1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

132 മുറികൾ ഉള്ള 55,000 ചതുരശ്ര അടി വരുന്ന ഭീമൻ കെട്ടിടം പരന്ന് കിടക്കുന്നത് 18 ഏക്കറിൽ; അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പോലും നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്ന ജിപിഎസ് അഡ്വാൻസ് സിസ്റ്റം, വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോട്ടിക്‌സ് സുരക്ഷ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചം; ഈച്ച പോലും കടക്കാത്ത പഴുതടച്ച സുരക്ഷയുണ്ടായിട്ടും ട്രംപ് ഭൂഗർഭ അറയിലേക്ക് ഒളിക്കേണ്ടിവന്നത് എന്തുകൊണ്ട്? വൈറ്റ്ഹൗസ് പ്രക്ഷോഭത്തിൽ അമ്പരന്ന് ലോകം

June 01, 2020 | 03:48 pm

വാഷിങ്ടൺ: അഞ്ചുകിലോ മീറ്റർ ചുറ്റളവിൽ പോലും നടക്കുന്നകാര്യങ്ങൾ അറിയാൻ കഴിയുന്ന ജിപിഎസ് അഡ്വാൻസ് സിസ്റ്റം, വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോട്ടിക്‌സസുരക്ഷ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചം, സദാ കണ്ണുതുറന...

ദലിതനെ പ്രണയിച്ചതിന് ഈഴവനായ പിതാവ് മകളെ ഇടനെഞ്ചിൽ കുത്തിക്കൊന്നത് വിവാഹത്തലേന്ന്; മദ്യപിച്ചെത്തിയ രാജൻ വിവാഹവസ്ത്രങ്ങൾ കത്തിച്ചശേഷം, അയൽവീടിലെ കട്ടിലിനടിൽ ഒളിച്ച മകളെ വലിച്ച് പുറത്തിട്ട് കുത്തി; അമ്മയും സഹോദരനും അമ്മാവനുമെല്ലാം കൂട്ടത്തോടെ മൊഴി മാറ്റിയതതോടെ പ്രതിയെ വെറുതെ വിട്ട് കോടതി; ആതിരക്ക് നീതി കിട്ടാൻ കാമ്പയിൻ ഉയരാത്തത് എന്തുകൊണ്ട്? ഉത്തരേന്ത്യയെ ഓർമ്മിപ്പിക്കുന്ന അരീക്കോട് ദുരഭിമാന കൊലയിൽ കേരളം ലജ്ജിച്ച് തലതാഴ്‌ത്തണം!

May 29, 2020 | 01:59 pm

കോഴിക്കോട്: കേരളത്തിന്റെ ഇടനെഞ്ചിൽ കുത്തിയിറക്കിയ ഒരു കത്തിയായിരുന്നു അരീക്കോട് ദുരഭിമാനക്കൊല. ഹോണർ കില്ലിങ്ങ് അഥവാ ദുരഭിമാനക്കൊലകളൊക്കെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലുമൊക്കെയാണ് സംഭവിക്കു...

ബാബറി മസ്ജിദിന്റെ തകർച്ചാ കാലത്ത് എൽഡിഎഫിന്റെ പോസ്റ്റർബോയ് ആയ തീപ്പൊരി പ്രാസംഗികൻ; മാതൃഭൂമി വി എസ് പക്ഷത്തേക്ക് ചാഞ്ഞതോടെ പിണറായിയുടെ കണ്ണിലെ കരട്; ഇടതു മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ ദേശാഭിമാനിയിൽ വീരനെതിരെ പരമ്പര; 2009ൽ കോഴിക്കോട് സീറ്റ് നിഷേധിച്ചയോടെ മുന്നണി വിട്ടു; പാലക്കാട്ടെയും കൽപ്പറ്റയിലേയും തോൽവികളുടെ മുറിവുമായി വീണ്ടും ഇടതുപാളയത്തിൽ; എല്ലാം പൊറുത്ത് സ്വീകരിച്ചത് പിണറായിയും; ഇടതുപക്ഷത്തേക്ക് മടങ്ങിയെത്തി വീരേന്ദ്രകുമാറിന്റെ മടക്കം

May 29, 2020 | 10:58 am

കോഴിക്കോട്: 92 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർച്ചയെ തുടർന്നുണ്ടായ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തതിൽ ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പോസ്റ്റർ ബോയ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രാംസംഗികനായിരുന്നു, ഇന്...

ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് പോകേണ്ടവരെ കൂടി ബാറിലേക്ക് തിരിച്ചുവിടുന്നു; കുപ്പിക്ക് പത്തുരൂപവെച്ച് കൂട്ടിവാങ്ങി ബാറുകാർ കൊയ്യുന്നത് കോടികൾ; തിരിച്ചറിയൽ കാർഡ് ചോദിക്കാത്തത് കരിഞ്ചന്തക്ക് വഴിവെക്കും; തെർമൽ സ്‌കാനർ ഇല്ലാത്തത് വൻ ഭീഷണി; വെർച്വൽ ക്യൂ താളം തെറ്റുന്നതോടെയുള്ള ആൾക്കൂട്ടം വഴി കോവിഡ് വ്യാപനത്തിനും സാധ്യത; ഒരു മൊബൈൽ ആപ്ലിക്കേഷൻ നന്നായി ഡവലപ്പ്‌ചെയ്യാൻപോലും അറിയില്ലെന്നതും നാണിപ്പിക്കുന്നു; ബെവ് ക്യൂ ആപ്പിലൂടെ ആപ്പിലായി കേരള ജനത

May 28, 2020 | 03:00 pm

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ ഒഴിയുമ്പോൾ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 29 ബാറുകളാണ്. പക്ഷേ പിണറായിയുടെ ഭരണം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ 576ആയിമാറി. 877 ഇടങ്ങളിലാണ് ഈ കോവിഡ് കാലത്ത് സർക്കാർ മദ...

ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം

May 27, 2020 | 02:43 pm

നാഗർകോവിൽ: കഴിഞ്ഞമാസം നാഗർകോവിലിൽവെച്ച് 26കാരനായ ആ സുന്ദരനെ കസ്റ്റഡിയിലെടുക്കുമ്പോൾ തമിഴ്‌നാട് പൊലീസ് ഒരിക്കലും കരുതിയില്ല അത് ഇന്ത്യകണ്ട ഏറ്റവും വലിയ സ്ത്രീപീഡന കേസ് ആവുമെന്ന്. നാഗർകോവിലെ ഒരു ചെറിയ ച...

പിണറായിയിലെ ചെത്തുകാരന്റെ 14ാമത്തെ മകനായി ഓലക്കുടിലിൽ ജനനം; ബേക്കറി തൊഴിലാളിയായും നെയ്ത്തുകാരനായും ജോലിയെടുത്ത ദുരിതബാല്യം; ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത ബ്രണ്ണൻകാലത്തിലൂടെ വളർന്നു; ചോരപുരണ്ട് ഷർട്ട് ഉയർത്തിക്കാട്ടിയ നിയമസഭാ പ്രസംഗം ചരിത്രമായി; നായനാർ മന്ത്രിസഭയിലെ വികസന നായകൻ ലാവലിനിൽ വില്ലനായി; പ്രളയവും കോവിഡും ജനപ്രീതി വർധിപ്പിച്ചു; ലോകത്തിനു മുന്നിൽ ഇടതുപക്ഷം ആത്മ വിശ്വാസത്തോടെ അവതരിപ്പിക്കുന്ന ഏകബ്രാൻഡ്; 75 വയസ്സ് പൂർത്തിയാവുന്ന പിണറായി വിജയന്റെ ജീവചരിത്രം

May 23, 2020 | 03:56 pm

കോവിഡ് വിരുദ്ധ പോരാട്ടത്തിലൂടെ ലോകത്തിനു മുന്നിൽ ഇടതുപക്ഷം ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന ഏക ബ്രാൻഡ്. 15 വർഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോർഡിട്ട നേതാവ്. ഇന്ന് ഇന്ത്യയിൽ...

എരിക്കിൽ പാൽ വായിലേക്കൊഴിച്ചോ നെൽമണിയും നിലക്കടലയും കൊടുത്ത് ശ്വാസതടസ്സമുണ്ടാക്കിയോ പിഞ്ചു പെൺകുട്ടികളെ കൊല്ലുന്നത് രക്ഷിതാക്കൾ തന്നെ; അരളിക്കായ അരച്ചുകൊടുത്തും ചെളിവെള്ളം കുടിപ്പിച്ചും വൃദ്ധരായ മാതാപിതാക്കളെയും കൊല്ലാം; കോവിഡ് കാലത്തെ ദാരിദ്ര്യത്തിൽ അനാചാരങ്ങൾ പുനർജ്ജനിക്കുന്നു; പിഞ്ചു പെൺകുഞ്ഞുങ്ങളെയും വൃദ്ധരെയും കൊല്ലുന്ന പ്രാകൃത ആചാരങ്ങൾ തിരിച്ചുവരുന്നതിന്റെ ഞെട്ടലിൽ തമിഴകം

May 22, 2020 | 12:37 pm

'ഉസലാംപട്ടി പെൺകുട്ടി മുത്തുപ്പേച്ച്'..... എന്ന എ ആർ റഹ്മാന്റെ ഹിറ്റായ ഗാനം സത്യത്തിൽ ഒരു നാടിന്റെ ദയനീയമായ അവസ്ഥയുടെ പ്രതിരൂപം കൂടിയായിരുന്നു. തമിഴ്‌നാട്ടിലെ മധുര, ഉസാലംപട്ടി, വിരുദനഗർ, തേനി, തുടങ്ങി...

ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു; 30 റൗണ്ട് കഴിഞ്ഞീട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെയും പൊതിരെ തല്ലി; ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തല്ലിക്കൊന്നു; മിക്കവരും മരിച്ചത് പുറകിൽനിന്ന് വെടിയേറ്റ്; വി എസ് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് ആറുപേർ; ബീമാപ്പള്ളി വെടിവെപ്പിന് 11 വർഷം തികയുമ്പോഴും നീതി കിട്ടാതെ ഇരകൾ

May 16, 2020 | 02:49 pm

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് എതാനും കിലോമീറ്റർ അകലെയുള്ള ബീമാപ്പള്ളിയിൽ 2009 മെയ്‌ 1...

ബാറിലും ബിവറേജിലുമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ ഒരുങ്ങുന്നവർ ഈ അനുഭവം വായിക്കണം; ലോക്ഡൗൺ തീർന്നതോടെ മാസ്‌കുകൾ വലിച്ചെറിഞ്ഞ് മദ്യശാലകളിലും ഉല്ലാസ കേന്ദ്രങ്ങളിലുമായി തിമർത്ത അവർക്ക് കിട്ടിയത് എട്ടിന്റെ പണി; ഒരു നൂറ്റാണ്ട് മുമ്പത്തെ സ്പാനിഷ് ഫ്ളൂ കാലത്ത് സാൻഫ്രാൻസിസ്‌ക്കോയിൽ സംഭവിച്ചതെന്താണ്; വിപണി തുറക്കാൻ ധൃതികൂട്ടുന്ന ട്രംപിനെ അമേരിക്കൻ ശാസ്ത്രജ്ഞർ ഓർമ്മിപ്പിച്ച ഒരു പകർച്ചവ്യാധിക്കഥ ഇങ്ങനെ

May 16, 2020 | 12:56 pm

മൂക്കിൽനിന്നും വായിൽനിന്നും രക്തം ഒലിച്ചിറങ്ങി ജനം തെരുവിൽ മരിച്ചുവീഴുന്ന പകർച്ചവ്യാധി! ലോകം കണ്ട ഏറ്റവും മഹാമാരി ഏതാണെന്ന് ചോദിച്ചാൽ പ്ലേഗിനൊപ്പം പറയുന്ന ഒരുപേരാണ് സ്പാനിഷ് ഫൂവിന്റെതും. അമേരിക്കൻ പ്ര...

വീര്യം കൂടിയാൽ ഭോപ്പാൽ വിഷവാതകത്തേക്കാളും അപകടകാരി; കണ്ണിലൂടെയും ത്വക്കിലൂടെയും ശരീരത്തെ ബാധിക്കുന്നതിനാൽ മൂക്കും വായും മൂടിയാലും പ്രതിരോധിക്കാൻ ആവില്ല; നാഢീ വ്യൂഹത്തിലേക്ക് വിഷം കയറുന്നതോടെ ചർദിച്ച് തലകറങ്ങി വീണ് ഉടൻ മരണം; വിശാഖപട്ടണത്ത് നിരവധി പേരുടെ ജീവനെടുത്ത സ്റ്റൈറീൻ ഒരു നിശബ്ദ കൊലയാളി; ലോക്ഡൗണിനുശേഷം ഫാക്ടറികൾ തുറക്കുമ്പോൾ വേണ്ടത് അതീവ ജാഗ്രത; ഭോപ്പാൽ വിഷവാതക ദുരന്തം പോലും അനാസ്ഥയുടെ ഫലമാണെന്ന് മറക്കരുത്

May 07, 2020 | 01:30 pm

എഥനൈൽ ബെൻസീൻ എന്ന് പറഞ്ഞ് മിക്ക പ്ലാസ്റ്റിക്ക്- പോളിസ്റ്റർ ഫാക്ടറികളിലും, ചെറുകിട വ്യവസായ ശാലകളിലും ഒക്കെ ഉപയോഗിക്കുന്ന ഒരു വെളുത്ത ദ്രാവകം ഇത്ര കണ്ട് വിഷമാണെന്ന് ആരും അറിഞ്ഞിട്ടുണ്ടാവില്ല. ദ്രാവക രൂപ...

18,87,12,50,00,00,00,000 രൂപ! ലോകത്തിന്റെ ആകെ കടം ഇത്രയുമുണ്ട്; ലോകത്തു ജീവിച്ചിരിക്കുന്ന ഓരോ പൗരനും, രൂപ 22,75 ,000 വെച്ച് കടത്തിലാണ്; കടം പരിഹരിക്കാതെ നോട്ടടിച്ചു തള്ളി 2008ലെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ലോക രാഷ്ട്രങ്ങൾ ഇനി എന്തുചെയ്യും; U ആകൃതിയിലുള്ള സാമ്പത്തിക വളർച്ചയിലുടെ പതുക്കെയെങ്കിലും തിരിച്ചുവരുമോ? അതോ കോടീശ്വരരെ യാചകരാക്കിയ 30കളിലെ അനുഭവമാണോ കാത്തിരിക്കുന്നത്; കോവിഡ് വീണ്ടുമൊരു ഗ്രേറ്റ് ഡിപ്രഷന് ഇടയാക്കുമെന്ന് ഭയന്ന് സാമ്പത്തികലോകം

May 06, 2020 | 07:44 pm

18,87,12,50,00,00,00,000 ! പൂജ്യങ്ങൾ എണ്ണി കണ്ണുകഴച്ചുപോവുന്ന ഈ സംഖ്യ എന്താണെന്ന് അറിയുമോ? ലോകത്തിന്റെ ആകെയുള്ള കടം രൂപയിലേക്ക് മാറ്റിയാൽ കിട്ടുന്ന തുകയാണ്! എകദേശം 250 ട്രില്ല്യൺ യുഎസ് ഡോളർ. 2019ൽ അന്...

കോവിഡിലും എണ്ണവില വീഴ്ചയിലും ഗൾഫ് രാഷ്ട്രങ്ങളുടെ നട്ടെല്ലൊടിയുന്നു; തൊഴിൽ നഷ്ടമാവുന്നത് 17 ലക്ഷംപേർക്ക്; 2.5 ട്രില്യൺ ഡോളർ സമ്പത്തും നാമാവശേഷമാവുമെന്ന് പഠനം; സൗദി അറേബ്യ കടമെടുക്കുന്നത് 8000 കോടി; നികുതി രഹിത സമ്പദ് വ്യവസ്ഥയും ഇല്ലാതാവുന്നു; കേരളത്തിന് നഷ്ടമാവുന്നത് ഒന്നേകാൽ ലക്ഷം കോടി രൂപ; 5 ലക്ഷത്തോളം പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ നെഞ്ചകം തകർന്ന് കേരളം; മലയാളിയുടെ പ്രവാസ ജീവിതത്തിനും അന്ത്യമാകുന്നോ?

May 05, 2020 | 09:39 pm

 എണ്ണക്കിണറുകളെ ഗർഭം ധരിച്ച് കിടക്കുന്ന നാട്! കാലിമേച്ചും മീൻപിടിച്ചും ജീവിച്ചിരുന്ന ഒരു ജനതയുടെ തലവര മാറ്റുകയായിരുന്നു കാൽച്ചുവട്ടിലെ ആ നിധി.1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യഅട...

'കുർത്തയും പൈജാമയും ധരിച്ച് തന്റെ കിടപ്പുമുറിയിൽ നിന്ന് കോണി പടിയിറങ്ങവേയാണ് ബിൻ ലാദന് വെടിയേറ്റത്; മുറിയിൽ രണ്ടു തോക്കുകളുണ്ടായിരുന്നെങ്കിലും അവ സ്പർശിക്കാനാവും മുമ്പുതന്നെ വെടിയുണ്ടകൾ ശരീരം അരിപ്പയാക്കി; കൊല്ലപ്പെട്ടത് ലോകത്തെ വിറപ്പിച്ച് ഭീകരൻ തന്നെ എന്ന് സ്ഥിരീകരിച്ചത് ഭാര്യമാർ; ലാദൻ വധത്തിന്റ ഒമ്പതാം വാർഷിക കടന്നുപോകുമ്പോൾ ലോകം ചർച്ചചെയ്യുന്നത് 'ഓപ്പറേറ്റർ' എന്ന പുസ്തകം; ഒറ്റ വെടിയുണ്ടയിൽ ബിൻ ലാദനെ തീർത്ത യുഎസ് മറീനിന്റെ കഥ

May 03, 2020 | 02:45 pm

'ഇടത്തെ കണ്ണിന് മുകളിലൂടെ തുളച്ചുകയറിയ വെടിയുണ്ടയിൽ ബിൻലാദന്റെ ജീവനെടുത്തത് ഞാനാണ്'- ഫോക്സ്് ടെലിവിഷന്റെ അഭിമുഖത്തിൽ രണ്ടുവർഷം മുമ്പ് അയാൾ അങ്ങനെ പറയ്ുമ്പോൾ അമേരിക്ക മാത്രമല്ല ലോകവും നടുങ്ങുകയായിരുന്ന...

പാവങ്ങളെ ജപ്തി ചെയ്യുന്ന ബാങ്കുകൾ കുത്തകകളുടെ കോടികൾ എഴുതി തള്ളുന്നുണ്ടോ? ഇടതുബുദ്ധിജീവികളും രാഹുൽ ഗാന്ധിയും ഒരു പോലെ പ്രചരിപ്പിക്കുന്നത് ശുദ്ധ വിവരക്കേട്; മെഹുൽ ചോക്സി മുതൽ വിജയ് മല്യവരെയുള്ളവരുടെ ഈടുവസ്തുക്കളിൽ ജപ്തി നടപടികൾ തുടരുന്നു; കണ്ടുകെട്ടിയത് 18,332.7 കോടി രൂപയുടെ ആസ്തികൾ; കിട്ടാക്കടം, എഴുതി തള്ളൽ എന്നിവ ബാങ്കിന്റെ സാങ്കേതിക പദങ്ങൾ മാത്രം; കോവിഡ് കാലത്ത് 65,000 കോടി രൂപയുടെ കിട്ടാക്കടം മോദി സർക്കാർ തള്ളിയെന്ന വാർത്ത വ്യാജം

May 02, 2020 | 02:36 pm

'പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ, ഒരു പശുവിനെ വാങ്ങാൻപോലും ലോൺ എടുത്തവരിൽനിന്ന് മുതലും പലിശയും കൂട്ടുപലിശയും ഈടാക്കുമ്പോൾ കുത്തകളകുടെയും കോർപ്പറേക്കുകളുടെയും കോടികൾ ഇവിടെ എഴുതി തള്ളുകയാണ്്'... 90 കൾ മുതൽ...

Loading...

MNM Recommends

Loading...