1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

സുഷമ സ്വരാജ് രണ്ടു കുട്ടികളെയും വാരിപ്പുണർന്നു... നെറുകയിൽ മാറി മാറി ചുംബിച്ചു... ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകൾ അനുഭവിച്ചിട്ടുണ്ടാകും; എയിഡ്സ് ബാധിച്ച ബെൻസനെയും ബെൻസിയെയും തൊടാൻ അറച്ച് എ കെ ആന്റണി മാറി നിന്നപ്പോൾ സുഷമ പെരുമാറിയത് കണ്ട് ഞങ്ങളുടെ മനം നിറഞ്ഞു: വിദേശകാര്യമന്ത്രിയെ കുറിച്ച് എം എസ് സനിൽകുമാറിന്റെ ഹൃദ്യമായ ഒരു ഓർമ്മക്കുറിപ്പ്

March 28, 2018 | 12:29 pm

കഴിഞ്ഞ ദിവസത്തെ ഒരു വാർത്ത വായിച്ചപ്പോഴാണ് ഇതിവിടെ കുറിക്കണമേന്ന് തോന്നിയത്. കോൺഗ്രസ്സിന്റെ ഐ ടി സെൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെക്കുറിച്ച് ഒരു ചോദ്യം തയ്യാറാക്കി ട്വീറ്റ് ചെയ്യുന്നു. ഇറാക്കിൽ 39 ഇന്...

പരമദരിദ്രരായ, കൊടുംപട്ടിണിയിൽ കഴിയുന്ന ആദിവാസിയുടെ പിച്ചചട്ടിയിൽ കൈയിട്ടു വാരിയ മാധ്യമപ്രവർത്തകർ; വാർത്ത എടുക്കാൻ വന്നതിന്റെ കാറ് കൂലിയെന്നും പറഞ്ഞ് നെല്ലിയാമ്പതിയിലെ ആദിവാസികളിൽ നിന്നും വാങ്ങിയത് ആയിരം രൂപ! ഭൂമിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, വെളിച്ചമില്ല. എന്നിട്ടും അവരെ പിന്നെയും കൊള്ളയടിക്കുന്നു: ഒരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്

February 24, 2018 | 02:45 pm

2002 ലാണ്. സൂര്യ ടി വിയിൽ തിരുവനന്തപുരം ബ്യൂറോയിൽ ജോലി നോക്കുന്നു. അക്കാലത്താണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ ആദിവാസി ഭൂമി പ്രശ്‌നം ഉടലെടുക്കുന്നത്. നെല്ലിയാമ്പതിയിൽ എസ്റ്റേറ്റുകളും റിസോർട്ടുകള...

ഇടവകാംഗം മരിച്ചപ്പോൾ സംസ്‌ക്കാരത്തിന് അനുമതി തേടി ബന്ധുക്കൾ കോടതിയിൽ പാഞ്ഞെത്തി; സെമിത്തേരി പൂട്ടി കോടതി വിധിക്കായി കാത്തു; കളക്ടറുടെ അനുനയത്തിനും വഴങ്ങാത്ത കടുംപിടിത്തം; പ്രാർത്ഥനകൾക്കു ശേഷം സംസ്‌കാരത്തിനായി പള്ളിയിൽ മൃതദേഹം വച്ചു കാത്തിരുന്നത് പതിനൊന്നു മണിക്കൂർ; അവസാനം ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ രാത്രിയിൽ സംസ്‌ക്കാരം; മരണത്തിലും കൈവിടാത്ത ഓർത്തഡോക്‌സ്-യാക്കോബായ അവകാശത്തർക്കം കായംകുളത്തു നിന്ന്

November 23, 2017 | 11:28 pm

 കായംകുളം: ഓർത്തഡോക്‌സ്‌-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം ശവസംസ്‌കാരം 11 മണിക്കൂർ വൈകി. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ ശവസംസ്‌ക്കാ...

റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നവരൊക്കെ കരുതൽ എടുക്കണമെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് ഹീരയിലെ പ്രതിസന്ധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; പഞ്ചാബ് നാഷണൽ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചതിന്റെ പിന്നാലെ കുടിശ്ശിക വരുത്തിയ 15 കോടി പിടിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷനും; ഹീരയുടെ രണ്ട് അക്കൗണ്ടുകൾ സംശയാസ്പദ ഇടപാടുകളാക്കി മാറ്റി കെഎഫ്‌സി

November 28, 2016 | 11:32 am

തിരുവനന്തപുരം: കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന വ്യക്തമായ സൂചനകൾ നൽകി കൊണ്ടാണ് തലസ്ഥാനത്തിന്റെ രണ്ടാമത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയും വൻ പ്രതിസന്ധിയിലേക്ക...

മധുവിധു വിരുന്ന് കഴിഞ്ഞ് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ കറുത്ത നിറക്കാരനായ ഭർത്താവിനെ 'കരുമാടി' എന്നു വിളിച്ചു; കലി കയറിയ ഭർത്താവ് നവവധുവിന്റെ കഴുത്ത് കറിക്കത്തിക്ക് കൊണ്ട് അറുത്തു; വിവാഹത്തിന്റെ 17ാം നാൾ നവവരന്റെ ക്രൂരതക്കിരയായ നെന്മാറയിലെ യുവതി ഗുരുതരാവസ്ഥയിൽ

October 13, 2016 | 01:47 pm

തൃശൂർ: കളിയാക്കിയതിന് ഭാര്യയുടെ കഴുത്തറത്ത് ഭർത്താവിന്റെ പ്രതികാരം തീർക്കൽ. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രമായപ്പോഴാണ് നാടിനെ നടുക്കിയ അക്രമണം ഷാജഹാൻ നടത്തിയത്. പാലക്കാട് പോത്തുണ്ടി നെല്ലിച്ചോട് സ്വദേശി...

കെഎസ്‌ഐഇ ചെയർമാനും എംഡിയും രാഷ്ട്രീയക്കാർക്ക് വീതിക്കുന്ന ഏക വെള്ളാന; ഒരു ലക്ഷത്തിലധികം മാസശമ്പളം കൊടുത്തു നിയമിച്ച ശ്രീമതിയുടെ മകന്റെ യോഗ്യത സാദാകോളേജിൽ പഠിച്ച എംഎയും തട്ടിപ്പുകാരനെന്ന ആരോപണവും; ഓൺലൈനിൽ അപേക്ഷിച്ചവരിൽ കാര്യക്ഷമതയുള്ളവരെ കണ്ടെത്തുമെന്ന പിണറായിയുടെ പ്രഖ്യാപനം വീൺവാക്കായത് ഇങ്ങനെ

October 06, 2016 | 01:11 pm

 തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്നും രാഷ്ട്രീയക്കാരുടെ സിൽബന്ദികളുടെ സുരക്ഷിത താവളമാണ്. ചെയർമാനും എം ഡിയും ര...

തിരുവനന്തപുരത്തു നിന്നും രണ്ട് മണിക്കൂർ കൊണ്ട് കണ്ണൂരെത്താം..! പിണറായി പച്ചക്കൊടി കാട്ടിയാൽ മണിക്കൂറിൽ 350 കിലോ മീറ്റർ വേഗതത്തിൽ കേരളത്തിൽ ചീറിപ്പായാം; സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിക്കായി ഡിഎംആർസി നടത്തിയ സാധ്യതാപഠനം മന്ത്രിസഭയുടെ പരിഗണനയിൽ

September 27, 2016 | 01:02 pm

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള നിർദ്ദിഷ്ട അതിവേഗ റെയിൽപ്പാത നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിർണ്ണായക ഘട്ടത്തിൽ. സംസ്ഥാന സർക്കാരിനുവേണ്ടി ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് സാധ്യ...

മുത്തൂറ്റിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണവേട്ട; ആദായ നികുതി വകുപ്പ് റെയ്ഡിൽ കണ്ടെത്തിയത് 800 കോടിയുടെ കണക്കിൽപ്പെടാത്ത വരുമാനം; തടിയൂരണമെങ്കിൽ മുത്തൂറ്റ് 400 കോടി പിഴയായി അടയ്ക്കണം; നിക്ഷേപങ്ങൾ രാഷ്ട്രീയ നേതാക്കളുടേതെന്ന് സൂചന നൽകി ആദായനികുതി വകുപ്പ്

September 27, 2016 | 10:39 am

കൊച്ചി: മുത്തൂറ്റിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ വേട്ടയെന്ന് വ്യക്തമാകുന്നു. 800 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇതനുസരിച്ച് 400 കോടി രൂപയ...

MNM Recommends