1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
25
Tuesday

ആരു വിചാരിച്ചാലും നന്നാക്കാൻ അവർ സമ്മതിക്കുകയില്ല; മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി യൂണിയനുകൾ; കുടുംബശ്രീയ്ക്ക് റിസർവേഷൻ വിട്ടു കൊടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡിപ്പോകളിൽ ബസുകൾ തടയുന്നു; കെഎസ്ആർടിസി ഗതാഗതം പാടേ സ്തംഭിച്ചു; പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം സമരം പിൻവലിച്ച് ജീവനക്കാർ

October 16, 2018 | 09:20 am

തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആർടിസി പ്രഖ്യാപിച്ച മിന്നൽ സമരം മണിക്കൂറുകൾക്കകം പിൻവലിച്ചു. ഡിപ്പോയിലുള്ള റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീ യൂണിറ്റുകളെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് തി...

ബിജെപി ഹർത്താൽ പാവങ്ങളുടെ നെഞ്ചത്തേക്ക്... ആശുപത്രിയിൽ നിന്ന് രോഗിയുമായി വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം ഹർത്താൽ അനുകൂലികൾ അടിച്ച് തകർത്തു; പച്ചത്തെറിവിളിച്ച് കൂടെയുള്ളവരെ മർദ്ദിച്ചു; കുഞ്ഞുമായി ആശുപത്രിയിൽ പോയതാണെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ ഹർത്താൽ അനുഭാവികളുടെ കാടത്തം: വീഡിയോ കാണാം..

April 10, 2018 | 01:05 pm

വാരാപ്പുഴ: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വരാപ്പുഴയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ അക്രമം. ആശുപത്രിയിൽ നിന്നും കുഞ്ഞുമായി മടങ്ങിയ കുടുംബത്തെയും ഹർത്താൽ അനുഭാവികൾ ആക്ര...

പൾസറും ജനപ്രിയ നായകനും മുഖാമുഖമെത്തി; കോടതിക്കുള്ളിൽ ദിലീപിന് തൊട്ടടുത്ത് നിന്നത് പൾസറിന്റെ സ്വന്തം ചാർളിയും; അതിവേഗ രഹസ്യ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയുടെ അഭിഭാഷകനും കോടതിയിൽ; ദൃശ്യങ്ങൾ ഒഴികെ എല്ലാ തെളിവും പ്രതികൾക്ക് നൽകാനും നിർദ്ദേശം; മെഡിക്കൽ റിപ്പോർട്ടും വേണമെന്ന് ദിലീപ്; നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾക്ക് തുടക്കം

March 14, 2018 | 11:49 am

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങൾ തുടങ്ങി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമ...

മുണ്ടാടന്റെ ഗുണ്ടാ സംഘത്തെ സഭയിൽ നിന്നും പുറത്താക്കുക.. വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ.. ഞങ്ങൾ സഭാ തലവനൊപ്പം..! കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ പിന്തുണച്ച് പ്ലക്കാർഡുകളും പോസ്റ്ററുകളുമായി കൊച്ചിയിൽ വിശ്വാസികൾ തെരുവിലിറങ്ങി; പ്രശ്‌നങ്ങൾക്ക് കാരണം സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ കുതന്ത്രങ്ങൾ എന്ന് ആരോപണം; പിതാവിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്ന് ഉറക്കെ പറഞ്ഞ് വിശ്വാസികൾ; പിന്തുണമായി രാഹുൽ ഈശ്വറും; മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് രാഹുൽ

March 11, 2018 | 12:08 pm

കൊച്ചി: സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പുരോഹിതന്മാർ പരസ്യമായി രംഗത്തെത്തിയതോടെ എതിർപ്പുമായി സഭാ വിശ്വാ...

തുടക്കത്തിൽ ഒരു കസേരയുടെ അകലത്തിൽ ഇരുന്നിട്ടും കണ്ടില്ലെന്ന് നടിച്ച് മാണിയും കാനവും! അവസാനം ചിരിച്ച് കൈകൊടുത്ത് ക്യാമറക്ക് പോസ് ചെയ്തു; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമായിരുന്നെന്നും ആരും സെൽഫ് ഗോൾ അടിക്കരുതെന്നും പറഞ്ഞ് കൊട്ടി കാനം; ഒന്നും കേട്ടില്ലെന്ന് നടിച്ച് സാമ്പത്തിക കാര്യം മാത്രം സംസാരിച്ച് മാണി; എല്ലാവരെയും കയ്യിലെടുത്ത് ബാലകൃഷ്ണ പിള്ളയും: സിപിഎം സെമിനാറിലെ രാഷ്ട്രീയ കാഴ്‌ച്ചകൾ

February 23, 2018 | 08:19 pm

തിരുവനന്തപുരം: എൽഡിഎഫിലെ മുന്നണി വിപുലീകരണ ചർച്ചകളിൽ പുരോഗമിക്കുമ്പോഴും കെ എം മാണിയെ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് പരോക്ഷമായി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇന്ന് തൃശ്ശൂരിൽ സിപിഎം ...

രവി പിള്ളമാരും വിജയൻ പിള്ളമാരുമായുള്ള നേതാക്കളുടെ ഉറ്റബന്ധം പാവങ്ങളെ പാർട്ടിയിൽ നിന്നും അകറ്റിയെന്ന് തുറന്നു സമ്മതിച്ച് സിപിഎം; പാവങ്ങൾ പാർട്ടിക്കൊപ്പമില്ലെന്ന് സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ട്; കോടികളുടെ സാമ്പത്തിക ബാധ്യത പുഷ്പ്പം പോലെ മക്കൾ തീർത്തത് എങ്ങനെയെന്ന ചോദ്യം ഉയരുമ്പോൾ റിപ്പോർട്ട് അവതരിപ്പിച്ചത് പാർട്ടി സെക്രട്ടറി കോടിയേരി!

February 23, 2018 | 02:40 pm

തൃശ്ശൂർ: സിപിഎം നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട വാർത്തകളാണ് അടുത്തകാലത്തായി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായി ബിനോയി, ബിനീഷ് കോടിയേരിമാരുടെ സാമ്...

ഒരു കസേരയുടെ അകലത്തിൽ കാനവും മാണിയും! സിപിഐഎം സമ്മേളന സെമിനാറിൽ വേദി പങ്കിട്ട് സിപിഐ സംസ്ഥാന സെക്രട്ടറിയും കേരളാ കോൺഗ്രസ് ചെയർമാനും; മാണി ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കെട്ടെയെന്ന് എന്നു പറഞ്ഞ് വാതിൽ തുറന്നിട്ട് സിപിഎം; മുന്നണിയിലെ ഘടക കക്ഷികളുമായി ആലോചിച്ച് ഉചിതമായ തീരുമാനമെന്ന നിലപാട് സിപിഐയെ വരുതിയിലാക്കാൻ

February 23, 2018 | 10:39 am

തൃശൂർ: സിപിഎം സമ്മേളന വേദിയിൽ ഒരു കസേരയുടെ അകലത്തിൽ കെ എം മാണിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് ഇരുവരും ഒരുമിച്ചെത്തിയത്. മ...

MNM Recommends