ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, വെറും പത്തൊമ്പതാം നൂറ്റാണ്ട്! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി എന്തിനോ വേണ്ടി ഒരു സിനിമ; രാമലീലയിൽ ഉയർത്തിയ പ്രതീക്ഷ കളഞ്ഞുകുളിച്ച് അരുൺഗോപി; ആദ്യപകുതി ബോറടിയെങ്കിൽ ഭേദപ്പെട്ട രണ്ടാംപകുതിയിൽ കത്തികൾ ഒട്ടേറെ; ആക്ഷൻ രംഗങ്ങളിൽ തിളങ്ങുമ്പോഴും ഭാവാഭിനയത്തിൽ പ്രണവ് എങ്ങുമെത്തിയിട്ടില്ല; മോഹൻലാൽ എന്ന ഗൃഹാതുരത്വത്തെ ചൂഷണം ചെയ്യാതെ വ്യക്തിത്വമുള്ള നടനായി ഈ യുവതാരം മാറുന്നുമില്ല: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫാൻസുകാർ പോലും കൂവിപ്പോകുന്ന സിനിമ
മലയാളികളെ എറ്റവും കൂടതൽ കോരിത്തരിപ്പിച്ച സിനിമാ രംഗം ഏത് എന്നറിയാനായി, ഈയിടെ നടന്ന ഒരു സർവേയിൽ ലക്ഷക്കണക്കിന് വോട്ടുകൾ നേടി ഒന്നാമതെത്തിയത് മോഹൻലാലിന്റെ ഇരുപതാംനൂറ്റാണ്ടിലെ ഒരു രംഗമായിരുന്നു. സാഗർ ഏലി...
ഏച്ചുകെട്ടിയ കഥ + ബോറൻ ആഖ്യാനം + ചളിക്കോമഡി+ അശ്ലീലം, ദ്വയാർഥ പ്രയോഗം = ഷാജഹാനും പരീക്കുട്ടിയും! എന്തിനോ വേണ്ടിയൊരു ബോബൻ സാമുവൽ- കുഞ്ചാക്കോ ബോബൻ- ജയസൂര്യ ചിത്രം
സിനിമ സംവിധായകന്റെ കലയാണെന്നാണെല്ലോ നാം പറയുക. കുറച്ചുകാലം മുമ്പ് ഇറങ്ങിയ ഒന്നാന്തരം കോമഡിയും, മോശമില്ലാത്ത സാമൂഹിക വിമർശനവും ഉൾക്കൊള്ളുന്ന ഹിറ്റ് ചിത്രമായ റോമൻസിന്റെ സംവിധായകൻ ബോബൻ സാമുവേലും, തിരക്കഥ...
ഇത് പാതി പിന്നിയ പാവാട! ആദ്യപകുതിയിലെ പ്രതീക്ഷകൾ തകിടം മറിച്ച് രണ്ടാം പകുതി, കോമഡി അനായാസം ചെയ്ത് പ്രഥ്വിരാജ്; കട്ടക്ക് കട്ടക്ക് അനൂപ് മേനോനും
ആദ്യപകുതി കണ്ട് ഇത്രയേറെ ത്രില്ലടിക്കുകയും രണ്ടാംപകുതി കണ്ട് ഇത്രമേൽ നിരാശപ്പെടുകയും ചെയ്ത ഒരു പടം ഇതുപോലെ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അടിക്കടി ഹിറ്റുകൾ ഉണ്ടാക്കി സൂപ്പർതാര പദവിയിലേക്ക് കുതിച്ച...
കണ്ടിരിക്കാം ഈ കൺട്രികളെ; ഇത് ദിലീപിന്റെ ഉൽസവകാല പാക്കേജ്; പക്ഷേ ഈ സ്ത്രീവിരുദ്ധതയും ആൺകോയ്മയും വംശവെറിയും അസഹനീയം; ദിലീപ് മലയാള സിനിമയിലെ കാന്തപുരമാകുന്നുവോ!
പ്രതിഭാദാരിദ്ര്യം അതിന്റെ മൂർധന്യത്തിൽ എത്തുമ്പോൾ പ്രിയദർശനനും മോഹൻലാലും മമ്മൂട്ടിയും തൊട്ട് നമ്മുടെ മണിരത്നവും കമൽഹാസനും വരെ പരീക്ഷിച്ച് വിജയിപ്പിച്ച ഒരു ഫോർമുലയുണ്ട്. അതാണ് പഴയ വീഞ്ഞിനെ പുതിയ കുപ്പ...
ഇതു ചന്തമുള്ള ചാർലി; വിചിത്രമായ കഥയ്ക്കു വ്യത്യസ്തമായ ആഖ്യാനം; ദുൽഖറിന്റെ കരിയർ ബെസ്റ്റ്; മഞ്ജു വാര്യർക്കൊപ്പം പാർവതിയും
മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി നല്ല സാങ്കേതിക വിദഗ്ധരല്ലാത്തതോ, നടീ നടന്മ്മാരില്ലാത്തതോ, എന്തിന് പണമില്ലാത്തതോ പോലുമല്ല.അത് സർഗാത്മകമാണ്. തുറന്ന് പറഞ്ഞാൽ നമുക്ക് നല്ല എഴുത്തുകാരില്ല. പത്മരാജന...
ഇതാ പൃഥ്വിരാജ് തരംഗം! അങ്ങനെ അനാർക്കലിയും ഹിറ്റ്; ഇത് ലക്ഷദ്വീപിലേക്ക് കുടിയേറിയ മൊയ്തീന്റെ കഥ; വിസ്മയിപ്പിച്ച് സുരേഷ് കൃഷ്ണ
പൃഥ്വിരാജിന്റെ സമയമാണ് സമയം. മുമ്പൊക്കെ അത്യാവശ്യം കൊള്ളാവുന്ന പടങ്ങൾ ഇറക്കിയാലും ആദ്യദിവസം തൊട്ട് തുടങ്ങുന്ന കുപ്രചാരണങ്ങളിൽപെട്ട് ചീറ്റിപ്പോവാനായിരുന്നു പൃഥ്വി ചിത്രങ്ങളുടെ വിധി. എന്നാൽ ഇപ്പോൾ ശരിക്...
ഇവിടെ നല്ല സിനിമ മരിച്ചിട്ടില്ല; ഇത് വ്യത്യസ്തമായൊരു ക്രൈം ത്രില്ലർ; വിസ്മയിപ്പിച്ച് വീണ്ടും പൃഥ്വിരാജ്; ആദ്യ വാണിജ്യ കടമ്പ കടന്ന് ശ്യാമപ്രസാദ്
ആയിരം പ്രാവശ്യം കണ്ടുമടുത്ത പൊട്ടക്കഥകൾ പിന്നെയും പിന്നെയും ചലച്ചിത്രമായിവന്ന് പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഒരുകാലത്ത്, തരക്കേടില്ലാത്ത ഒരു ചിത്രം കാണാനാവുക എന്നത് ഭാഗ്യം തന്നെയാണ്. ...
ഈ പടം കണ്ടാൽ ആരും 'ഫ പുല്ലേ'ന്ന് പറഞ്ഞുപോകും; പൊട്ടക്കഥയും അരോചക ഭാവവുമയി വിനീത് ശ്രീനിവാസൻ, 'ഓർമ്മയുണ്ടോ ഈ മുഖം'ത്തിൽ ന്യൂജൻ സിനമയുടെ വികൃത മുഖം!
ഓർമ്മയുണ്ടോ, ഈ മുഖം...ഒരുകാലത്തെ കിടിലംകൊള്ളിച്ച സുരേഷ്ഗോപിയുടെ തകർപ്പൻ ഡയലോഗുകളിലൊന്നാണിത്. വിദേശരാജ്യങ്ങളിലൊക്കെ ഓരോ കാലഘട്ടത്തെയും സ്വാധീനിച്ച പഞ്ച് ഡയലോഗുകളെറിച്ച് ടൈം മാഗസിനൊക്കെ പൊതുജനങ്ങളുടെ ഇ...