1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണമെന്നും കോടിയേരിക്ക് ശോഭ സുരേന്ദ്രന്റെ ഉപദേശം; ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല; കോടിയേരിക്ക് കേരളത്തിൽ മാത്രം സഞ്ചരിച്ചാൽ മതിയോയെന്നും ചോദ്യം ; ബിജെപി നേതാവിന്റെ കോട്ടയത്തെ പ്രസംഗം വിവാദത്തിലേക്ക്

August 09, 2017 | 08:02 pm

കോട്ടയം: സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലാക്കാക്കിയുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനന്റെ പ്രസംഗം വിവാദമായി. കോട്ടയം പൊൻകുന്നത്തു പ്രസംഗിക്കുന്നതിനിടയിലായിരുന്നു വിവാദ ...

സ്വാശ്രയ മെഡിക്കൽ പ്രവേശനക്കേസിൽ മാനേജ്‌മെന്റുകൾക്ക് തിരിച്ചടി

കൊച്ചി:സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ നിശ്ചയിച്ച 5 ലക്ഷം രൂപ ഫീസുമായി മുന്നോട്ട പോകാമെന്ന് ഹൈക്കോടതി. അഡ്‌മിഷനും, കൗൺസലിങ്ങും തുടങ്ങാം. പഴയ ഫീസ് തുടരാമെന്ന് ഇനി കരാർ ഉണ്ടാക്കരുത്. ഓരോ കോളേജിന്...

വിമൻ കളക്ടീവിനെ ശ്വേതയ്ക്ക് വേണ്ട; കൂറ് 'അമ്മ'യോട്; സ്വയം പോരാടാൻ അറിയാം; തെറ്റ് കാണുമ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ടെന്നും, അമ്മയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ശ്വേത

August 09, 2017 | 04:42 pm

കൊച്ചി: മലയാള സിനിമയിൽ മഞ്ജുവാര്യർ, റിമ കല്ലിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകുന്നവനിതാ പ്രവർത്തകരുടെ സംഘടനയായ വിമൻ കളക്ടീവിനെ തള്ളി നടി ശ്വേതാ മേനോൻ രംഗത്തെത്തി.സംഘടനയുടെ സഹായം തനിക്കാവശ്യമില്ലെന്ന് ശ്വേത...

മണിയാശാനും, സർക്കാരും പിന്നോട്ടില്ല; അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് തന്നെ; പ്രാരംഭ നടപടികൾ തുടങ്ങിയെന്ന് മന്ത്രി; എതിർപ്പുമായി ചാലക്കുടി പുഴ സംരക്ഷണ സമിതി

August 09, 2017 | 04:21 pm

തിരുവനന്തപുരം: ഏറെ വിവാദമുയർത്തിയ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട പോകുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പദ്ധതിക്കായി പ്രാരംഭ നടപടികൾ തുടങ്ങിയതായി വൈദ്യുതി മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു. വന...

സ്വന്തം പാർട്ടിക്കാരനിൽ നിന്നുണ്ടായതിന്റെ തിക്താനുഭവം മാറും മുമ്പേ ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്ക് വീണ്ടും ജാതി അധിക്ഷേപം: ഇക്കുറി അധിക്ഷേപം ഡിവൈഎഫ്ഐ വക: എംഎൽഎയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെ പൊക്കാൻ പൊലീസിന്റെ നെട്ടോട്ടം: എംഎൽഎയ്ക്ക് എതിരേ പഴകുളം സഖാക്കൾ ഫേസ് ബുക്കിലൂടെ രൂക്ഷമായ ജാതി അധിക്ഷേപം

July 25, 2017 | 02:12 pm

പത്തനംതിട്ട: സ്വന്തം പാർട്ടിക്കാരനിൽ നിന്നുണ്ടായതിന് പിന്നാലെ ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്കെതിരേ ഡിവൈഎഫ്ഐയുടെ രൂക്ഷമായ ജാതി അധിക്ഷേപം. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും രൂക്ഷമായ ജാതീയ അധിക്ഷേപമാണ് ചി...

കോടതിയിൽനിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ സെൻകുമാറിനെ നിയമിച്ചുള്ള ഉത്തരവിറക്കി സർക്കാർ; ഉത്തരവ് പഠിച്ചശേഷമെ പൊലീസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കൂവെന്ന് സെൻകുമാർ; ഉത്തരവിറങ്ങിയത് മണിക്കൂറുകൾനീണ്ട കൂടിയാലോചനകൾക്കും ഉപദേശങ്ങൾക്കുമൊടുവിൽ

May 06, 2017 | 02:03 pm

തിരുവനന്തപുരം: ടിപി സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സെൻകുമാറിനെ നിയമിക്കണമെന്ന ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ച...

സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നതിനെതിരെ എസ്എസ്എഫ്; കോഴ്‌സിനായി തയ്യാറാക്കിയ 'കിത്താബുത്തൗഹീദ്' നിറയെ ഐസിസിന്റെ ആശയങ്ങൾ; ജാറങ്ങളിൽ നേർച്ച നൽകുന്നവരെ കൊല്ലണമെന്ന് ആഹ്വാനം; കാലിക്കറ്റിലെ അഫ്‌സൽ ഉലമ പാഠങ്ങൾക്കെതിരെ പ്രതിഷേധമുയരുമ്പോൾ പ്രതിരോധത്തിലാകുന്നത് മുസ്ലിംലീഗ്

November 03, 2016 | 04:18 pm

കോഴിക്കോട്: സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നത് തുറന്നുകാട്ടി എസ്.എസ്.എഫ് സമരത്തിലേക്ക്. ജാറങ്ങളിൽ നേർച്ച സമർപ്പിക്കുന്നവരെ കൊല്ലണമെന്നും ഇവർ മുശ്‌രിക്കും കാഫിറുമാണെന്നും പറയുന്ന കാലിക്കറ്റ് യൂണിവേ...

MNM Recommends