1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

ചായ സമയത്തും കളി തുടങ്ങാനാകാതെ വന്നപ്പോൾ ആശങ്ക വർധിച്ചു; വിജയത്തിലേക്ക് നാല് വിക്കറ്റ് വീഴ്‌ത്താൻ എത്തിയ അഫ്ഗാനെ കാത്തിരുന്നത് തോരാത്ത മഴ; മാനം തെളിഞ്ഞപ്പോൾ അഫ്ഗാനിസ്ഥാന്റെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ട് മടക്കി ബംഗ്ലാദേശ്; ആറ് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ; ചിറ്റംഗോങ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാന് 224 റൺസ് വിജയം

September 09, 2019 | 06:25 pm

ചിറ്റംഗോങ്: വിജയത്തിലേക്ക് വേണ്ടിയിരുന്ന നാല് വിക്കറ്റുകൾ വീഴ്‌ത്താൻ മഴ ദൈവങ്ങളുടെ കരുണ കാത്ത് നിൽക്കുകയായിരുന്നു ഓരോ അഫ്ഗാൻ താരവും ചിറ്റംഗോങ്ങിൽ. ബംഗ്ലാദേശിനെ പോലെ 19 വർഷമായി ടെസ്റ്റ് കളിക്കുന്ന ഒരു ...

അവസാന ദിവസം വിജയപ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ; രണ്ടാമിന്നിങ്‌സിൽ ഇംഗ്ലണ്ടിന് മോശം തുടക്കം; വിജയത്തിന് ആറ് വിക്കറ്റ് മാത്രം അകലെ കങ്കാരുപ്പട; ആഷസ് മോഹങ്ങൾ സജീവമാക്കാൻ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കേണ്ടത് രണ്ട് സെഷനുകൾ; ഇംഗ്ലീഷ് മുൻനിരയെ തകർത്ത് പാറ്റ് കമ്മിൻസ്; മാഞ്ചസ്റ്ററിൽ മുന്നിലെത്താൻ ഓസീസ്

September 08, 2019 | 05:54 pm

മാഞ്ചസ്റ്റർ: ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയപ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ. 383 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 87 റൺസ് എടുക്കുന്നതിന...

ചരിത്ര വിജയത്തിനും അഫ്ഗാനിസ്ഥാനും ഇടയിൽ നാല് വിക്കറ്റുകളും മഴ ഭീഷണിയും; 398 റൺസ് വിജയലക്ഷ്യത്തിന് ബാറ്റ് വീശിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച; ആതിഥേയർക്ക് നാലം ദിനം നഷ്ടമായത് ആറ് വിക്കറ്റുകൾ; ബംഗ്ലാ കടുവകളെ വട്ടം കറക്കി റാഷിദ് ഖാൻ; ചിറ്റംഗോങ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ വിജയത്തിലേക്ക്

September 08, 2019 | 05:32 pm

ചിറ്റംഗോങ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന തങ്ങളുടെ വെറും രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ തന്നെ ആദ്യം ജയത്തിലേക്ക് നീങ്ങുകയാണ് അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റ് പരമ്പരയിൽ അവസാന ദിവസ...

അവൻ കടന്നുപൊകുന്ന മാനസിക അവസ്ഥ ആർക്കും ഊഹിക്കാൻ കഴിയല്ല; `ഫുട്‌ബോളിന്റെ തലപ്പത്ത് ഇരിക്കുന്നവരിൽ മുതൽ വംശീയത ഉണ്ട്`; ഇന്റർ മിലാനിൽ വംശീയതയ്ക്ക് ഇരയായ റൊമേലു ലുക്കാക്കുവിന് പിന്തുണയുമായ വിൻസന്റ് കൊമ്പനി

September 05, 2019 | 06:27 pm

റൊമേലു ലുകാകുവിന് ഇറ്റലിയിൽ ഏറ്റ വംശീയ അധിക്ഷേപത്തിൽ താരത്തിന് പിന്തുണയുമായി ബെൽജിയൻ ഇതിഹാസ താരം വിൻസന്റ് കൊമ്പനി രംഗത്ത്. ലുകാകു നേരിട്ട വംശീയത ഫുട്‌ബോളിന് മാത്രമല്ല നമ്മുടേ സമൂഹത്തിന് തന്നെ പ്രശ്‌നമ...

സുഹൃത്തുക്കളുമൊത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ കടുത്ത നെഞ്ച് വേദന; ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ബ്രസീലിനെ ഏറ്റവുമൊടുവിൽ ലോകചാമ്പ്യന്മാരാക്കിയ നായകൻ കഫുവിന്റെ മൂത്ത മകൻ മരിച്ചു; 30കാരൻ ഡാനിയേലോക്ക് ഹൃദയസ്തംഭനമെന്ന് ആശുപത്രി അധികൃതർ

September 05, 2019 | 04:06 pm

സാവോപോളോ: ബ്രസീലിയൻ ഫുട്‌ബോളിന്റെ ഇതിഹാസ താരം കഫുവിന്റെ മൂത്ത മകൻ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ ഹൃദയസ്തംഭനം കാരണം മുപ്പത്കാരനായ ഡീനിയേലോ കഫു മരിച്ചത്. ഫുട്‌ബോൾ കളിക്കുന്നതിനി...

ലോകകപ്പിൽ പന്ത് തട്ടുക എന്ന സ്വപ്‌നത്തിലേക്കുള്ള ഇന്ത്യൻ കിക്കോഫ് ഇന്ന് മുതൽ; യോഗ്യത മത്സരത്തിലെ ആദ്യ എതിരാളികൾ ശക്തരായ ഒമാൻ; മുന്നേറ്റത്തിൽ ഉദാന്ത ഛേത്രി മാജിക് പ്രതീക്ഷിച്ച് ആരാധകർ; ഒമാൻ അക്രമത്തെ പൂട്ടാൻ പ്രതിരോധത്തിൽ കാളക്കൂറ്റന്മാരായി അനസും ജിങ്കനും; ഒരിക്കലും തോൽപ്പിച്ചിട്ടില്ലാത്ത ഒമാനെ വീഴ്‌ത്തുമെന്ന് പ്രതീക്ഷിച്ച് പരിശീലകൻ ഇഗർ സ്റ്റിമാച്ച്

September 05, 2019 | 01:56 pm

ഗുവാഹത്തി: 2022ലെ ഖത്തർ ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യൻ ഫുട്‌ബോൾ ടീം ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിൽ ഒമാനെയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡ...

ആഷസ് ആവേശം കെടുത്തി മാഞ്ചസ്റ്ററിൽ മഴ; നാലാം ടെസ്റ്റിൽ ആദ്യ ദിവസം കളി നടന്നത് 44 ഓവർ മാത്രം; മോശം തുടക്കത്തിൽ നിന്ന് വീണ്ടും ഓസ്‌ട്രേലിയയെ രക്ഷിച്ച് സ്റ്റീവ് സ്മിത്; വാർണറെ വീണ്ടും പുറത്താക്കി പതിവ് തുടർന്ന് സ്റ്റുവർട്ട് ബ്രോഡ്; ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസീസ് മൂന്നിന് 170

September 04, 2019 | 10:58 pm

മാഞ്ചസ്റ്റർ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഒന്നാം ദിവസം ദിവസം കളിനിർത്തുമ്പോൾ ആദ്യ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എന്ന നിലയിൽ. മഴ കാരണം മാഞ്ചസ്റ്ററിൽ കളി നടന്നത് വെറും 4...

ശിഖർ ധവാന്റെ ഒപ്പം സഞ്ജുവിന്റെ ബാറ്റിങ്ങ് കാണാനെത്തിയവർക്ക് നിരാശ; തിരുവനന്തപുരത്ത് കനത്ത മഴയിൽ ഇന്ത്യ സൗത്താഫ്രിക്ക എ ടീമുകളുടെ നാലാം ഏകദിനം റിസർവ്വ് ദിനത്തിലേക്ക്; വിജയത്തിലേക്ക് ഇന്ത്യക്ക് ഇനിയും വേണ്ടത് 137 റൺസ്; മഴ മാറുമെന്നും സഞ്ജു ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ച് തലസ്ഥാനത്തെ ക്രിക്കറ്റ് ആരാധകർ

September 04, 2019 | 05:26 pm

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ എ സൗത്താഫ്രിക്ക എ നാലാം ഏകദിന മത്സരം മഴ കാരണം നാളെ റിസർവ്വ് ദിനത്തിലേക്ക് മാറ്റി. മഴ കാരണം നേരത്തെ തന്നെ മത്സരം 25 ഓവറ...

`ഇതിനെക്കാൾ നല്ല സ്ഥലം നിനക്ക് വേറെ കിട്ടില്ല`; ഇവിടെ നിന്ന് പോകാനുള്ള തീരുമാനം അത്ര നല്ലതല്ലെന്നും പറഞ്ഞതാണ്; പോകാനുള്ള തീരുമാനം തെറ്റെന്നും ധരിപ്പിച്ചു; തിരിച്ച് വരാൻ കഴിയുന്നതെല്ലാം അവൻ ചെയ്തു; ബാഴ്‌സലോണ വിട്ട് പോകരുതെന്ന് നെയ്മർക്ക് ഉപദേശം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി ലൂയി സുവാരസ്

September 04, 2019 | 04:53 pm

അന്ന് ടീം വിട്ട് പോകരുത് എന്ന് നെയ്മറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബാഴ്‌സയുടെ സൂപ്പർതാരം ലൂയി സുവാരസിന്റെ വെളിപ്പെടുത്തൽ.ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് തന്റെ പഴയ ടീമായ ബാഴ്‌സലോണയിലേക്ക് മടങ്ങാ...

തുടർച്ചയായ പത്താം വർഷവും എതിരാളികളില്ല! ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും മികച്ച പോർച്ചുഗീസ് താരം; ബ്രൂണോ ലാഞ്ച് മികച്ച പോർച്ചുഗീസ് പരിശീലകൻ

September 03, 2019 | 06:42 pm

ലിസ്‌ബൺ: 2019 ലെ മികച്ച പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്തു. തുടർച്ചയായ പത്താം വർഷമാണ് സൂപ്പർ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. 2015 മുതൽ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ അവാർഡ് റൊണാൾ...

വനിത ടി20 ക്രിക്കറ്റിൽ ആദ്യ ഇന്ത്യൻ നായിക; 2000ൽ അധികം റൺസ് നേടുന്ന ഏക ഇന്ത്യൻ വനിത താരം; ഇന്ത്യൻ വനിത ടീം നായിക മിഥാലി രാജ് ടി20യിൽ നിന്ന് വിരമിച്ചു; വനിത സൂപ്പർ താരത്തിന്റെ തീരുമാനം 2021 വനിത ഏകദിന ലോകകപ്പിൽ മാത്രം ശ്രദ്ധിക്കാൻ; ലോകകപ്പ് നേടുക ഏറ്റവും വലിയ സ്വപ്‌നമെന്നും മിഥാലി

September 03, 2019 | 06:25 pm

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരവും ഏകദിന ടീമിന്റെ നായികയുമായ മിത്താലി രാജ് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. ഇന്ത്യയുടെ ആദ്യത്തെ ടി20 ക്യാപ്റ്റനായി 2006ൽ ചുമതലയേറ്റ താരം 89 മത്സരങ്ങള...

ദോഹയിലെ ലോക അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടി മലയാളി താരം ജിൻസൻ ജോൺസൻ; നേട്ടം ബർലിനിൽ സ്വന്തം റെക്കോഡ് തിരുത്തി വെള്ളി സ്വന്തമാക്കിയതിന് പിന്നാലെ

September 01, 2019 | 11:02 pm

ബെർലിൻ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി മലയാളിതാരം ജിൻസൺ ജോൺസൺ.1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡോടെയാണ് ജിൻസൻ ദോഹയ്ക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ജർമനിയിലെ ബെർലിനിൽ നടന്ന ...

ഇന്ത്യക്ക് മുന്നിൽ വീണ്ടും തകർന്ന് വിൻഡീസ്; 416 റൺസ് മറികടക്കാനെത്തിയ കരീബിയൻ പട വീണത് വെറും 117 റൺസ് മാത്രം നേടി; ഒന്നാമിന്നിങ്‌സിൽ കോലിപ്പടയ്ക്ക് 299 റൺസ് ലീഡ്; എതിരാളികളെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് മൊത്തം ലീഡ് 315 റൺസ്

September 01, 2019 | 10:45 pm

കിങ്സ്റ്റൺ (ജമൈക്ക): ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 416 റൺസിന് മറുപടി പറയാൻ ഇറങ്ങിയ വിൻഡീസിന്റെ ആദ്യ ഇന്നിങ്‌സ് 117 റൺസിൽ അവസാനിച്ചു. ഇന്ത്...

Loading...

MNM Recommends

Loading...