1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
23
Tuesday

നിന്റെ ജീവിതം ഓശാന ആകണമെങ്കിൽ?

April 13, 2019 | 05:36 pm

തന്റെ പരസ്യ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഈശോ ജറുശലേമിലേക്ക് യാത്ര തിരിക്കുന്നത് (സമാന്തര സുവിശേഷങ്ങൾ അനുസരിച്ച്). ആ യാത്രക്കിടയിൽ ജറീക്കോയ്ക്കും ജറുശലേമിനും ഇടക്കുള്ള ബത്ഫഗേയൽ വച്ചാണ് ഈശോ കഴുതപ്പു...

'ഇടയവടിയും ആട്ടിൻകൂട്ടവും ഒരുവനെ ഇടയനാക്കില്ലല്ലോ!'

April 06, 2019 | 10:48 pm

ചങ്ങനാശ്ശേരി സന്ദേശനിലയത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'കതിരൊളി' മാസികയിൽ 2001-ൽ ഞാനൊരു പംക്തി എഴുതിയിരിന്നു- 'നസ്രായന്റെ കഥകളിലൂടെ' എന്ന പേരിൽ. ഈശോ പറഞ്ഞ കഥകൾക്ക് പുതിയ ഭാഷ്യം രചിക്കാനുള്ള ശ്രമമായി...

നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും സ്വന്തമാക്കാൻ നീ എന്ത് ചെയ്യണം?

March 30, 2019 | 11:20 pm

യഹൂദരുടെ സുക്കോത്ത് പെരുന്നാളിന്റെ രണ്ട് സവിശേഷതകൾ സീലോഹ കുളത്തിൽ നിന്നും ആഘോഷമായി കൊണ്ടുവരുന്ന വെള്ളവും, യെരുശലേം ദേവാലയത്തിലെ ദീപാലങ്കാരവുമായിരുന്നു. ഈ രണ്ടു ഘടകങ്ങളെ പ്രതീകാത്മമായി ഉപയോഗിക്കുകയാണ് ...

കാവൽക്കാരൻ കള്ളനായാൽ!

March 23, 2019 | 05:39 pm

ഇന്ത്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മുദ്രാവാക്യങ്ങളുണ്ട്. ഒന്ന്, ''ചൗകിദാർ ഹി ചോർ ഹേ - കാവൽക്കാരൻ കള്ളനാണ്.'' രണ്ട്, ''മേം ഭി ചൗകിദാർ - ഞാനും കാവൽക്കാരന...

താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ

March 16, 2019 | 09:14 pm

താക്കോൽ മറന്ന് താഴെ വച്ചിട്ട് 18ാം നിലയിലുള്ള തങ്ങളുടെ മുറിയിലേക്കുള്ള കോണിപ്പടി കയറുന്ന മൂന്നു പേരുടെ കഥ. മുകളിലെത്തിയപ്പോഴാണ് അവർ അറിയുന്നത് താക്കോൽ എടുക്കാൻ മറന്നെന്ന കാര്യം (വിശദമായ കഥയ്ക്ക് വീഡിയ...

'സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനം'

March 02, 2019 | 10:00 pm

ഈശോ സ്‌നാനം സ്വീകരിക്കുന്നതിന്റെ പരിണതഫലമായി തെളിഞ്ഞു വരുന്നത് അവന്റെ 'ദൈവപുത്രത്വമാണ്.' കാരണം സ്‌നാനം കഴിഞ്ഞ് വെള്ളത്തിൽ നിന്നു കയറുന്നവൻ കേൾക്കുന്ന സ്വർഗ്ഗീയ സ്വരം "ഇവൻ എന്റെ പ്രിയ പുത്രനെന്നാണ്" (മ...

പെരുന്തച്ഛൻ കോമ്പ്ലെക്സിൽ നിന്നും സ്നാപക മനോഭാവത്തിലേക്ക്

February 09, 2019 | 08:31 pm

പൂർണ്ണമായ സന്തോഷം ലഭിക്കാനുള്ള വഴിയാണ് ഇന്നത്തെ സുവിശേഷം നമുക്ക് കാണിച്ചു തരുന്നത്. അത് പറയുന്നത് സ്‌നാപക യോഹന്നാനാണ്: "അതുകൊണ്ട് എന്റെ ഈ സന്തോഷം ഇപ്പോൾ പൂർണ്ണമായിരിക്കുന്നു" (യോഹ 3:29). അങ്ങനെയെങ്കിൽ...

രണ്ടാമത് ജനിക്കുന്നത് എങ്ങനെ?

February 02, 2019 | 08:45 pm

യേശുവും നിക്കൊദേമോസും തമ്മിലുള്ള സംഭാഷണമാണിത്. സംഭാഷണ വിഷയം 'രണ്ടാമത്തെ ജനനവും'. യേശു അവനോടു പറഞ്ഞു: "വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് സ്വർഗ്ഗരാജ്യം കാണാൻ കഴിയുകയില്ല" (യോഹ 3:3). ഇതിനോടു പ്രതികരിച...

'വീഞ്ഞ് തീർന്നുപോകുന്ന ജീവിതങ്ങളിൽ വിളിക്കപ്പെടാത്ത അതിഥിയാകുക'

January 26, 2019 | 10:02 pm

യഹൂദരുടെ കല്യാണസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് വീഞ്ഞ്. കാനായിലെ കല്യാണസദ്യയിൽ വീഞ്ഞ് തീർന്നു പോകുന്നു! അതിലും വലിയൊരു ദുരന്തം ഒരു മണവാളന് സംഭവിക്കാനില്ല. പക്ഷേ, ആ ദുരന്തം അല്പ സമയത്തിനുള്ളിൽ വലിയൊരു...

ജീവനും പുണ്യവും പകരുന്ന കുഞ്ഞാട് ആകുക

January 19, 2019 | 10:17 pm

സ്‌നാപക യോഹന്നാൻ ഈശോയെ പരിചയപ്പെടുത്തുന്ന പ്രസ്താവന ശ്രദ്ധിക്കണം: "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്"(യോഹ 1:29). സമാനമായൊരു പരിചയപ്പെടുത്തൽ പിറ്റെ ദിവസം തന്റെ രണ്ട് ശിഷ്യരുടെ മുമ്പില...

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത് എങ്ങനെ?

January 13, 2019 | 11:54 am

ക്രിസ്തുവിന് സാക്ഷ്യം വഹിച്ചവരിൽ അദ്വീതിയൻ സ്‌നാപകയോഹന്നാണ്. ആ അർത്ഥത്തിൽ എങ്ങനെയാണ് ക്രിസ്തുവിന് സാക്ഷിയാകേണ്ടത് എന്നതിന്റെ ഏറ്റവും നല്ല മാതൃക സ്‌നാപകൻ തന്നെയാണ്. അതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്...

ദനഹാതിരുന്നാൾ

January 05, 2019 | 09:32 pm

ഇന്ന് ദനഹാത്തിരുന്നാളാണ്. ഈശോയുടെ ജ്ഞാനസ്‌നാനമാണ് നാമിന്ന് ധ്യാനവിഷയമാക്കുന്നത്. സ്നാനം കൊടുക്കുന്നത് സ്‌നാപകയോഹന്നാനാണ്. അവനിൽനിന്നും സ്‌നാനം സ്വീകരിക്കാൻ വരുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്. 'അനേക...

സ്വപ്നത്തിലെ ദൈവികസ്വരം

December 29, 2018 | 10:24 am

ഉണ്ണീശോയും മാതാവും യൗസേപ്പു പിതാവുമടങ്ങുന്ന തിരുക്കുടുംബത്തിന്‌ നേരിട്ട രണ്ട് അനുഭവങ്ങളെ ശ്രദ്ധിക്കണം. കിഴക്കു നിന്നു വന്ന ജ്ഞാനികൾ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ ആരാധിക്കുന്നു. അവരുടെ നിക്ഷേപപാത്രങ്ങൾ...

പുൽത്തൊട്ടി രക്ഷകനെ തിരിച്ചറിയാനുള്ള അടയാളമായി മാറിയത് എങ്ങനെ?

December 24, 2018 | 08:48 pm

ഈശോ പുൽക്കൂട്ടിൽ പിറക്കാനുള്ള കാരണമായിട്ട് സുവിശേഷകൻ പറയുന്ന ന്യായം - 'കാരണം നസ്രത്തിൽ അവർക്ക് സ്ഥലം കിട്ടിയില്ലായിരുന്നു'- എന്നതാണ്. സത്രത്തിൽ പോലും സ്ഥലം കിട്ടാഞ്ഞതിനാൽ യൗസേപ്പിനും മറിയത്തിനും പുൽക്...

ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണ്?

December 22, 2018 | 07:21 pm

ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്. സുവിശേഷകൻ എഴുതുന്നത് ശ്രദ്ധിക്കണം: ''യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു'' (മത്താ 1:18). അന്നും ഇന്നും ക്രിസ്തു ...

Loading...

MNM Recommends