1 usd = 71.21 inr 1 gbp = 88.80 inr 1 eur = 78.43 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
23
Monday

'ഒരു മനുഷ്യന്റെ കാൽവെപ്പും മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു വമ്പൻ കുതിച്ചുചാട്ടവും'; മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള ആദ്യ കാൽവയ്‌പ്പിന് അൻപത് ആണ്ട് തികയുമ്പോൾ: അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

July 16, 2019 | 02:48 pm

ബഹിരാകാശ രംഗത്ത് സോവിയറ്റ് യൂണിയൻ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളിൽ ഇരിക്കപ്പൊറുതിയില്ലാതെയായ അമേരിക്കയുടെ വാശിയേറിയ മറുപടി കൂടിയാണ് അപ്പോളൊ 11 ദൗത്യം. കാരണം 1969 നു മുൻപ് തന്നെ റഷ്യയുടെ 'ലൂണ' പേടകങ്ങൾ...

മഴക്കാലത്ത് പേമാരി അല്ലെങ്കിൽ മഴ ഇല്ലാത്ത അവസ്ഥ.. വേനൽക്കാലത്തുകൊടും വരൾച്ചയും സൂര്യതാപവും.. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ.. കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയും കായ്ക്കുന്ന ഫലങ്ങളും.. ചത്തൊടുങ്ങുന്ന മണ്ണിരകൾ തവളകൾ.. എല്ലാം വരാൻ പോകുന്ന പലതിന്റെയും സൂചനകൾ ആണ്; ലോക പരിസ്ഥിതി ദിനത്തിൽ അഡ്വ. സുനിൽ സുരേഷ്

June 05, 2019 | 10:41 am

ഇന്ന് ജൂൺ 5. ലോക പരിസ്ഥിതി ദിനം. സുസ്ഥിര വികസന തത്വങ്ങളും അവയ്ക്കാധാരമായി വർത്തിക്കുന്ന നിയമങ്ങളും കാറ്റിൽ പറത്തി ചൂഷണാത്മകമായി പ്രകൃതിയെ സമീപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ അവന്റെ ഭാവി ശവക്കല്ലറ ഒരുക്കു...

സ്വകാര്യ വോൾവോ ബസിൽ മുൻകൂർ പണമടച്ച് യാത്രചെയ്യുവാൻ ഉള്ള ടിക്കറ്റ് എടുത്താൻ വാഹനത്തിന്റെ അധികാരപ്പെട്ട ആളും നിങ്ങളും തമ്മിൽ കരാറിലായി; പണത്തിന് മതിയായ സേവനം നൽകുവാൻ അധികാരപ്പെട്ടയാൾ ബാധ്യസ്ഥനാകും; ഡ്രൈവർ അമിത വേഗതയിൽ ഓടിച്ചാൽ വേഗത കുറയ്ക്കാൻ ഡ്രൈവറോട് നിങ്ങൾക്ക് ആവശ്യപ്പെടാം; കല്ലട ബസിലെ യാത്രക്കാർക്ക് ഉണ്ടായ ദുരനുഭവം ഒഴിവാക്കാൻ അറിഞ്ഞിരിക്കേണ്ട ചില നിയമ വശങ്ങൾ

May 07, 2019 | 01:03 pm

1988 ലെ മോട്ടോർ വാഹന നിയമത്തിലും ദേശീയ മോട്ടോർ വാഹന ചട്ടങ്ങളിലും മോട്ടോർ വാഹന ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകളും ഈ വിഷയം ക...

തൊടുപുഴയിലെ ഏഴ് വയസുകാരൻ അനുഭവിച്ച കൊടുംക്രൂരതയടക്കമുള്ള കുറ്റങ്ങൾക്ക് പ്രേരണയാകുന്ന ഘടകമെന്ത്? സാഡിസ്റ്റിക്ക് പേഴ്‌സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയിൽ കാണപ്പെടുന്നത് ശാരീരിക ഉപദ്രവം മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ; പങ്കാളിയെ വേദനിപ്പിച്ച് ലൈംഗികതയിൽ ആസ്വാദനം കണ്ടെത്തുന്ന അവസ്ഥയിലേക്കെത്തുന്നത് മുതലുള്ള സാഡിസത്തിന്റെ ലക്ഷണങ്ങളെ അടുത്തറിയണം; ഒപ്പം അറിയേണ്ട നിയമവശങ്ങളും ഏറെ; അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

April 15, 2019 | 04:43 pm

തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മലയാളികൾ ഇനിയും മോചിതരായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ അരുൺ കുമാറിന്റെ ചെയ്തികളിൽ പൊതുസമൂഹം ചോദിക്കുന്നത് എങ്ങനെ ഇത്തരം കൃത്യങ്ങൾ ചെയ്യ...

അഡ്വാൻസ് കൊടുത്തു കാത്തിരിക്കാൻ റെഡിയാണോ? എങ്കിൽ ബഹിരാകാശത്തേക്ക് വിനോദയാത്രയ്ക്ക് പോകാം; ആകാശ നക്ഷത്രങ്ങളെ തൊടാൻ കൊതിക്കുന്നവർ വായിച്ചറിയാൻ

May 15, 2017 | 01:45 pm

മദ്ധ്യവേനലവധിക്കാലം. ഇത് യാത്രകളുടെ കാലം. ഊട്ടി കൊടൈക്കനാൽ.. സ്ഥിരം റൂട്ട് ഒന്നു മാറ്റിപ്പിടിക്കണ്ടേ? ഇത്തവണത്തെ അവധിക്കാല യാത്ര നേരെ ബഹിരാകാശത്തേക്കാക്കിയാലോ... വെറുതെ പറഞ്ഞതല്ല. ആളുകൾ മാനത്തേക്ക് പറ...

മനസിൽ ചിന്തിക്കുന്നതു ഫേസ്‌ബുക് പകർത്തിയെഴുതുന്ന കാലം വരുന്നു; ഇത് ക്രിയാത്മകമായി ചിന്തിച്ചു തീരുമാനം എടുക്കുന്ന കംപ്യൂട്ടറുകളുടെ കാലം; വക്കീലന്മാർക്കും ഡോക്ടർമാർക്കും പോലും പകരക്കാരായി കംപ്യൂട്ടർ എത്താം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം

April 27, 2017 | 06:30 pm

മനസ്സുകൊണ്ട് ഫേസ്‌ബുക്ക് പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വരുന്നു. മനസ്സിലെ ആശയങ്ങൾ അഥവാ ഡേറ്റ, കംപ്യൂട്ടറിലേക്ക് പകർത്തുക എന്നത് യാഥാർത്യമാക്കുന്നതിന്റെ പണിപ്പുരയിലാണ് സുക്കർബർഗും കൂട്ടരും....

MNM Recommends