1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

`ധോണി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നായകൻ രോഹിത് ശർമ്മ`; നായക മികവിൽ ഒരിക്കലും കോലി രോഹിത്തോളം എത്തില്ല; ഇത്രയും സീസണായിട്ടും കപ്പുയർത്താതെ നായകനായി നിലനിർത്തുന്നതിന് കോലി ആർസിബി മാനേജ്‌മെന്റിനോട് നന്ദി പറയണം; വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

March 19, 2019 | 02:09 pm

ഡൽഹി: ഇന്ത്യയുടെയേയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേയും നായകനാണെങ്കിലും വിരാട് കോലിയുടെ നായക മികവ് അത്ര മികച്ചതല്ലെന്ന് ഗൗതം ഗംഭീർ. ധോണി കഴിഞ്ഞാൽ ഇന്ത്യിയിൽ ഇന്നുള്ള തന്ത്രശാലിയും മിടുക്കനുമായ നായകൻ ര...

`ധോണിക്ക് പിൻഗാമിയാകാൻ യോഗ്യൻ അവൻ തന്നെ`; രണ്ട് മത്സരങ്ങൾ മോശമായെന്ന് കരുതി ഒന്നും അവസാനിക്കുന്നില്ല; ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാകാൻ യോഗ്യനും യുവ താരം; ഋഷഭ് പന്തിനെ പിന്തുണച്ച് റിക്കി പോണ്ടിങ്

March 16, 2019 | 07:09 pm

ഡൽഹി: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ മുൻ നായകൻ എംഎസ് ധോണി മാറി നിന്നപ്പോൾ പകരം അവസരം ലഭിച്ചത് ഋഷഭ് പന്തിനായിരുന്നു. ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം ക...

അയ്യേ കൊച്ച് പിള്ളാരോടും പോയി തോറ്റു; സൂപ്പർ കപ്പിൽ ഇന്ത്യൻ ആരോസിനോട് തോറ്റ് കേരളത്തെ പറയിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഈ ടീമിനെ പിരിച്ച് വിടണമെന്ന് സോഷ്യൽ മീഡിയയിൽ ആരാധാകരുടെ രോഷ പ്രകടനം

March 15, 2019 | 11:16 pm

ഭുവനേശ്വർ: ഐ.എസ്.എല്ലിലെ സീസണിൽ ഒൻപതാമതായി മടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ സൂപ്പർ കപ്പിലും തോൽവി. ഐ ലീഗിലെ അണ്ടർ 19 ടീമായ ഇന്ത്യൻ ആരോസിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ് ബ്ലാസ്റ്റേഴ്സ് സൂപ്പർ ...

ചെന്നൈ സിറ്റി എഫ്‌സിക്ക് ഐ ലീഗ് കിരീടം മിനർവ സമ്മാനിച്ചതോ? ചെന്നൈ- പഞ്ചാബ് മത്സരത്തിൽ ഒത്തുകളി സംശയം ഉന്നയിച്ച് മാച്ച് കമ്മീഷണർ; അന്വേഷണം പ്രഖ്യാപിച്ച് എഐഎഫ്എഫ് ?

March 14, 2019 | 02:27 pm

ഐ ലീഗ് സീസണിൽ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു ചെന്നൈ സിറ്റി എഫ്‌സി കിരീടം നേടിയത്. ഒന്ന് രണ്ട് സ്ഥാനത്ത് യഥാക്രമം നിന്ന ചെന്നൈക്കും ഈസ്റ്റ് ബംഗാളിനും ഒരുമിച്ചായിരുന്നു അവസാന മത്സരം. ചെന്നൈക്ക് 40 പോയിന്റു...

രണ്ടാം ഏകദിന സെഞ്ച്വറിയോടെ വീണ്ടും തകർത്തടിച്ച് ഉസ്മാൻ ഖ്വാജ; ഉറച്ച പിന്തുണ നൽകി പീറ്റർ ഹാൻഡ്‌സ്‌കോംപിന്റെ അർധസെഞ്ച്വറി; കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച കങ്കാരുക്കളെ പിടിച്ച് കെട്ടി ഇന്ത്യൻ തിരിച്ച് വരവ്; ഏകദിന പരമ്പര സ്വന്തമാക്കാൻ ഫിറോസ് ഷാ കോട്‌ലയിൽ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം

March 13, 2019 | 05:27 pm

ഡൽഹി: ഓസ്‌ട്രേലിയക്ക് എതിരായ അവസാന ഏകദിനമത്സരത്തിൽ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. കഴിഞ്ഞ മത്സരത്തിന് സമാനമായി ...

ഐഎസ്എൽ സെമിയിലെ രണ്ടാം പാദത്തിൽ ഒരു ഗോളിന് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലിൽ; തുണയായത് ആദ്യ മത്സരത്തിലെ കൂറ്റൻ (5-1) ജയം; നാട്ടിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടാതെ മുംബൈയുടെ മടക്കം; പുതിയ കിരീടാവകാശികളെ തേടിയുള്ള കലാശപ്പോരിൽ ഗോവയും ബംഗലൂരുവും കൊമ്പ് കോർക്കും

March 12, 2019 | 09:49 pm

മഡ്ഗാവ്: ഐഎസ്എൽ അഞ്ചാം സീസൺ ഫൈനലിൽ എഫ്‌സി ഗോവയും ബംഗലൂരു എഫ്‌സിയും ഏറ്റുമുട്ടും. മാർച്ച് 17നാണ് ഫൈനൽ. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ കീഴടക്കിയെങ്കിലും ആദ്യ പാദത്തി...

എല്ലാ മത്സരങ്ങളും ജയിക്കാൻ ഇന്ത്യക്ക് 11 കോലിമാർ ഇല്ല; ഇത്രയും മികച്ച ഒരു ടീം ഇടയ്ക്ക് തോൽക്കുമ്പോൾ ഇത്രകണ്ട് വിമർശിക്കുന്നത് ശരിയല്ല; എല്ലാ കളിക്കാരും സച്ചിനും ലാറയുമല്ല എന്ന് ഓർക്കണമെന്ന് മുത്തയ്യ മുരളീധരൻ; ഇന്ത്യൻ ടീം കളിക്കുന്നത് ഏറ്റവും മികച്ച രീതിയിലെന്ന് ശ്രീലങ്കൻ ഇതിഹാസം

March 12, 2019 | 05:44 pm

മൊഹാലി: 358 റൺസ് നേടിയിട്ടും ഓസ്‌ട്രേലിയക്ക് എതിരായ നാലാം ഏകദിനത്തിൽ തോറ്റ ഇന്ത്യൻ ടീമിനെിരെ ആരാധകർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇത്രയും മികച്ച രീതിയിൽ കളിക്കുന്ന ഒരു ടീം ഇടയ്ക്ക് ചില മത്സരങ്ങൾ തോൽക്കു...

ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു ഫൈനലിൽ; കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്‌ത്തി; ആദ്യ പാദത്തിൽ 2-1ന് തോറ്റ ബിഎഫ്‌സി തിരിച്ചടിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾ; അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗലൂരു ഗോവ കലാശപ്പോര്

March 11, 2019 | 09:56 pm

ബംഗലൂരു: ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു എഫ്‌സി ഫൈനലിൽ. ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-1ന് തോറ്റ ബെംഗലൂരു ഇന്ന് സ്വന്തം മൈതാനമായ കണ്ഠീരവ സ്‌റ്റേഡിയത്തിൽ 3-0 ന് വിജയിച്ചാണ് ...

അവസാന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിട്ടും മൂന്ന് ഗോളിന് പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ; നിർണായക മത്സരത്തിൽ ഗോകുലത്തെ വീഴ്‌ത്തിയിട്ടും ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം മാത്രം; കൊൽക്കത്ത ഭീമന്മാർ വീണത് ഒരു പോയിന്റ് വ്യത്യാസത്തിൽ; ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്‌സിക്ക് കന്നി കിരീടം

March 09, 2019 | 08:09 pm

ചെന്നൈ: ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്. തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളിൽ 13 ജയമ...

ഐഎസ്എൽ ആദ്യ സെമിയിൽ ബെംഗലൂരുവിന് തോൽവി; ഒന്നാം പാദത്തിൽ വടക്ക് കിഴക്കൻ ടീമിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇഞ്ചുറി ടൈമിലെ പെനാൽറ്റിയുടെ ഷോക്കിൽ ബിഎഫ്‌സി

March 07, 2019 | 09:52 pm

ഗുവാഹത്തി: ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ സെമിഫൈനൽ മത്സരത്തിന്റെ ആദ്യപാദ സെമിയിൽ ബെംഗളൂരുവിനെ വീഴ്‌ത്തി നോർത്ത് ഈസ്റ്റിന് ജയം. ഒ്‌നനിനെതിരെ രണ്ട് ഗോളുകൾക്കാണ് വടക്കുകിഴക്കൻ ടീമിന്റെ വിജയം. ആദ്യ പകുതിയിൽ ഒ...

നാഗ്പൂർ ഏകദിനത്തിൽ ഇന്ത്യക്ക് നാടകീയ ജയം; ഓസ്‌ട്രേലിയക്ക് എതിരെ ആവേശ ജയം എട്ട് റൺസിന്; നിർണായക ഓവറുകളിൽ ഓസീസിനെ വരിഞ്ഞ് മുറുക്കി ബുംറ; ലോ സ്‌കോറിങ് മാച്ചിൽ ഇന്ത്യക്ക് തുണയായി ഗ്രൗണ്ട് ഫീൽഡിങ്ങും; 500 ഏകദിനങ്ങൾ വിജയിക്കുന്ന ഖ്യാതിയും ടീം ഇന്ത്യക്ക് സ്വന്തം; കിങ് കോലി കളിയിലെ കേമൻ; പരമ്പരയിൽ ഇന്ത്യ മുന്നിൽ

March 05, 2019 | 10:04 pm

നാഗ്പൂർ: ഓസ്‌ട്രേലിയക്ക് എതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് എട്ട് റൺസിന്റെ ആവേശ വിജയം.251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ 49.3 ഓവറിൽ 242 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കുകയായിരുന്നു. ജയത്തോടെ...

നാഗ്പൂർ ഏകദിനത്തിൽ മുൻനിരയും മധ്യനിരയും തകർന്നു; ഒറ്റയാൾ പോരാട്ടത്തിൽ 40ാം ഏകദിന സെഞ്ച്വറി തികച്ച് വിരാട് കോലി; 50 ഓവർ തികയ്ക്കാൻ അനുവദിക്കാതെ ഇന്ത്യയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയൻ ബൗളിങ് നിര; പരമ്പരയിൽ ഒപ്പമെത്താൻ കങ്കാരുക്കൾക്ക് വിജയലക്ഷ്യം 251 റൺസ്

March 05, 2019 | 05:14 pm

നാഗ്പൂർ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 251 റൺസ് വിജയലക്ഷ്യം. മുൻനിര ബാറ്റ്‌സ്മാന്മാരും മധ്യനിരയും ഒരുപോലെ പരാജയപ്പെടുകയും മികച്ച തുടക്കം ലഭിച്ച വിജയ ശങ്കർ 46(41) നിർഭാഗ്യം കൊ...

ഇന്ത്യക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ടോസ് ഓസ്‌ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് ആരൺ ഫിഞ്ച്; നാഗ്പൂരിൽ റണ്ണൊഴുകും

March 05, 2019 | 01:27 pm

നാഗ്പുർ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 10 (5)ന് മുന്നിലാണ്. നാഗ്പൂരിലെ...

MNM Recommends