1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്

September 09, 2019 | 10:10 am

ഇലക്ട്രിക് പോസ്റ്റിൽ കാക്ക തൂറിയത് പോലുള്ള ഒരു സംസ്ഥാനത്ത് നിന്നു ചങ്ങാതിമാരിൽ ചില ഫാഷിസത്തിനെതിരേ പൊരിഞ്ഞ പോരാട്ടമാണ്. പരിഹാസമാണ് അവരുടെ ആയുധം. നരേന്ദ്ര മോദിയോട് നിങ്ങള്ക്ക് ഉള്ളതിനേക്കാൾ എതിർപ്പ് എന...

370-ാം വകുപ്പ് നിലനിർത്തണം എന്നു പറയുന്നത് ഭരണഘടനയോടുള്ള കൂറു പ്രഖ്യാപിക്കലാണ്, അല്ലാതെ രാജ്യദ്രോഹമല്ല; വിശാല നാഗാലാൻഡ് എന്ന പുതിയ സ്വതന്ത്രാധികാരപ്രദേശം വരാൻ പോകുന്നത് മോദിയുടെ ആശീർവാദത്തോടെയാണ്; വ്യത്യസ്തകളുള്ള ഒരു നാട്ടിൽ വൈവിധ്യങ്ങളെ ഒന്നിച്ചുചേർക്കുന്നതാണ് ഫെഡറലിസം: ജാവേദ് പർവേശ് എഴുതുന്നു

August 05, 2019 | 04:38 pm

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുന്നതിൽ സംഘപരിവാർ പടക്കംപൊട്ടിച്ചു തുടങ്ങി. ഭരണഘടനാപരമായ, ഇന്ത്യയുടെ പരമോന്നത കോടതി പലവട്ടം വിധികളിലൂടെ അടിയുറപ്പിച്ചതാണ് 370-ാം...

പിണറായി വിജയൻ ഒരു ലേഖനം എഴുതി ടൈംസ് എഫ് ഇന്ത്യക്കും ഹിന്ദുസ്ഥാൻ ടൈംസിനും നൽകിയാൽ അവരത് പ്രസിദ്ധീകരിക്കാതിരിക്കുമോ? മുഖ്യമന്ത്രി മണ്ടൻ ദൂഷിതവലയത്തിൽ നിന്ന് പ്രാക്ടിക്കലായി ചിന്തിക്കാത്തതാണ് പ്രശ്‌നങ്ങൾ: ജാവേദ് പർവേശ് എഴുതുന്നു

August 09, 2017 | 04:36 pm

അമിത് ഷായും കേരളത്തിലേക്ക് വരികയാണ്. ടൈംസ് ഓഫ് ഇന്ത്യയിലും ഹിന്ദുസ്ഥാൻ ടൈംസിലും കമ്മിഷൻ വ്യവസ്ഥയിൽ പരസ്യം കൊടുക്കുന്നുണ്ടാകുമല്ലേ. ഭക്തന്മാരും പാണന്മാരും പാടുന്നത് വിട്ടുകളയാം. വിവരദോഷം ഒരു കുറ്റമല്ല....

എൻഡി ടിവിയോടല്ല ബിബിസിയോടാണെങ്കിലും കേരളാ മുഖ്യമന്ത്രി മലയാളത്തിൽ സംസാരിച്ചാൽ മതി; തിരക്കഥക്കനുസരിച്ച് തയ്യാറാക്കിയ അഭിമുഖത്തിന് സെറ്റിട്ട മാധ്യമ ഉപദേഷ്ടാവ് ഏതായാലും പഷ്ടാണ്; എന്തിനാണ് പിണറായി വിജയനെ ഇങ്ങനെ പരിഹാസ്യനാക്കുന്നത്? അദ്ദേഹത്തിന്റെ ഓഫിസിൽ തന്നെയിരിക്കുന്ന ഉപദേശികളാണ്

August 08, 2017 | 05:26 pm

പിണറായിയുടെ ശത്രുക്കൾ അദ്ദേഹത്തിന്റെ ഓഫിസിൽ തന്നെയിരിക്കുന്ന ഉപദേശികളാണ്. എൻഡിടിവിൽ പിണറായിയെക്കൊണ്ട് ഇംഗ്ലീഷിൽ സംസാരിപ്പിച്ച് പരിഹാസ്യനാക്കേണ്ടിയിരുന്നില്ല. പിണറായിയുടെ ഇംഗ്ലീഷിനെക്കുറില്ല ഞാൻ പറയുന്...

ഞങ്ങളെ ഒന്ന് നിയന്ത്രിക്കൂ എന്ന് പറഞ്ഞ് പത്രക്കാർ സർക്കാറിനെ സമീപിക്കുന്നത് നാണക്കേടല്ല, ആത്മഹത്യാപരമാണ്; സൂചി കയറ്റേണ്ടിടത്ത് സർക്കാർ ജെസിബി കയറ്റും; ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ പോലെയായി ഇത്; വനിതാ മാധ്യമ കൂട്ടായ്മയോട് ജാവേദ് പർവേശിന് പറയാനുള്ളത്

July 14, 2017 | 10:11 am

വനിതാ പത്രപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനോട് ഉന്നയിച്ച വിഷയത്തിന്റെ മെറിറ്റിനോട് പൂർണപിന്തുണ പ്രഖ്യാപിക്കുന്നു. പക്ഷേ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ പോലെയായി ഇത്. പത്രപ്രവർത്തകർക്ക് മാർ...

അർണാബ് ഗോസ്വാമി അളകനന്ദയുടെ സ്റ്റൈലിൽ വായിക്കണമെന്ന് വാശിപിടിക്കരുത്! ഇവിടത്തെ ചില ആങ്കർമാരുടെ ഇംഗ്ലീഷ് വേർഷനാണ് സ്വാമി; അവസരം കിട്ടിയില്ലെന്ന് വിളിച്ചുകൂവുന്നത് എന്നെ മാന്തി, തോണ്ടി എന്ന പരാതി പോലെ; ഗോസ്വാമിയെ എം ബി രാജേഷ് നിലംപരിശാക്കി എന്ന് വായിച്ചു ചിരിച്ചുചാവാത്തത് ഭാഗ്യം

May 30, 2017 | 03:44 pm

ആർണബ് ഗോസ്വാമി- എംബി രാജേഷ് എപ്പിസോഡ് കണ്ടു. ആർണബ് ആദ്യം രാജേഷിനെ മലർത്തിയടിച്ചെന്നും പിന്നെ രാജേഷ് തന്റെ അത്യുജ്വലമായ തുറന്ന കത്തിലൂടെ ഗോസ്വാമിയെ നിലംപരിശാക്കിയെന്നും വായിച്ചു. ചിരിച്ചുചാവാത്തത് ഭാഗ്...

ഇറോം ശർമ്മിളയുടെ സമരം മണിപ്പൂർ ജനത കാണാതെ പോയോ? എന്തുകൊണ്ടാണ് അവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം വെറും 90 വോട്ടുകളിൽ മാത്രം ഒതുങ്ങിയത്? മലയാള മനോരമയിലെ നോർത്ത് ഈസ്റ്റ് ലേഖകൻ ജാവേദ് പർവേശ് എഴുതുന്നു..

March 13, 2017 | 05:10 pm

ഇറോമിന്റെ ഈ പരാജയം അത്്ഭുതപ്പെടുത്തുന്നതല്ല. മണിപ്പൂർ തിരഞ്ഞെടുപ്പ് നേരിട്ട് പോയി റിപ്പോർട്ട് ചെയ്യുകയും ഇറോമിനോട് പലവട്ടം സംസാരിക്കുകയും ചെയ്ത ഞാനുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് ഇറോം വൻ വോട്ടിന് ത...

വി എസ് പോരാടിയ കേസുകളുടെ എണ്ണവും ഇടപെട്ട വിഷയങ്ങളും തൂക്കി നോക്കിയാൽ കേരളത്തിലെ സകല രാഷ്ട്രീക്കാരും ഒന്നിച്ചു നിന്നാലും ഇതിനടുത്തെത്തില്ല; വിഎസിന് ക്യാബിനറ്റ് പദവി ലഭിച്ചതിൽ എന്തുകൊണ്ട് ആഹ്ലാദിക്കണം?

August 03, 2016 | 07:57 pm

കാരണം ക്യാബിനറ്റ് പദവിയെന്നാൽ ചോപ്പു ലൈറ്റിട്ട കാറിൽ പാഞ്ഞുനടക്കൽ മാത്രമല്ല. വി എസ് എന്ന എംഎൽഎയ്ക്ക് സർവസജ്ജമായ ഒരു ഓഫിസ് ലഭിക്കുന്നു എന്നു കൂടിയാണ് അതിനർത്ഥം. മന്ത്രിമാരെപ്പോലെ വാരിക്കോരി പഴ്‌സണൽ സ്റ...

കൊച്ചി മെട്രോയുടെ കക്കൂസ് കഴുകാൻ ട്രാൻസ്‌ജെന്റേഴ്‌സിനെ നിയമിക്കുന്നതിന്റെ പേരിൽ രോമാഞ്ചം കൊള്ളണോ?

July 07, 2016 | 08:41 am

ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകുമെന്ന കൊച്ചി മെട്രോയുടെ പ്രഖ്യാപനം കണ്ടിട്ട് മറ്റുള്ളവരെപ്പോലെ രോമാഞ്ചം വരുന്നില്ല, ചരിത്രസംഭവമെന്ന് പറഞ്ഞ് ഫൂളാകാനും ഇല്ല. ഹൗസ്‌കീപ്പിങ്, കസ്റ്റമർ കെയർ എന്നിവയിൽ ട്രാൻസ്ജ...

MNM Recommends