പ്രവീൺ സുകുമാരൻ+
-
സെക്രട്ടറിയേറ്റിലും വിജിലൻസിന്റെ റെയ്ഡ്; പിടിച്ചെടുത്തത് സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് മേധാവിയും ജോയിന്റ് സെക്രട്ടറിയുമായ ഉന്നതന്റെ കൈയിലെ ഫയലുകൾ; കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നുയർന്ന പരാതിയിൽ ഇടപെട്ട് വ്യവസായ മന്ത്രി ഇപി ജയരാജനും; എന്നിട്ടും നിർണ്ണായക സീറ്റിൽ നിന്ന് സന്തോഷ് കുമാറിനെ മാറ്റാതെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസ്; ഭരണസിരാ കേന്ദ്രത്തിനെ പിടിച്ചുലച്ച് പുതിയ വിവാദം
February 27, 2020തിരുവനന്തപുരം. പി എസ് സിക്ക് യഥാ സമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സർക്കാർ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ നിയോഗിക്കപ്പെട്ട സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് മേധാവിയും ജോയിന്റ് സെക്ര...
-
മുൻ മന്ത്രി ശിവകുമാറിന്റെ ഭാര്യയുടെ പേരിൽ ആൽത്തറ എസ് ബി ഐ ബാങ്കിൽ ഉള്ള ലോക്കർ ഫ്രീസ് ചെയ്ത് വിജിലൻസ്; ഈയാഴ്ച ലോക്കർ തുറന്ന് പരിശോധിന; നിർണായക രേഖകൾ ലോക്കറിൽ ഉണ്ടെന്ന് സംശയിച്ച് അന്വേഷണ സംഘം; കീ കളഞ്ഞു വെന്ന മൊഴി കളവാണന്ന് സംശയം; 600 കോടിയുടെ നിർമ്മൽ ചിട്ടിഫണ്ട് തട്ടിപ്പു ഉടമ നിർമ്മലനുമായുള്ള ശിവകുമാറിന്റെ ബന്ധത്തിലും വിജിലൻസ് അന്വേഷണം
February 24, 2020തിരുവനന്തപുരം. അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി ശിവകുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് എസ് ബി ഐ യുടെ വെള്ളയമ്പലം ആൽത്തറ ശാഖയിൽ ഭാര്യ സിന്ധുവിന്റെ പേരിൽ ലോക്കർ ഉ...
-
അമ്മയുടെ കടല വിൽപ്പന മകന് നൽകിയത് 'കടല സുരേഷ്' എന്ന വിളിപ്പേര്; അമ്മ കടല വിൽക്കുമ്പോൾ മകൻ വിദേശികൾക്ക് നൽകിയത് കഞ്ചാവിന്റെ ലഹരി; ഗ്രേഡ് എസ് ഐക്ക് ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മദ്യം വാങ്ങി നൽകുന്ന പൊലീസ് ബന്ധം; ലഹരികളുടെ അടിമയ്ക്ക് കേസുകളിൽ നിന്ന് ഊരാൻ തുണയായി മാനസിക അസ്വാസ്ഥ്യമെന്ന ഡോക്ടർ സർട്ടിഫിക്കറ്റും; മറുനാടൻ തൊഴിലാളിയെ തൊഴിച്ചത് ആരും തൊടാത്ത മുക്കോലയിലെ സ്ഥിരം ക്രിമിനൽ; വിഴിഞ്ഞത്തെ വില്ലനെ സോഷ്യൽ മീഡിയ തളയ്ക്കുമ്പോൾ
February 23, 2020തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാനത്തൊഴിലാളിയെ ഐഡി കാർഡ് ചോദിച്ച് മർദ്ദിച്ച ഓട്ടോ ഡ്രൈവർ കടല സൂരേഷ് പൊലീസുകാർക്ക് വേണ്ടപ്പെട്ട ക്രിമിനൽ. അതുകൊണ്ടാണ് ഇയാളുടെ അറസ്റ്റ് വൈകിയതെന്നാണ് സൂചന. മുക്കോല സ്വ...
-
റെയ്ഡിൽ കിട്ടിയത് 50 പവനും 30000 രൂപയും; എസ് കെ ആശുപത്രി സ്വന്തമെന്നതിന് രേഖകളൊന്നും ഇല്ല; മുൻ മന്ത്രിയും കുടുംബവും ഇടപ്പഴിഞ്ഞിയിലെ ഹോസ്പിറ്റലിൽ ചികിൽസയ്ക്ക് പോലും പോകാറില്ല; കിട്ടിയത് എസ് യു ടിയിലെ പരിശോധനാ രേഖകൾ; ഇളയ മകളുടെ എംബിബിഎസ് പഠനം എൻആർഐ ക്വാട്ടയിലും; നേതാവിന്റെ മകൾക്ക് പ്രവാസി സ്റ്റാറ്റസ് കിട്ടിയതിൽ ഇനി പരിശോധന; അന്വേഷകർ അമലാ കോളേജിലേക്ക്; മന്ത്രി ശിവകുമാറിനെ കുടുക്കാൻ കരുതലോടെ വിജിലൻസ്
February 23, 2020തിരുവനന്തപുരം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണം അമല മെഡിക്കൽ കോളേജിലേക്ക്. ശിവകുമാറിന്റെ രണ്ടാമത്തെ മകൾ അമലാ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ്. എൻ ആർ ഐ ക്വ...
-
ക്ലാർക്കായി സർവ്വീസിലെത്തിയത് ആശ്രിത നിയമനത്തിൽ; മിനിസ്റ്റീരിയൽ ജീവനക്കാരുടെ ക്വാട്ടാ സമ്പ്രദായത്തിലൂടെ നോൺ ടെക്നിക്കൽ ആർ ടി ഒയും; ദുരന്ത കാരണം കണ്ടെത്താൻ വിദഗ്ധരെ മറികടന്ന് നിയമിച്ചത് യോഗ്യത കുറവുള്ള ഉദ്യോഗസ്ഥനെ; അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ശിവകുമാറിന് ബിടെക്കോ ഡിപ്ലോമയോ ഒന്നുമില്ല; തിരുപ്പൂരിലെ വില്ലൻ വലതു വശത്ത് കൂടി നിയമം ലംഘിച്ച് ഓടിയ ട്രെക്കെന്നും വിലയിരുത്തൽ; അവിനാശിയിലെ റിപ്പോർട്ട് സംശയ നിഴലിൽ
February 22, 2020തിരുവനന്തപുരം. അവിനാശി അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ പാലക്കാട് എൻഫോഴ്സ്മെന്റ് ആർ ടി ഒ യ്ക്ക് സാങ്കേതിക പരിഞ്ജാനം ഇല്ലന്ന് ആക്ഷേപം. വെറും എസ് എസ് എൽ സി മാത്രം യോഗ്യത ആ...
-
വിജിലൻസ് സംഘം എത്തിയത് വി എസ് ശിവകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ; മൂത്ത മകളെയും ഭാര്യയേയും പുറത്തു പോകാൻ അനുവദിച്ചില്ല; ശിവകുമാറിന്റെ ഫോണും വിജിലൻസ് പിടിച്ചു വാങ്ങി; എന്തു ചെയ്യണം എന്നറിയാതെ പകച്ചുപോയ ശിവകുമാർ ഹാളിലെ ചെയറിൽ ഇരുന്നു; വീടിന്റെ നാലുചുറ്റും കാവൽ നിന്ന പൊലീസുകാർ വേലക്കാരിയെയും മടക്കി അയച്ചു; അലമാരകൾ തുറന്ന് ആഭരണങ്ങളും രേഖകളും കാണിച്ചും സഹകരിച്ചു കുടുംബാംഗങ്ങൾ; 16 മണിക്കൂർ നീണ്ട റെയ്ഡിൽ നിർണായക രേഖകൾ കിട്ടിയെന്ന് വിജിലൻസ്
February 21, 2020തിരുവനന്തപുരം: രാവിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് വിജിലൻസ് സംഘം ശിവകുമാറിന്റെ വീട്ടിൽ എത്തിയത്. ഡ്രൈവർ എത്തിയതറിഞ്ഞ് ഡ്രസ് മാറി ഹാളിൽ എത്തിയപ്പോഴേക്കും മുന്നി...
-
മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലേക്ക് ഇരച്ച് കയറി വിജിലൻസ് സംഘം; എംഎൽഎയുടെ ശാസ്തമംഗലത്തെ വസതിയിൽ അന്വേഷണ സംഘം എത്തിയത് എട്ട് മണിയോടെ; നടപടി അനധികൃത സ്വത്തു സമ്പാദന കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ; വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് ബിനാമി ബന്ധങ്ങളുടെ രേഖ കണ്ടെത്തൽ; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും സാധ്യത; പ്രതിപക്ഷത്തെ അഴിമതിയിൽ തളയ്ക്കാൻ പിണറായി സർക്കാർ
February 20, 2020തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസിൽ മുൻ മന്ത്രി വി എസ്. ശിവകുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഒന്നാം പ്രതി വി എസ്.ശിവകുമാറടക്കം നാല് പേരാണ് പ്രതിപ്പട്...
-
സെക്രട്ടറിയേറ്റ് സർവ്വീസിൽ അസിസ്റ്റന്റായി കയറിയാൽ ഗസറ്റഡ് റാങ്കിലെത്താൻ വേണ്ടി വരിക 13 കൊല്ലം; മുഖ്യമന്ത്രിയുടെ ഓഫീസിൽ രാഷ്ട്രീയ നിയമനത്തിലൂടെ ജോലിക്ക് കയറിയ അസിസ്റ്റന്റിന് മൂന്ന് വർഷം കൊണ്ട് അണ്ടർ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം; സാമ്പത്തിക പ്രതിസന്ധിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ ഉഴലുമ്പോഴും സർക്കാർ ഇഷ്ടക്കാർക്ക് ഖജനാവിൽ ഉള്ളതെല്ലാം വാരിക്കോരിക്കൊടുക്കും; ധൂർത്തിന് മറ്റൊരു തെളിവായി ബാലാജിയുടെ പ്രെമോഷനും; പിണറായി 'എല്ലാം ശരിയാക്കുമ്പോൾ'!
January 31, 2020തിരുവനന്തപുരം.സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ബാലാജി ജി കെയ്ക്ക് ഗസറ്റ്ഡ് തസ്തികയിൽ നിയമനം. നിലവിൽ അസിസ്റ്റന്റായി ജോലി നോക്കുന്ന ബാലാജിയെ മ...
-
ഡ്രൈവറും മകളും തമ്മിലെ പ്രണയം അറിഞ്ഞപ്പോൾ ഓടിയെത്തി അച്ഛനും അമ്മയും; ജോലിയിൽ നിന്ന് പുറത്താക്കിയിട്ടും ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; വേളാങ്കണ്ണിയിൽ കൊണ്ടുപോയി പള്ളി പരിസരത്ത് വച്ച് മിന്നുകെട്ടി വിദ്യാർത്ഥിനിയെ ജീവിത സഖിയാക്കിയെങ്കിലും വിധിച്ചത് ജയിൽ വാസം; നെയ്യാറ്റിൻകര മജിസ്ട്രേട്ട് നിലപാട് കടുപ്പിച്ചപ്പോൾ ലിജോ ജോസും ബിസ്മിത ലിയാഖത്തും ജയിലിൽ; മാർത്താണ്ഡം ലൂർദ് മൗണ്ട് എൻജിനീയറിങ് കോളേജിലെ പ്രണയത്തെ അഴിക്കുള്ളിലാക്കിയതും ജുവനൈൽ ജസ്റ്റീസ് ആക്ട്
January 28, 2020തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് 'അമ്മ'മാർ മാത്രമല്ല അച്ഛന്മാർ ഒളിച്ചോടിയാലും ഇനി കേസെടുക്കും. ഭാര്യയെയും കുഞ്ഞിനെയും ഒഴിവാക്കി രണ്ടാമതും വിവാഹം കഴിച്ച ഡ്രൈവറെയും എൻജീനിയറിങ് വിദ്യാർത്ഥിനിയെയും പൊലീസ...
-
2017-18ൽ 444 കോടി ചെലവഴിച്ചപ്പോൾ സി.എ.ജിയുടെ കണക്കിലുള്ളത് 47 കോടി മാത്രം; എല്ലാം വിശദീകരണത്തിലെ വീഴ്ചയെന്ന തിരിച്ചറിവിൽ പുതിയ നീക്കം; ഏജിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോൾ കിഫ്ബിയിൽ വീണ്ടും ധൂർത്ത്; കിഫ്ബി -സിഎജി തർക്കം തീർക്കാൻ ലക്ഷം രൂപ ശമ്പളത്തിൽ ചീഫ് ഓഡിറ്റർ എത്തി; കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ അനുവദിക്കാത്ത കെ എം എബ്രഹാമിന്റെ കസേര സംരക്ഷിക്കാൻ എത്തിയത് ഓഡിറ്റ് ഡിപ്പാർട്ടുമെന്റിലെ പുലിക്കുട്ടി
January 28, 2020തിരുവനന്തപുരം. കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ ഓഫീസിൽ നിന്നും ഓഡിറ്റ് അനുവദിക്കാൻ ആവിശ്യപ്പെട്ട് തുടർച്ചയായി സമ്മർദ്ദവും കത്തും എത്തുന്നതിൽ പൊറുതി മുട്ടിയാണ് സി എ ജി യോടു പൊരുതി നില്ക്കാൻ പുതിയ ചീഫ് ഓഡിറ്...
-
മെഡിക്കൽ റീബേഴ്സ്മെന്റ് തുകയ്ക്ക് പകരം ചോദിച്ചത് സ്കോച്ച് വിസ്കി; കുപ്പി കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ജാതി വിളിച്ച് കളിയാക്കൽ; കുട്ടികളെ എതിരാക്കി ഏൽപ്പിച്ചത് മാനസിക സമ്മർദ്ദം; ലൈംഗിക ചുവയോടെ സംസാരിച്ച് പീഡനം തുടർന്നു; കെസിഎയ്ക്ക് പരാതി നൽകിയപ്പോൾ നടന്നത് കുറ്റവാളിയെ രക്ഷിക്കാനുള്ള സമ്മർദ്ദം; കേരളാ ക്രിക്കറ്റിനെ പിടിച്ചുലച്ച് ഇടുക്കി സെക്രട്ടറി ഇൻ ചാർജ്ജിനെതിരെ പീഡനാരോപണം; വനിതാ കോച്ചിന്റെ പരാതിയിൽ കരുതലോടെ പൊലീസ്; ബിനീഷ് ഇഫക്ടെന്ന് സംശയിച്ച് ചർച്ചകൾ
January 19, 2020തിരുവനന്തപുരം. കേരള ക്രിക്കറ്റ് അസോസിയേഷനെ വെട്ടിലാക്കി കോച്ചിന്റെ പീഡനാരോപണം. ഇടുക്കി ജില്ലാ സെക്രട്ടറി ഇൻ ചാർജ്ജ് ബിജു പി ആറിനെതിരായാണ് യുവതിയുടെ പരാതി. തിരുവനന്തപുരത്തെ വിഴിഞ്ഞം പൊലീസിനാണ് ഈ മെയിലി...
-
ചെക് പോസ്റ്റിൽ സിസിടിവി കണ്ട് ഞെട്ടുന്ന വിജിലൻസുകാർ! സുതാര്യതയ്ക്ക് വേണ്ടി ക്യാമറ വച്ചത് എന്തിനെന്ന വിചിത്ര ചോദ്യവുമായി അഴിമതി നിരോധന അന്വേഷണ ഏജൻസി; മോട്ടോർ വാഹന വകുപ്പിനെതിരെ നൽകിയ റിപ്പോർട്ട് ഞെട്ടിച്ചത് മുഖ്യമന്ത്രിയേയും; വിജിലൻസ് എത്തുന്നത് പണപിരിവിനെന്ന എം വി ഐ മാരുടെ പരാതി ഗൗരവത്തോടെ എടുക്കാൻ സർക്കാരും; വിജിലൻസിനെ പൂട്ടാൻ സൂപ്പർ വിജിലൻസ് വരുമോ ?
January 15, 2020തിരുവനന്തപുരം. വാളയാർ ചെക്ക് പോസ്റ്റിൽ ഈ മാസം 11ന് നടത്തിയ പരിശോധയിലാണ് നാല് ക്യാമറകൾ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചതായി കണ്ടെത്തിയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ അനു...
-
കളിയിക്കാവിളയിലെ ഭീകരാക്രമണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചത് സിസിടിവി ഇല്ലാത്ത മലയോര വഴികളിലൂടെ; തൃപ്പരപ്പിലൂടെ വെള്ളറട വഴി എത്തിയത് നെയ്യാർ ഡാമിൽ; പ്രതികൾ ഇൻഡികാ കാറിലെത്തിയത് കണ്ടെന്ന് തദ്ദേശവാസിയുടെ മൊഴി; തീവ്രാവദ ബന്ധമുള്ള പ്രതികൾ മാവോയിസ്റ്റുകളുടെ സഹായത്താൽ കാടു കയറി നാടുവിട്ടെന്ന് സംശയം; ഷമീം തൗഫീഖും എത്തിയ കാറിനെ കണ്ടെത്താൻ കേരളാ പൊലീസ്; എസ് ഐയെ കൊന്ന് കടന്നവർക്ക് വിതുരയിലും വേരുകൾ
January 11, 2020തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ യെ വെടി വെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട പ്രതികൾ നെയ്യാർ വനത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയാതായി സംശയം. വെള്ളിയാഴ്ച രാത്രി എഴു മണിക്ക് നെയ്യാർഡാമിന് സമീപത്തെ...
-
ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും വൈകിട്ട് ടീയും സ്നാക്സും രാത്രിയിൽ ചപ്പാത്തിയും ചിക്കനും; തുണി അലക്കുന്ന സഹതടവുകാർക്ക് വീട്ടിൽ എത്തുന്നത് മാസ ശമ്പളം; കുറ്റവാളിക്ക് മംഗളം-മനോരമ വീക്കിലി വായിക്കാൻ സോളാർ റീഡിങ് എടുത്തു നൽകുന്നതും ജയിൽ ഉദ്യോഗസ്ഥർ; കോടതി യാത്രയെല്ലാം സ്വന്തം ഇന്നോവാ ക്രിസ്റ്റോയിൽ; ഭാര്യയും മക്കളും ആഴ്ചയിൽ മൂന്ന് ദിവസം കാണാനെത്തും; കിങ്സ് ബീഡി മുതലാളിക്ക് തിരുവനന്തപുരത്തും സുഖവാസം; ശതകോടീശ്വരൻ നിസാമിന് വേണ്ടി ജയിൽ നിയമങ്ങൾ വളയുമ്പോൾ
January 09, 2020തിരുവനന്തപുരം. ചന്ദ്രബോസ് വധക്കേസ് പ്രതിയും കിംങ്സ് ബീഡി ഉടമയുമായ നിസാമിന് തിരുവനന്തപുരം സെന്ററൽ ജയിലിൽ സുഖ ജീവിതം. മൂന്നാം ബ്ലോക്കിൽ രാജാവായി വാഴുന്ന നിസാമിനെ പരിചരിക്കാൻ തന്നെ രണ്ടു തടവുകാർ ഒപ്പമുണ്...
-
അക്ഷികയുടെ കഴുത്തിന്റെ മുൻഭാഗത്തുണ്ടായിരുന്നത് 12 സെന്റീമീറ്റർ നീളത്തിലുള്ള വലിയ മുറിവ്; മരണമുറപ്പിക്കാൻ കഴുത്തിന്റെ പിൻഭാഗവും അറുത്ത പ്രണയനൈരാശ്യം; കാമുകിയുടെ മരണം ഉറപ്പാക്കി അതിവേഗം സ്വന്തം കഴുത്തും അറുത്ത് ആത്മഹത്യ; ജീവന് വേണ്ടി പിടയുന്ന അനുവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസിന് വേണ്ടി കാത്തു നിന്ന നാട്ടുകാരും; ക്ലാസിൽ പോകാൻ ബസ് കൂലി ഇല്ലാത്തതുകൊണ്ട് വീട്ടിൽ അക്ഷിക ഇരുന്നത് അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും സ്നേഹ തണലിൽ; കാരക്കോണത്തെ കേസ് ക്ലോസ് ചെയ്യാൻ പൊലീസ്
January 07, 2020തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത യുവാവ് കൈയിൽ കരുതിയത് സോഡാ കുപ്പിയുടെ പൊട്ടിച്ച ഭാഗമായിരുന്നില്ലെന്ന് പൊലീസ്. റോഡരികിൽ വിൽക്കുന്ന തരത്തിലെ നല...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം