1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

ജനങ്ങളുടെ ട്രസ്റ്റ് ആണ് സർക്കാരിനെ നിലനിർത്തുന്നത്; ട്രസ്റ്റ് പോയാൽ ജനം സഹായിക്കില്ല; അധികാരം ഉണ്ടെന്നു കരുതി ചെയ്യുന്ന ചില കാര്യങ്ങൾ വിശ്വാസം നഷ്ടപ്പെടുത്തുന്നു; വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ ഈഗോ മാറ്റിവെച്ചു തിരുത്താൻ സർക്കാരും തയ്യാറാകണം; അടുത്ത ദുരന്തകാലത്ത് ജനങ്ങളോട് സഹായം ചോദിക്കേണ്ടതാണെന്ന ബോധ്യം ഇനിയുള്ള ഓരോ ചെലവിലും ഉണ്ടാകണം. ഉണ്ടായേ പറ്റൂ: ദുരിത സഹായത്തിൽ ഹരീഷ് വാസുദേവന് പറയാനുള്ളത്

August 12, 2019 | 11:27 am

സഹായം എങ്ങനെയൊക്കെ നൽകാം? CMDRF നെപ്പറ്റി നുണപ്രചരണം വന്നപ്പോഴാണ് ഇന്നലെ അതേപ്പറ്റി പോസ്റ്റ് ഇട്ടത്. എന്നാൽ മലയാളികൾ CMDRF ലേക്ക് മാത്രം സഹായം ചെയ്താൽ ദുരിതബാധിതർ മുഴുവൻ രക്ഷപ്പെടുമോ? ഇല്ല. ക്യാമ്പുകള...

ഉദയകുമാറിന്റെ അമ്മയ്ക്ക് അൽപ്പമെങ്കിലും നീതി കിട്ടി;കിട്ടാത്ത അമ്മമാരുടെ ലിസ്റ്റ് വലുതാണ്; സ്വാധീനം കൊണ്ട് കേസുകൾ തേച്ചുമായ്ച്ചു കളഞ്ഞതുകൊണ്ട് മാത്രം അധികാരത്തിൽ തുടരുന്നവരും ഉണ്ട്; എന്നാണ് മുഖ്യമന്ത്രീ താങ്കളീ സേനയെ ക്രിമിനൽ മുക്തമാക്കുക: അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു

July 25, 2018 | 04:12 pm

മോഷണകുറ്റം ആരോപിച്ചു സ്റ്റേഷനിൽ കൊണ്ടുവന്ന, 28 വയസ്സുള്ള ഉദയകുമാറിൽ നിന്ന് 4000 രൂപ പൊലീസ് പിടിച്ചു പറിച്ചിട്ടു പൊയ്ക്കൊള്ളാൻ പറയുന്നു. പണം തിരികെ കിട്ടാതെ പോകില്ലെന്ന് വാശി പിടിച്ച ഉദയകുമാറിനെ, രാത്ര...

കേരളത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുഡിഎഫും എൽഡിഎഫും ബിജെപിയും സവവായത്തിൽ; 'ഭരണവർഗ്ഗ'ത്തിന് വേണ്ടി എല്ലാവരും നിശബ്ദരാകുന്നു; ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വത്തോടെ രാഷ്ട്രീയ അസംബന്ധ അശ്ലീലത്തിനു സർവ്വകക്ഷി പിന്തുണ കിട്ടി; ജനാധിപത്യം വ്യഭിചരിക്കപ്പെടുമ്പോൾ ജനം എല്ലാക്കാലവും എല്ലാം സഹിക്കണമെന്നില്ല

June 11, 2018 | 08:55 pm

കേരളത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ LDF ഉം UDF ഉം BJP യും ഒക്കെ തമ്മിൽ പലകാര്യത്തിലും ഒരു സമവായം രൂപപ്പെട്ടിട്ടുണ്ട്. ഭരണവർഗ്ഗം എന്നൊരു വർഗ്ഗം ഉണ്ടായി വന്നിരിക്കുന്നു. ഭരിക്കുന്നവർ ആരായാലും തമ്മി...

കടൽനിരപ്പിനോട് ഉയരത്തിലല്ലാത്ത വയലിന്റെയും തണ്ണീർത്തടത്തിന്റെയും പാരിസ്ഥിതിക-സാമൂഹിക മൂല്യം പരിഗണിക്കാതെ കേന്ദ്രസർക്കാർ ഇറക്കിയ അശാസ്ത്രീയമായ വിജ്ഞാപനമാണ് കീഴാറ്റൂരിൽ ചോദ്യം ചെയ്യപ്പെടുന്നത്; പരിസ്ഥിതിനാശം ചോദ്യം ചെയ്യാൻ പ്രവർത്തിക്കേണ്ട ദേശീയഹരിത ട്രിബ്യൂണലും ബിജെപി സർക്കാർ ജഡ്ജിമാരെ നിയമിക്കാതെ കൊന്നൊടുക്കി; കീഴാറ്റൂരിൽ ആരാണ് പ്രതി? അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു

March 26, 2018 | 07:56 am

2006 ലെ പരിസ്ഥിതിആഘാത നിർണ്ണയ വിജ്ഞാപനത്തിൽ 20 കിലോമീറ്ററിൽ കൂടുതലുള്ള, 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന ഏതൊരു ദേശീയപാതാ പദ്ധതിക്കും പാരിസ്ഥിതിക ആഘാത പഠനവും പൊതുതെളിവെടുപ്പും പരിസ്ഥിതിആഘ...

ശ്രീജിത്തിന്റെ കേസിൽ എന്തുകൊണ്ട് ഹൈക്കോടതി സ്റ്റേ നൽകി? എന്തുകൊണ്ട് സർക്കാരിന് അത് നീക്കാനാവുന്നില്ല? ജസ്റ്റിസ് നാരായണക്കുറുപ്പ് മാത്രമായി കൽപിച്ച വിധി സാങ്കേതികാർത്ഥത്തിൽ നിയമവിരുദ്ധമാണ്; സംസ്ഥാന സർക്കാരല്ല, ആര് വിചാരിച്ചാലും ആ കേസിലെ വിധി മറിച്ചാക്കാൻ ബുദ്ധിമുട്ടാണ്: അഡ്വ. ഹരീഷ് വാസുദേവൻ പറയുന്നു

January 15, 2018 | 09:06 pm

ശ്രീജിത്തിന്റെ കേസിൽ എന്തുകൊണ്ട് ഹൈക്കോടതി സ്റ്റേ നൽകി, എന്തുകൊണ്ട് സർക്കാരിന് അത് നീക്കാനാവുന്നില്ല എന്നതിന്റെ വസ്തുത പരിശോധിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്. സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ് അഥോറിറ...

മിസ്റ്റർ. വിജയൻ, കടലെടുക്കുന്ന കരയിൽ വ്യവസ്ഥകൾ ലംഘിച്ച് ഇന്ധനടാങ്ക് കുഴിച്ചിടുന്നതിന് നാട്ടുകാരെ തല്ലുന്നതല്ല വികസനം; വലിച്ചിഴച്ചും വൃഷണം തകർത്തും പൊലീസ് രാജ് നടപ്പാക്കുകയല്ല വേണ്ടത്: പുതുവൈപ്പിൻ സമരം അടിച്ചമർത്തുന്ന മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങൾ: അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു

June 18, 2017 | 06:46 pm

പുതുവൈപ്പിൽ IOC പ്ലാന്റിനെതിരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാരെ പൊലീസ് ഗുണ്ടായിസം ഉപയോഗിച്ച് അടിച്ചമർത്തുകയാണ് പിണറായി വിജയൻ. സർക്കാരല്ല, പൊലീസ് ഉദ്യോഗസ്ഥരും അല്ല മുഖ്യമന്ത്രി നേരിട്ടാണ് ഈ ...

Loading...

MNM Recommends

Loading...