1 usd = 70.92 inr 1 gbp = 91.91 inr 1 eur = 79.09 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.87 inr

Oct / 2019
22
Tuesday

നിർണായക മാറ്റങ്ങളുമായി മത്സരത്തിന് ഒരു ദിവസം ശേഷിക്കെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; പൃഥ്വി ഷാ അരങ്ങേറും; മായങ്ക് അഗർവാളും മുഹമ്മദ് സിറാജും കാത്തിരിക്കണം; പന്ത് സ്ഥാനം നിലനിർത്തിയപ്പോൾ ഹനുമ വിഹാരി പുറത്ത്; വെസ്റ്റ് ഇൻഡീസുമായുള്ള മത്സരം നാളെ രാജ്‌കോട്ടിൽ

October 03, 2018 | 06:15 pm

രാജ്‌കോട്ട്; വെസ്റ്റ് ഇൻഡീസുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച രാജ്കോട്ടിൽ തുടങ്ങാനിരിക്കെ ഒരു ദിവസം മുൻപ് 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പണിംഗിൽ അടക്കം നിർണായ മാറ്റങ്ങളാണ് ടീമിൽ വരുത...

സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്; 27 റൺസ് ലീഡ് നേടിയത് വാലറ്റത്തെ കൂട്ടുപിടിച്ച് പുജാര നേടിയ സെഞ്ച്വറിയുടെ മികവിൽ; മികച്ച തുടക്കം മുതലാക്കിയില്ലെങ്കിലും ഒന്നാമിന്നിങ്‌സിൽ മുന്നിലെത്തിയ ആശ്വാസത്തിൽ കോലിപ്പട; മൊയിൻ അലിക്ക് അഞ്ച് വിക്കറ്റ്

August 31, 2018 | 10:57 pm

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ട് നേടിയ 246 റൺസിന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യ കോലിയും പുജാരയും ക്രിസിലുണ്ടായിരുന്നപ്പോൾ 142ന് രണ്ട് എന...

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സൈനയ്ക്ക് പിന്നാലെ സിന്ധുവും സെമിയിൽ; ക്വാർട്ടറിൽ സിന്ധു തകർത്തത് തായ്ലൻഡിന്റെ നിച്ചോൺ ജിന്ദാപോളിനെ; സിന്ധുവും സൈനയും വിജയിച്ചാൽ കളമൊരുങ്ങുക ഇന്ത്യൻ ഫൈനലിന്; മെഡലുറപ്പിച്ച് ഇരുതാരങ്ങളും

August 26, 2018 | 04:23 pm

ജക്കാർത്ത: സൈന നേവാളിന് പിന്നാലെ പി.വി സിന്ധുവും ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ സെമിഫൈനലിൽ. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയ സിന്ധു ലോക 11-ാം റാങ്കുകാരി തായ്ലൻഡിന്റെ നിച്ചോൺ ...

സ്‌ക്വാഷിൽ മൂന്ന് മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ; ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും സൗരവ് ഘോഷും അവസാന നാലിൽ; ഹോക്കിയിൽ ജപ്പാനെയും തകർത്തെറിഞ്ഞു

August 24, 2018 | 10:49 pm

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിലും സ്‌ക്വാഷിലും ഇന്ത്യക്ക് മികച്ച പ്രതീക്ഷ. സ്‌ക്വാഷിൽ ഇന്ത്യ മൂന്നു മെഡലുറപ്പിച്ചപ്പോൾ പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ മികച്ച ഫോം തുടരുകയാണ്.ആദ്യ മത്സരത്തിൽ ആതിഥേയരായ ...

സ്വർണ മെഡൽ `വെടിവെച്ച്` വീഴ്‌ത്തി രാഹി സർനോബത്ത്; ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത്

August 22, 2018 | 06:42 pm

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യയ്‌ക്കൊരു സുവർണ വെടിനാദം കൂടി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ രാഹി സർനോബത്താണ് സ്വർണം നേടിയത്. ഷൂട്ടോഫിലായിരുന്നു രാഹിയുടെ സ്വർണനേട്ടം....

ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്; നാലാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത് നാല് വിക്കറ്റ്; മികച്ച ബൗളിങ് പ്രകടനവുമായി ഇന്ത്യൻ പേസർമാർ; വിജയത്തിലേക്ക് ഇനി ആറ് വിക്കറ്റ് ദൂരം മാത്രം; ഇഷാന്ത് ശർമ്മയ്ക്ക് രണ്ട് വിക്കറ്റ്

August 21, 2018 | 06:20 pm

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. .ഇന്ത്യ ഉയർത്തിയ 521 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നാലു വിക്കറ്റുകൾ നഷ...

കോലിക്ക് ഉപദേശവുമായി സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ; ഇപ്പോൾ ലഭിക്കുന്ന പ്രശസ്തിയിലും മറ്റും അഭിരമിക്കരുത്; റൺസിനായി ഇനിയും ആർത്തിക്കാണിക്കാനും ക്രിക്കറ്റ് ദൈവം; കോലിയുടെ ബാറ്റിങ് അതിശയകരമെന്നും സച്ചിൻ

August 08, 2018 | 05:05 pm

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുൻപ് നായകൻ വിരാട് കോലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. കോലി ഇപ്പോൾ തനിക്ക് ലഭിക്കുന്ന പ്രശസ്തിയിലും മറ്റും അഭിരമിക്കരുതെന്നും നേട...

ഇന്ത്യൻ ആൺപട ഇംഗ്ലണ്ടിൽ തോറ്റപ്പോൾ അതേ നാടിന്റെ ഹൃദയത്തിലേറി ഈ പെൺകൊടി ; ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ലേഡി സൂപ്പർ സ്റ്റാറായി സ്മൃതി മന്ഥാന;ഇംഗ്ലണ്ടിലെ കെഎസ്എൽ 2018 സീസൺ കളിക്കളത്തിൽ റെക്കോർഡുകൾ തൂത്തുവാരി ഈ മിടുമിടുക്കി

August 07, 2018 | 06:24 am

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ആൺപുലികൾക്ക് ഇംഗ്ലണ്ടിൽ തോൽവിയുടെ അനുഭവമുണ്ടായത് ചൂടേറിയ ചർച്ചയായിരുന്നു. എന്നാൽ ആ ചൂടിനെ തണുപ്പിക്കുന്ന വിധം ഇംഗ്ലണ്ടിന്റെ മണ്ണിൽ കളിക്കളത്തിൽ മിന്നുന്ന പ്രകടനം കാഴ്...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധു സെമിയിൽ; ജപ്പാന്റെ നൊസോമി ഒകുഹാരയെ തറപറ്റിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്; നിലവിലെ ചാമ്പ്യനെ തകർത്ത് 21-17, 21-19 എന്ന സ്‌കോറിന്; സൈനയ്ക്ക് പിന്നാലെ സായ് പ്രണീതും ക്വാർട്ടറിൽ വീണു

August 03, 2018 | 10:17 pm

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു സെമിയിൽ കടന്നു. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്‌കോർ: ...

മരണ ഗ്രൂപ്പിൽ നിന്നും ഫൈനൽ വരെയെത്തി അവർ ലോകത്തിന്റെ മനം കവർന്നു; അരങ്ങേറ്റത്തിന്റെ ഇരുപതാം ആണ്ടിൽ തോറ്റിട്ടും തോൽക്കാതെ ക്രൊയേഷ്യ; ഫ്രഞ്ച് പടയെ വിറപ്പിച്ച വീര്യം കത്തി നിന്നത് അവസാന നിമിഷം വരെ; ബ്രസീലിനും അർജന്റീനയ്ക്കും ഒപ്പം ലോകത്തിന് ഓമനിക്കാൻ ഒരു കൊച്ചു രാജ്യം കൂടി; മലപ്പുറത്തിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ക്രോറ്റ്‌സ് ഫൈനലിൽ വീണത് വിജയതുല്യമായി

July 15, 2018 | 11:37 pm

മോസ്‌കോ: 21ാമത് ഫുട്‌ബോൾ ലോകകപ്പ് ഫ്രാൻസ് വിജയിച്ചപ്പോഴും ഫൈനലിൽ പരാജയപ്പെട്ട ക്രൊയേഷ്യ തലയുയർത്തി തന്നെയാണ് മടങ്ങുന്നത്. ലോകകപ്പിന് മുൻപ് അവസാന 16ൽ പോലും ആരും ഉറപ്പിച്ച് പരയാതിരുന്ന അവർ രണ്ടാം സ്ഥാന...

ബെൽജിയത്തെ 'തടഞ്ഞ്' നിർത്തി ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ; വിജയ ഗോൾ നേടിയത് സാമ്വൽ ഉംറ്റിറ്റി; കാനറികളെ തകർത്തെറിഞ്ഞ റെഡ് ഡെവിൾസ് വീണത് ഫ്രാൻസ് നായകന്റെ അത്യുഗ്രൻ ഗോൾ കീപ്പിങ്ങിന് മുന്നിൽ; ലുഷ്നിക്കിയിൽ ഫ്രഞ്ച് പട ബൂട്ടുകെട്ടുന്നത് മൂന്നാം ഫൈനലിന്; എതിരാളികൾ ത്രീ ലയൺസോ ക്രൊയേഷ്യയോ എന്ന് ഇന്നറിയാം

July 11, 2018 | 01:37 am

സെന്റ് പീറ്റേഴ്സ് ബർഗ്: ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാൻസ് ഫൈനലിൽ. ഇരുടീമും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ നിർഭാഗ്യവും ഫ്രഞ്ച് നായകനുമായ ഹ്യൂഗോ ലോറ...

പ്രീക്വാർട്ടർ ഇന്നാരംഭിക്കുമ്പോൾ ക്വാർട്ടറിൽ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് കാത്ത് ആരാധകർ; ഇന്ന് അർജന്റീനയും പോർച്ചുഗലും ജയിച്ചാൽ ക്വാർട്ടറിൽ മെസിയും റോണോയും നേർക്കുനേർ; ബ്രസീൽ സെമിയിലെത്തിയാൽ നെയ്മർക്ക് എതിരാളിയാവുക മെസി റോണോ പോരാട്ടത്തിലെ വിജയികൾ; `മഞ്ഞ` ചതിച്ച് സൂപ്പർ പോരാട്ടങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിൽ ഫുട്‌ബോൾ ലോകം

June 30, 2018 | 05:58 pm

മോസ്‌കോ: ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇന്ന് ഫ്രാൻസും അർജന്റീനയും നേർക്ക് നേർ ഏറ്റുമുട്ടുകയാണ്. പ്രീക്വാർട്ടറിലെ വിജയം ഒരുപക്ഷേ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റ്മുട്ടുന്ന പോരാട്ടത്തിലേക്ക് എത്തിച്ചേക്കാം. ഇ...

ലോകകപ്പിൽ സെനഗളിന് അട്ടിമറിജയം; യൂറോപ്യൻ വമ്പന്മാരായ പോളണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്; ലോകകപ്പിൽ വമ്പന്മാരുടെ കാലിടറൽ തുടരുന്നു

June 19, 2018 | 10:43 pm

മോസ്‌കോ: 2018 ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നത് തുടരുന്നു. ഗ്രൂപ്പ് എച്ച് മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരും ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനക്കാരുമായ പോളണ്ടിനെ ആഫ്രിക്കൻ ടീമായ സെനഗൾ അട്ടിമറിച്ചു. പോളണ്ട്...

ലോകകപ്പിന്റെ മൂന്നാം ദിനം ആവേശഭരിതമാകും: മെസിയുടെ അർജന്റീനയും ഫ്രാൻസും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു; ഫ്രാൻസിന് എതിരാളികൾ ദുർബലരായ ഓസ്‌ട്രേലിയ; അർജന്റീനയെ അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഐസ്‌ലാൻഡ് ചെറിയ മീനല്ല

June 16, 2018 | 02:59 pm

മോസ്‌കോ: ലോകകപ്പിന്റെ മൂന്നാം ദിനമായ ഇന്ന് വമ്പന്മാർ കളത്തിലിറങ്ങുന്നു. മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, അർജന്റീന എന്നിവർ ഇന്ന് കളത്തിലിറങ്ങും. ആദ്യ മത്സരത്തിൽ ഫ്രാൻസ് ഓസ്‌ട്രേലിയയെ നേരിടുമ്പോൾ അട്ടിമറ...

MNM Recommends

Loading...