1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

ഭർത്താവ് മരിച്ചിട്ടും ചുഴലിക്കാറ്റിൽ വീടിനു നാശം സംഭവിച്ചിട്ടും ഷാരോൺ അവധിയെടുത്തില്ല; 26 വർഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്തു; ഗാർലന്റിലെ അദ്ധ്യാപികയെ ആദരിച്ചു ഗാർലന്റ് ഐഎസ്ഡി

December 05, 2019 | 03:07 pm

ഗാർലന്റ് (ഡാളസ്സ്): 26 വർഷത്തിനുള്ളിൽ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്‌ക്കൂളിൽ അദ്ധ്യാപനവൃത്തിയിൽ ഏർപ്പെട്ട 85 വയസ്സുള്ള അദ്ധ്യാപിക ഷാരോൺ ബ്രാഡ്ലിയെ ഗാർലന്റ് ഐ എസ് ഡി ആദരിച്ചു. പതിവുപോലെ ഡിസംബർ രണ...

വേൾഡ് മലയാളീ കൗൺസിൽ ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ് ബിജു തോമസിന്റെ മാതാവിന്റെ അനുശോചനം അറിയിച്ച് കൗൺസിലംഗങ്ങൾ

December 03, 2019 | 11:31 am

ടോറോണ്ടോ: വേൾഡ് മലയാളീ കൗൺസിൽ ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ് ബിജു തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (89) (ഐത്തല കൂടത്തിൽ) നിര്യാതയായി . സംസ്‌ക്കാരം റാന്നി ചെറുകുളഞ്ഞി ന്യൂ ഇന്ത്യ ദൈവ സഭയുടെ വടശ്ശേരിക്കര ...

ടെക്സസ്സ്- മെക്സിക്കൊ അതിർത്തിയിൽ വെടിവെപ്പ്- നാല് പൊലീസുക്കാൾ ഉൾപ്പെടെ 21 മരണം

December 03, 2019 | 11:29 am

ഈഗിൾ പാസ് (ടെക്സസ്സ്): ഡിസംബർ 1 ഞായറാഴ്ച ഉച്ചയോടെ ടെക്സസ്സ്- മെക്സിക്കൊ അതിർത്തിയിൽ മയക്കുമരുന്ന്- അധോലോക നായകനുമായി നടന്ന വെടിവെപ്പിൽ നാല് പൊലീസ് ഓഫീസർമാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടതായി അധികൃതർ പറഞ...

36 വർഷം ജയിൽ ശിക്ഷ അനുഭവിച്ച മൂന്ന് പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു

November 30, 2019 | 03:24 pm

ബാൾട്ടിമോർ: 1983 താങ്ക്സ്ഗിവിങ് ഡേ.ിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂന്ന് പേരെ 36 വർഷത്തെ ജയിൽ വാസത്തിന് ശേഷം നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയയ്ക്കുന്നതിന് ബാൾട്ടിമോർ സർക്യൂട്ട് കോർട്ട് ...

ലോക കേരള സഭയുടെ മൾട്ടി മീഡിയ പ്രദർശനത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം

November 29, 2019 | 03:36 pm

ന്യൂയോർക് :-ജനുവരി 1, 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മൾട്ടി മീഡിയ പ്രദർശനത്തിൽ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുള്ള അപൂർവ രേഖകളും ചിത്രങ്ങളും ക...

ഡാളസ്സ് കടകളിൽ വ്യാപക മോഷണം നടത്തിയിരുന്ന മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

November 29, 2019 | 11:18 am

കരോൾട്ടൺ (ഡാളസ്സ്): കരോൾട്ടണിലെ വിവിധ കടകളിൽ നിന്നും മോഷണം നടത്തിയ മൂന്ന് സ്ത്രീകളിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് നവംബർ 27 വ്യാഴാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. ഡോളർ കടകളിലും, മെൽറോസ് ഫാമിലി ഫാഷൻ കടയ...

ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഗുരുസന്ധ്യ 2019 ഡാളസ്സിൽ ശനിയാഴ്‌ച്ച

November 28, 2019 | 02:49 pm

ശ്രീനാരായണ ഗുരുദേവ ദർശന പ്രചാരണത്തിലൂടെ അമേരിക്കയിലെ ആത്മീയ നഭസ്സിൽ വെളിച്ചം വിതറുവാനായി ശിവഗിരി മഠം സ്ഥാപിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നവംബർ 30 ശനിയാഴ്ച വൈകുന്നേരം ആറ...

ന്യൂയോർക്കിൽ ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചു; 2020 ജൂലായ് 1 മുതൽ നിയമം പ്രാബല്യത്തിൽ

November 28, 2019 | 10:26 am

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്ന നിയമം നവംബർ 26 ചൊവ്വാഴ്ച കൗൺസിൽ യോഗം പാസ്സാക്കി. കൗൺസിൽ യോഗത്തിൽ ഹാജരായി അംഗങ്ങളിൽ 42 പേർ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ ...

ബാഗ്ദാദിയെ വധിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മിലിട്ടറി ഡോഗ് കോനനെ വെസ്റ്റ് ഹൗസ് ആദരിച്ചു

November 27, 2019 | 10:19 am

വാഷിങ്ടൺ ഡി സി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ബെക്കർ അൽ ബാഗ്ദാദിയെ പിടികൂടി വധിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മിലിട്ടറി ഡോഗ് കോനന് വൈറ്റ് ഹൗസിൽ ഗംഭീരമായ സ്വീകരണം. നവംബർ 25 തിങ്കളാഴ്ചയായിരുന്നു സ്വീകരണമൊരുക...

തടങ്കലിൽ കഴിയുന്ന അധികൃത കുടിയേറ്റക്കാർക്ക് ഫ്ളൂ വാക്സിൻ നിഷേധിച്ചു; പരാതി ഉയരുന്നു

November 26, 2019 | 10:15 am

വാഷിങ്ടൻ: യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാർക്ക് സൗജന്യമായി നൽകുന്ന ഫ്ളൂ വാക്സിൻ നിഷേധിച്ചു. നോർത്ത് അമേരിക്കയിൽ ഫ്ളൂ സീസൺ ആരംഭിച്ചതോടെ ...

യുഎസ്സിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സംഖ്യ 20,0000 കവിഞ്ഞു; കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർദ്ധനവ്; ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ചൈനയിൽ നിന്നും; ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

November 23, 2019 | 02:53 pm

വാഷിങ്ടൺ ഡി സി: അമേരിക്കയിൽ ഉന്നത പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,2014 ആയി വർദ്ധിച്ചെന്ന് നവംബർ 18ന് ഇന്റർനാഷണൽ എഡുക്കേഷണൽ എക്സ്ചേയ്ഞ്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ...

ഷിക്കാഗോയിൽ ജനുവരി ഒന്നു മുതൽ 50000 പേർക്ക് ഫുഡ് സ്റ്റാമ്പ് ആനുകൂല്യം നഷ്ടപ്പെടും

November 23, 2019 | 02:48 pm

ഷിക്കാഗോ: ചിക്കാഗൊ കുക്ക് കൗണ്ടിയിൽ ഫുഡ് സ്റ്റാമ്പിന്റെ ആനുകൂല്യം ലഭിച്ചിരുന്ന 50000 പേർക്ക് ജനുവരി ഒന്ന് മുതൽ പുതിയ ജോലി കണ്ടെത്തുകയോ, അല്ലെങ്കിൽ ആനുകൂല്യം നഷ്ടപ്പെടുകയോ ചെയ്യുമെന്ന് ഫെഡറൽ ഗവണ്മെണ്ടി...

ലൈസൻസില്ലാതെ വീട്ടിൽ ദന്ത ചികിത്സ നടത്തിയ 'ഡോക്ടർ' അറസ്റ്റിൽ

November 22, 2019 | 10:32 am

പാസ്‌ക്കൊ കൗണ്ടി (ഫ്ളോറിഡാ): ലൈസൻസില്ലാതെ വീട്ടിൽ ദന്ത ചികിത്സ നടത്തിയിരുന്ന 'വ്യാജ ഡോക്ടർ' ഒസെ മാസ് ഫെർണാണ്ടസ് (33) പൊലീസ് പിടിയിലായി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. അണ്ടർ കവർ ഓഫീസറാണ് പ്രതിയെ പിടികൂടി...

നോർത്ത് ടെക്സസ് ചുഴലി ദുരന്തം ; ഫെഡറൽ സഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 13

November 20, 2019 | 10:40 am

ഡാലസ്: കഴിഞ്ഞ മാസം ഡാലസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നാശം സംഭവിച്ചവർക്ക് ഫെഡറൽ സഹായം ലഭിക്കുന്നതിന് 2020 ജനുവരി 12ന് മുമ്പു അപേക്ഷ സമർപ്പിക്കാൻ എസ്ബിഎ അഡ്‌മിനിസ്ട്രേറ്റർ ക്രിസ്റ്റഫർ പിൽക്കർട്ടൺ അറിയിച്...

അമേരിക്കയിൽ ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി എഫ്ബിഐ റിപ്പോർട്ട്

November 19, 2019 | 03:05 pm

വാഷിങ്ടൻ ഡിസി: അമേരിക്കയിൽ ക്രമാതീതമായി ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി എഫ്ബിഐയുടെ ഏറ്റവും പുതിയ സർവ്വേയിൽ വെളിപ്പെടുത്തുന്നു. നവംബർ 12ന് പുറത്തുവിട്ട റിപ്പോർട്ടിൽ 2017 നുശേഷം ആന്റി സിഖ് ഹേറ്റ് ക്ര...

MNM Recommends