1 usd = 71.20 inr 1 gbp = 88.85 inr 1 eur = 78.61 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.39 inr

Sep / 2019
19
Thursday

പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഗീതാ മണ്ഡലം ഓണാഘോഷം

September 18, 2019 | 03:27 pm

ഷിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ തറവാടു മുറ്റത്ത് പ്രൗഢ ഗംഭീരമായി 41മത് ഓണാഘോഷം ആഘോഷിച്ചു. ആടിത്തിമിർക്കാൻ ഊഞ്ഞാലുകളില്ല, കണ്ണാന്തളിപൂക്കൾ പറിക്കുവാ...

കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയയുടെ ഓണാഘോഷം വർണാഭമായി

September 18, 2019 | 03:23 pm

ഫിലാഡൽഫിയ: കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയ സംഘടിപ്പിച്ച ഓണാഘോഷം അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചുവരുന്ന കോട്ടയം സ്വദേശികളുടെ കൂട്ടായ്മയുടെ...

ശ്രീനാരായണ മിഷൻ സെന്റർ വാഷിങ്ടൺ ഡി.സി ഗുരുജയന്തിയും ഓണവും ആഘോഷിച്ചു

September 17, 2019 | 03:31 pm

വാഷിങ്ടൺ ഡി.സി: അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ വാഷിങ്ടൺ ഡി.സി 165-മത് ശ്രീനാരായണ ഗുരുജയന്തിയും, ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാഷിങ്ടൺ ഡി.സിക്ക് സമീപമുള്ള ലാനം...

മലയാളി അസോസിയേഷൻ ഓഫ് ടല്ലഹാസ്സി ഓണാഘോഷപരിപാടികൾ നടത്തി

September 17, 2019 | 03:30 pm

ടല്ലഹാസ്സി : മലയാളി അസോസിയേഷൻ ഓഫ് ടല്ലഹാസ്സി (MAT) 2019 സെപ്റ്റംബർ 14 ന്ഫോർട്ട് ബ്രേഡൻ കമ്യൂണിറ്റി സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി ഓണാഘോഷപരിപാടികൾ നടത്തി . ചിത്രഗിരി , ജിൻസിപ്രഷീൽ ,ഷീജ അരുൺ എന്നിവരുടെ ...

റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമ ഷിക്കാഗോ റീജിയൻ അനുശോചനം രേഖപ്പെടുത്തി

September 13, 2019 | 03:12 pm

ഷിക്കാഗോ: ഫോമ അറ്റ്ലാന്റ റീജിയൻ വൈസ് പ്രസിഡന്റും, അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) സ്ഥാപകരിൽ ഒരാളുമായ റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമ ഷിക്കാഗോ റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം ര...

സിൻസിനാറ്റി വി. ചാവറ പള്ളിയിൽ ഓണം ആഘോഷിച്ചു

September 10, 2019 | 02:38 pm

സിൻസിനാറ്റി: ഈ വർഷത്തെ ഓണം വളരെ ലളിതമായ രീതിയിൽ സിൻസിനാറ്റിയിൽ വി. ചാവറ പള്ളിയിൽ സെപ്റ്റംബർ എട്ടിനു കൊണ്ടാടി. ലളിതമെങ്കിലും വളരെ ആവേശത്തോടുകൂടിയാണ് മലയാളികൾ മാവേലിയെ വരവേറ്റത്. മലയാളികളുടെ തനതായ വേഷഭൂ...

ഉണ്ണിക്കൊരു വീൽചെയർ- വേറിട്ട ഓണാഘോഷവുമായി കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ

September 10, 2019 | 11:15 am

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രൊഫഷണൽ സംഘടനയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ (സി.എം.എൻ.എ) സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കി ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി സെപ്റ്റംബർ 14-നു ഓണം ആഘ...

കാൽഗറിയിൽ 'സംഗീത കാവ്യസന്ധ്യ' സംഘടിപ്പിച്ചു

September 07, 2019 | 01:34 pm

കാൽഗറിയിൽ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവർക്ക് സഹായമേകാൻ 'സംഗീത കാവ്യസന്ധ്യ' എന്ന ധനശേഖരണ സംരംഭം 2019 സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ജെനസിസ് സെന്ററിൽ വെച്ച്...

ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം ശനിയാഴ്ച

September 04, 2019 | 03:22 pm

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ''ഒരുമയോടെ ഒരോണം'' സെപ്റ്റംബർ 7 നു (ശനിയാഴ്ച) Clawson High School Auditorium ത്തിൽ വെച്ച് നടത്തും. ഇരുപത്തിനാലിലധികം വിഭവങ്ങൾ അടങ്ങുന്ന ഓണസദ്യയും തുടർന്ന് വിവ...

സാഹിത്യവേദി 6 ന് ഷിക്കാഗോമലയാളി അസോസിയേഷൻ ഹാളിൽ

September 03, 2019 | 03:12 pm

ഷിക്കാഗോ: 2019 ലെ അഞ്ചാമത് സാഹിത്യവേദി യോഗം സെപ്റ്റംബർ ആറാം തീയതി വെള്ളിയാഴ്‌ച്ച വൈകുന്നേരം 6:30 ന് ഷിക്കാഗോമലയാളി അസോസിയേഷൻ ഹാളിൽ (834 E. Rand Road, Suite 13, Mount Prospect, IL 60056) കൂടുന്നതാണ്. ഇ...

ഫിലാഡൽഫിയ സെന്റ്പീറ്റേഴ്സ് കത്തീഡ്രലിൽ സെപ്റ്റംബർ 15 നു വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു

September 03, 2019 | 03:10 pm

ഫിലാഡൽഫിയ: സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വന്ദ്യപൗലോസ ്പാറേക്കര കോറെപ്പിസ്‌കോപ്പയുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാൻ ഫിലാഡൽഫിയ നിവാസികൾക്ക് അവസരം ഒരുങ്ങുന്നു. ഫിലാഡൽഫിയ സ...

കുമ്മനം രാജശേഖരൻ സിലിക്കൺ വാലിയിൽ ഞായറാഴച്ച

September 03, 2019 | 03:02 pm

കാലിഫോർണിയ: ഇരുപതു ദിവസത്തെ അമേരിക്കൻ പര്യടനം പൂർത്തിയാക്കാൻ മുൻ മിസോറം ഗവർണറും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ സെപ്റ്റംബർ 8 ന് സിലിക്കൺ വാലിയിൽ എത്തും. വാഷിങ്ടൺ ഡിസി, ഹൂസ്റ്റൺ, ഡാളസ്...

ഫിലഡൽഫിയ എസ്.എൻ.ഡി.പി ശാഖ ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സംയുക്തമായി ആഘോഷിക്കുന്നു

September 03, 2019 | 02:58 pm

അപ്പർഡാബി: പെൻസിൽവേനിയയിലെ അപ്പാർഡാബി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഫിലഡൽഫിയ 4135 എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ 165-മത് ശ്രീനാരായണ ഗുരുദേവ ജയന്തിയും വിപുലമായ ഓണാഘോഷവും സംയുക്തമായി സെപ്റ്റംബ...

കാലങ്ങളായി കാത്തിരുന്നു അവസാനം കുട്ടനാടൻ ചുണ്ടനിലെത്തി ജലറാണികളായി

September 02, 2019 | 03:29 pm

ബ്രാംപ്ടൺ: കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയിൽ ഇക്കഴിഞ്ഞ പത്തുവർഷവും വനിതകൾ തങ്ങളുടെ മത്സരം കാഴ്ചവെച്ചെങ്കിലും അവർക്ക് വിജയം ഒരുപാടു ദൂരത്തായിരുന്നു . എന്നാൽ ഈ വർഷം വനിതകളുടെ ഒരു പ്രത്യേക മത്സരം നടന്നപ...

കെ സി വൈ എൽ സംഗമത്തിന്റെ ഒരുക്കങ്ങൾക്ക് ഷിക്കാഗോയിൽ ഉജ്വല തുടക്കം

September 02, 2019 | 03:24 pm

ഷിക്കാഗോ : 1969ൽ കൈപ്പുഴയിൽ സ്ഥാപിതമായ കെ സി വൈ എൽ എന്ന മഹത്തായ യുവജന സംഘടനയുടെ 50 വർഷം തികയുന്ന ജൂബിലിയുടെ ഭാഗമായി നാളിതുവരെ പ്രവർത്തിച്ച ആളുകളുടെ ആഗോള സംഗമം ഷിക്കാഗോയിൽ നവം 1,2,3 തീയതികളിൽ നടക്കുന്ന...

MNM Recommends

Loading...