150 സിസി ബൈക്കിലും. മാവേലിയെ വിദ്യാർത്ഥിക...

യുഗപുരുഷൻ സിനിമാ സൗജന്യപ്രദർശനം 31ന്

August 28, 2014

ചെന്നൈ: ശ്രീനാരായണ ഗുരുവിന്റെ 160-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെപ്പേരി ശ്രീനാരായണ മന്ദിരത്തിന്റെ നേതൃത്വത്തിൽ യുഗപുരുഷൻ സിനിമയുടെ സൗജന്യ പ്രദർശനം നടക്കും. 31നു രാവിലെ ഒമ്പതിന് റോയപ്പേട്ട് എക്‌സ്പ്രസ് അവന്യൂ മാളിലെ എസ്‌കേപ്പ് തിയേറ്ററിലെ പ്ലഷ് സ്‌ക്...

മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിൽ പരിശീലന ക്ലാസ്

August 27, 2014

ചെന്നൈ: മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ക്ലസ്റ്റർ യോഗവും തുടർപരിശീലനവും നടന്നു. കേരള മലയാളം മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനു ശേഷമുള്ള ആദ്യ യോഗമാണ് ഞായറാഴ്ച നടന്നത്. 15 പഠന കേന്ദ്രങ്ങളാണ് പുതുച്ചേരി മലയാളം മി...

ടീം ആർട്‌സ്: കെ കെ രാജീവ് പ്രസിഡന്റ്

August 26, 2014

ചെന്നൈ: ചെന്നൈയിലെ നാടക സംഘടനയായ ടീം ആർട്‌സിന്റെ പ്രസിഡന്റായി കെ കെ രാജീവിനെ വീണ്ടും തിരഞ്ഞെടുത്തു. സെക്രട്ടറിയായി കെ പി എ ലത്തീഫും ട്രഷററായി എം സി വിനോദ്കുമാറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എ വി  അനൂപാണ് ചെയർമാൻ. ടി പി ഇമ്പിച്ചമ്മദും എം എ സലീമും രക...

ആശാൻ സ്മാരക അസോസിയേഷൻ ഓണപ്പൂക്കളമത്സരം 30ന് ചെന്നൈയിൽ

August 26, 2014

ചെന്നൈ: ആശാൻ സ്മാരക അസോസിയേഷന്റെ സുവർണ ജൂബിലി പ്രമാണിച്ച് ഓണപ്പൂക്കളം, കൈകൊട്ടിക്കളി മത്സരങ്ങൾ എന്നിവ നടക്കും. 30 ന് ചെന്നൈയിൽ ആൻഡേഴ്‌സൻ റോഡിലുള്ള ആശാൻ സ്മാരക സീനിയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരങ്ങൾ. ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. താത്പര്യമുള്ളവർ 2...

MNM Recommends