1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

എന്തുകൊണ്ട് ഇടുപ്പെല്ലിന്റെ ഡിസ് ലൊക്കേഷൻ ആദ്യ ഘട്ടത്തിൽ നായേഴ്‌സിലെ ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല; ഒരാഴ്ച വേദന തീറ്റിക്കാൻ ആ പാവം മൂന്നു വയസ്സുകാരനെ എന്തിനു വിട്ടുകൊടുത്തു? ഡോക്ടർമാരെ....ഉത്തരം വേണ്ടേ? കൊല്ലം നായേഴ്‌സ് ആശുപത്രിയിലെ വീഴ്ചയെ കുറിച്ച് എം. എസ്. സനിൽ കുമാർ എഴുതുന്നു

April 01, 2018 | 08:56 am

ഡോക്ടർമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..... ഇന്നത്തെ ദിവസം തന്നെ ഇത് എഴുതേണ്ടി വന്നതിൽ വിഷമമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറുടെ ജന്മദിനമാണിന്ന്. ഡോ.ആനന്ദി ഗോപാൽ ജോഷിയുടെ 153 ആം ജന്മദിനം, ഞാനിതെഴുതു...

ധന സമാഹരണം മാത്രമല്ല ഭീകര സംഘടനകളുടെ ലക്ഷ്യം; ജനതയുടെ മാനസിക ശാരീരിക ആരോഗ്യാവസ്ഥകളെ താളം തെറ്റിക്കുക എന്ന ഭീകര ലക്ഷ്യവും ഇതിനു പിന്നിലുണ്ട്; കേരളം നാർക്കോ ടെററിസത്തിന്റെ നിഴലിൽ: എം എസ് സനിൽ കുമാർ എഴുതുന്നു

March 17, 2018 | 02:09 pm

ഇന്ന് നടന്ന ഒരപകടത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇത്തരമൊരു എഴുത്തിന് ആധാരം. ബൈക്കപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മരിച്ച ആൾ വിദ്യാർത്ഥി ആണ്. ബൈക്ക് അമിത വേഗത്തിൽ ആണെന്നായിരുന്നു ലഭിച്ച വിവരം. തുടരന്വേഷണത്...

നിശ്ചിത ജോലി ചെയ്യാൻ നിയോഗിച്ചവരെ അടിമപ്പണി ചെയ്യിക്കുന്നതിൽ എന്ത് ന്യായം? അവർക്ക് മനുഷ്യാവകാശങ്ങൾ ഇല്ലേ? ആറ്റുകാലിലെ കുട്ടികളുടെ സങ്കടങ്ങൾ കാണുന്ന ഡിജിപി ഇതും കാണണം; ക്യാമ്പ് ഫോളോവേഴ്‌സ്... പൊലീസിലെ അടിമപ്പണിക്കാർ; ശ്രീലേഖ ഐപിഎസ് അറിയാൻ എംഎസ് സനിൽകുമാറിന്റെ കുറിപ്പ്

March 03, 2018 | 04:55 pm

ആറ്റുകാൽ കുത്തിയോട്ടത്തെക്കുറിച്ച് ഡി ജി പി ശ്രീലേഖയുടെ പ്രതികരണം കണ്ടപ്പോൾ എഴുതണം എന്ന് കരുതിയതാണ്. ആറ്റുകാലിലെ അവകാശലംഘനങ്ങളെക്കുറിച്ചാണ് ഡിജിപി വാചാലയായത്. ഡിജിപി പൊലീസിന് അകത്തേക്ക് എപ്പോഴെങ്കിലും...

തലയ്ക്ക് മുകളിൽ കറങ്ങുന്ന അപകടം; കല്ല്യാണ് പന്തലുകളിൽ ഡ്രോണുകൾ വില്ലനാകുമ്പോൾ; ഇനി മുതൽ കല്ല്യാണത്തിന് പോകുമ്പോൾ ഒരു കണ്ണ് തലയ്ക്കു മുകളിൽ നമുക്കും സൂക്ഷിക്കാം

February 23, 2018 | 12:22 pm

കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോയി. ആർഭാടം ഒട്ടും കുറവില്ല. കല്യാണമെന്ന സുന്ദരമുഹൂർത്തം ക്യാമറയിൽ പകർത്താൻ വീഡിയോഗ്രാഫർമാർ എല്ലാ സജ്ജീകരണങ്ങളോടും കൂടി റെഡി ആയി നിൽക്കുന്നു. വീഡിയോഗ്രാഫർമാരുടെ കാര്യം എ...

കൗൺസിലർക്കൊപ്പം മുഖ്യമന്ത്രി സെൽഫിയെടുക്കുന്നത് അതീവ താൽപ്പര്യത്തോടെ! കായംകുളത്തെ കുട്ടിയുടെ കൈ തട്ടിമാറ്റി കരയിപ്പിച്ച ഗ്രൂപ്പ് ചർച്ചയിൽ ബ്രാഞ്ച് സെക്രട്ടറിയിട്ടത് പിണറായിയെ അപമാനിക്കുന്ന ഫോട്ടോ; പ്രണയ ചിഹ്നം അധിക്ഷേപമെന്ന് വിലയിരുത്തി കോട്ടയം സിപിഎം നേതൃത്വവും; റിപ്പോർട്ടർ ടിവിയുടെ പേരിലെ വാട്‌സ് ആപ്പ് ചർച്ചയിൽ നടപടി ഉറപ്പ്

January 18, 2018 | 01:32 pm

കായംകുളം: വിദ്യാർത്ഥിയുടെ സെൽഫിഭ്രമത്തിെന്റ അമിതാവേശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. തന്റെ പ്രതികരണത്തിൽ ഭയന്നുപോയ വിദ്യാർത്ഥിയെ ആശ്വസിപ്പിച്ച് ഫേട്ടോയും എടുപ്പിച്ച് മടക്കി അയച്ചു. സിപിഎം ഏ...

രാജീവ് ദേവരാജനും സനീഷും ലല്ലുവും കുഴപ്പക്കാർ! ദലിത് പീഡനക്കേസിലെ പ്രതികൾക്കൊപ്പം വേദി പങ്കിടരുത്; ന്യൂസ് 18 റൈസിങ് കേരളയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്; അംബാനിയുടെ ചാനലിന്റെ പ്രസ്റ്റീജ് പരിപാടി അവതാളത്തിൽ; പിണറായിയുടെ ഓഫീസിനെ സ്വാധീനിച്ച് അംബാനിഫിക്കേഷന് കരുക്കളുമായി ചാനൽ ഉന്നതരും

September 28, 2017 | 11:46 am

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലെ കേസ് ഒതുക്കി തീർക്കാനുള്ള അംബാനിഫിക്കേഷനായിരുന്നു ന്യൂസ് 18 കേരള ചാനലിന്റെ റെയ്‌സിങ് കേരള. മുഖ്യമന്ത്രിയെ വേദിയിലെത്തിച്ച് കേരളത്തിലെ രാഷ്ട്രീയ...

കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ എച്ച് ആർ മാനേജർ; വർക്കിങ് ജേർണലിസ്റ്റെന്ന് കാണിച്ച് വ്യാജരേഖയുണ്ടാക്കി പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലും കടന്നുകൂടി; അനധികൃതമായി യൂണിയൻ മെമ്പർഷിപ്പ് കരസ്ഥമാക്കിയത് ഏഷ്യാനെറ്റിനെ ഉന്നതൻ ജില്ലാ ഭാരവാഹിയായിരിക്കേ

September 14, 2017 | 05:58 pm

തിരുവനന്തപുരം: നേരോടെ നിർഭയം നിരന്തരം മാധ്യമപ്രവർത്തനം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസിൽ ജേണലിസ്റ്റുകളെന്ന വ്യാജനേ സർക്കാറിന്റെയും യൂണിയന്റെയും ആനുകൂല്യങ്ങൾ പറ്റുന്നത് എച്ച്ആർ മാനേജർ. പത്രപ്രവർത്തക യൂണിയന...

അംബാനിയുടെ പിന്തുണ ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയ്ക്ക്; ദളിത് പീഡനത്തിന് ഉത്തരവാദി രാജീവ് ദേവരാജെന്ന നിലപാടിലേക്ക് ചാനൽ മാനേജ്‌മെന്റ്; പ്രതികാര നടപടികളെല്ലാം റദ്ദാക്കുമെന്നും ജീവനക്കാർക്ക് ഉറപ്പ്; നിയമ നടപടികളിലും ലല്ലുവിനും കൂട്ടർക്കും പിന്തുണയില്ല; കുറ്റക്കാർക്കെതിരെ നടപടിയുമെടുക്കും: ന്യൂസ് 18 കേരളയിൽ വീണ്ടും അംബാനിഫിക്കേഷൻ

August 18, 2017 | 10:15 am

തിരുവനന്തപുരം: ജീവനക്കാരെ പീഡിപ്പിക്കാൻ കൂട്ടു നിന്ന ആർക്കും പിന്തുണയില്ലെന്ന് ന്യൂസ് 18 കേരളാ മാനേജ്‌മെന്റിന്റെ പ്രഖ്യാപനം. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന മാധ്യമ പ്രവർത്തകയുടെ ആശുപത്രി ചെ...

പരാതി കിട്ടിയപ്പോൾ തന്നെ മാതൃഭൂമി അവതാരകനെ ഓടിച്ചിട്ട്‌ പിടിച്ചു; ഹണി ട്രാപ്പിന്റെ പേരിൽ മംഗളം സിഇഒ അടക്കം അഞ്ച് മാധ്യമപ്രവർത്തകരെ അകത്ത് കിടത്തിയത് 28 ദിവസം; എന്നിട്ടും അംബാനിയുടെ ചാനലിലെ ദളിത് പീഡനം വെറും തൊഴിൽ പ്രശ്നം; സമരം ചെയ്യാൻ വനിതാ പത്രക്കാരുമില്ല; ഇടത് സൈബർ തൊഴിലാളികളുടെ പണി എടുക്കുന്ന ലല്ലു അടക്കമുള്ളവരെ രക്ഷിക്കാൻ അനേകം പേർ രംഗത്ത്

August 12, 2017 | 12:09 pm

തിരുവനന്തപുരം: തൊഴിൽ സ്ഥലത്ത് സ്ത്രീ പരാതി കൊടുത്താൽ അതിന് അതിന്റേതായ പ്രാധാന്യം കൊടുക്കണം. അതേ കുറിച്ച് അന്വേഷിക്കാൻ നിമയത്തിൽ വ്യക്തമായ നിർദ്ദേശമുണ്ട്. ഇതൊന്നും ന്യൂസ് 18 കേരളയിൽ നടന്നില്ല. അതിന്റെ ...

ചിത്രം വിചിത്രത്തിലൂടെ പ്രശസ്തനായി ന്യൂസ് 18ലേക്ക് പോയ പ്രമുഖ ചാനൽ അവതാരകൻ ലല്ലുവിന്റെ പേരിലും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തേക്കും; നാലു മാധ്യമ പ്രവർത്തകർക്കെതിരെ മൊഴിയെന്ന് റിപ്പോർട്ടുകൾ; ഭക്ഷ്യവിഷബാധയാക്കാൻ ശ്രമിച്ചത് ഗുരുജിയെന്ന സന്തോഷ് നായർ; ദേശീയ പട്ടിക ജാതി കമ്മീഷൻ സ്വമേധയാ കേസെടുത്തു; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

August 11, 2017 | 12:26 pm

തിരുവനന്തപുരം: ന്യൂസ് കേരള 18ലെ പീഡനത്തിൽ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. എത്ര ഉന്നതരായാലും സ്ത്രീകൾക്ക് നേരെയുള്ള പീഡനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ ന...

പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരങ്ങൾ ദൃശ്യമായി തുടങ്ങി; ഒരു പെൺകുട്ടിയുടെ ദേഹം രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു... മൃതദേഹങ്ങൾക്കിടയിൽ നിന്നും കിട്ടിയ കല്യാണക്കുറിയുമായി ഞാൻ ആ മനുഷ്യനെ കാണാൻ പോയി: അമ്പൂരി ദുരന്തത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു മാധ്യമപ്രവർത്തകൻ

May 28, 2017 | 09:10 am

കനത്ത മഴയുള്ള ഒരു രാത്രി. സമയം ഏകദേശം 8 മണി. ഞാനും വി. ഹരിലാലും (ഇപ്പോൾ മാതൃഭൂമിയിൽ), ശാസ്തമംഗലത്തെ ഹൈനസ് ഹോട്ടലിൽ ഇരിക്കുന്നു. ബിജു പങ്കജ് ഒപ്പമുണ്ടെന്നാണ് ഓർമ്മ. മഴ എന്ന് പറഞ്ഞാൽ പേമാരി തന്നെ. മണിക്...

കോഴിക്കോട്ടെ കേരള കൗമുദിയുടെ 30 കോടി രൂപ വിലയുള്ള ഭൂമി കല്ല്യാൺ സിൽക്‌സിന് വിറ്റത് 12 കോടിക്ക്; തങ്ങൾ അറിയാതെ വിറ്റെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും; കള്ളപ്പണത്തിന് തടയിടാൻ മോദി നോട്ട് പിൻവലിച്ചതിന് പിന്നാലെ മുത്തശ്ശി പത്രവും വ്യവസായ ഭീമനും തമ്മിൽ നടത്തിയ ഇടപാട് വിവാദമാകുമ്പോൾ

November 17, 2016 | 01:40 pm

തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത് നിയമവിരുദ്ധമായ ഇടപാടുകൾ പൂർണമായും തടയാനാണ്്. ഇനി ആധാരത്തിൽ വിലകുറച്ച് ആരും വസ്തുവിൽക്കില്ല എന്നൊക്കെയായിരുന്നു അവകാശ വ...

ഐഎഎസുകാരെ ആർഡിഒമാരാക്കിയത് അഴിമതി ഇല്ലാതാക്കാനും കാര്യക്ഷമത കൂട്ടാനും; റവന്യൂമന്ത്രിയുടെ 'നല്ല' തീരുമാനം അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐയുടെ സംഘടനയും; ഡെപ്യുട്ടി കളക്ടർമാരെ തരംതാഴ്‌ത്തിയ നടപടിയിൽ മൗനം പാലിച്ച് കാനവും

November 17, 2016 | 11:18 am

തിരുവനന്തപുരം: അഴിമതിയാണ് റവന്യൂവകുപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കാര്യക്ഷമതക്കുറവിന് കാരണവും അത് തന്നെ. ഇത് മനസ്സിലാക്കിയാണ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ചില നടപടികൾ എടുത്തത്. എല്ലായിടത്തു നി...

വിജിലൻസിനെ മെരുക്കാൻ ഫയലുകൾ ക്വറി എഴുതി തിരിച്ചയക്കുന്നു; ഐഎഎസുകാരുടെ നിസ്സഹകരണത്തിൽ പ്രതിസന്ധിയിലായത് പത്തിലേറെ പദ്ധതികൾ; ടോം ജോസിനും കെ എം എബ്രഹാമിനും പിന്തുണയുമായി ഉദ്യോഗസ്ഥ വൃന്ദം; ജേക്കബ് തോമസിനെ മുഖ്യമന്ത്രി പുകഴ്‌ത്തിയതിൽ പ്രതികാരം തീർക്കാൻ ഐഎഎസുകാർ

October 29, 2016 | 01:25 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥർ നിസ്സഹകരണത്തിൽ. നിർണ്ണായക തീരുമാനമെടുക്കേണ്ട ഫയലുകൾ ഇവർ തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. പ്രത്യേകിച്ച് സാമ്പത്തിക ഉത്തരവാദിത്വം ഉണ്ടാകുന്ന ഫയലുകൾ. ഇത...

മാണി മുഖ്യമന്ത്രി ആകുന്നത് തലേദിവസം അട്ടിമറിച്ചത് ജോസ് കെ മാണിയുടെ ഭാര്യ; രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരിയായ നിഷ ഭർത്താവിനെ കേന്ദ്രമന്ത്രിയാക്കാനായി അവസാന നിമിഷം അമ്മായിയപ്പനെ പിന്തിരിപ്പിച്ചു; മാണിയെ വിശ്വസിച്ച് നീക്കങ്ങൾ നടത്തിയ ഞാൻ ഇടതിനും വലതിനും വേണ്ടാത്തവനായി: പി സി ജോർജ്ജ് മറുനാടൻ മലയാളിയുമായുള്ള വീഡിയോ അഭിമുഖത്തിൽ മനസു തുറക്കുമ്പോൾ

June 29, 2016 | 11:48 am

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പി സി ജോർജ്ജിന് എന്ത് വിശേഷണമാണ് നൽകുക? പൂഞ്ഞാർ ഒരു നാട്ടുരാജ്യമാണെങ്കിൽ അവിടുത്തെ നാട്ടുരാജാവാണ് ജോർജ്ജ്.. കേരള രാഷ്ട്രീയത്തിൽ ഏതൊരു വമ്പനെയും വെല്ലുവിളിക്കാൻ കെൽപ്...

Loading...

MNM Recommends