1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

ഇത് അച്ഛന്റേയും അമ്മയുടേയും കല്യാണ ഫോട്ടോ! തമ്പാനൂരിലെ മുത്തച്ഛന്റെ തറവാട്; ചിറ്റപ്പന്റെ ഇരട്ടപെറ്റ മക്കളും നാട് വിട്ടുപോയ ഉണ്ണിയും പിന്നെ ഗ്യാസിന്റെ അസുഖമുള്ള മുത്തച്ഛനും ഫാമിലി ഡോക്ടറും; ഓസ്‌ട്രേലിയയിൽ പഠിക്കുന്ന അമ്മാവന്റെ സുന്ദരിയായ മകളുടെ അവൾ അറിയാതെ എടുത്ത ഫോട്ടോയും ഒപ്പം ബാഹുബലിയും കട്ടപ്പയും പിന്നെ കാലകേയനും; വിവിധതരം കെഎസ്ആർടിസി ബസ്സുകളും ആസ്ഥാനവും ട്രോളന്മാരുടെ ഭാവനയിൽ

July 31, 2018 | 05:19 pm

തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരി എംഡിയായി ചുമതലയേറ്റെടുത്ത ശേഷം കെഎസ്ആർടിസിയെ കുറിച്ച വരുന്നതെല്ലാം പ്രതീക്ഷ നൽകുന്നതും പുതിയ പരീക്ഷണങ്ങളെ കുറിച്ചും ഉള്ളവയാണ്. വിവധ തരം പുതിയ ബസ്സുകൾ വാടകയ്‌ക്കെടുത്ത...

മുല്ലപ്പെരിയാർ അണക്കെട്ടിന് ശരിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ? ഇടുക്കി നിറഞ്ഞു തുളുമ്പിയിട്ടും എന്തേ ഇതുവരെ ആരും ഒന്നും മിണ്ടുന്നില്ല? കോടതിയെ പറ്റിക്കാൻ ജനവികാരം ഉണർത്തിയവരോട് കാലം മാപ്പ് നൽകുമോ? അത് മരണത്തിനായി നമ്മൾ സ്വയം വിട്ടു കൊടുത്തിരിക്കുകയാണോ?

July 31, 2018 | 04:00 pm

പ്രകൃതിദുരന്തത്തോളം വേദനാജനകമായ ഒന്നും ഈ ലോകത്തിലില്ല. മഴയും വെള്ളപ്പൊക്കവും അഗ്‌നിപർവതവും എല്ലാം മനുഷ്യനെ നിസ്സഹായനാക്കും. ആരോഗ്യമുള്ളവനും ഇല്ലാത്തവനും പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ന...

സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു; ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം... കെട്ടിപ്പിടിക്കണം..; പ്രതിസന്ധികളെ അതിജീവിക്കാൻ മത്സ്യ വിൽപന തെരഞ്ഞെടുത്ത് സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായ ഹനാൻ തന്റെ ഏറ്റവും വലിയ സ്വപ്‌നം പങ്കുവെച്ചത് ജെ.ബി ജംഗ്ഷനിൽ

July 31, 2018 | 10:12 am

തിരുവനന്തപുരം: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് ഹനാൻ. ജീവിതത്തിലെ കഷ്ടപ്പാടുകളോട് മല്ലിട്ട് നിന്ന് പഠനവും ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ ഹനാൻ എന്ന പെൺകുട്ടി കണ്ടെത്തിയ മാർഗമായിരുന...

ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അഞ്ച് വയസ്സുള്ള മകളെ സഹോദരിയെ ഏൽപ്പിച്ച് ഗൾഫിലെത്തി; സ്വകാര്യ കമ്പനിയിലെ ജനറൽ മാനേജർ ജോലിക്ക് ശേഷം സ്വന്തമായി ബിസിനസ് തുടങ്ങിയപ്പോൾ ചെക്ക് കേസിൽ കുടുങ്ങി; 53ാം വയസ്സിൽ ബിസിനസ് തകർന്ന് സമ്പാദ്യം നഷ്ടമായപ്പോൾ 12 കൊല്ലം ജയിൽ വാസം; ഇരുപത് വർഷമായി നാട്ടിലെത്താൻ കഴിയാതെ മലയാളി വയോധിക

July 28, 2018 | 07:29 am

അബുദാബി: നാട്ടിൽ പോകാനാകാതെ 20 വർഷമായി യുഎഇയിൽ കഴിയുകയാണ് വയോധികയായ മലയാളി. പൊതുമാപ്പ് കാലയളവിൽ നാട്ടിലേക്കു മടങ്ങണമെന്നുണ്ടെങ്കിലും സ്വീകരിക്കാൻ ആരുമില്ല ജയിലിലായിരുന്ന കൊല്ലം തങ്കശ്ശേരി സ്വദേശി ഡൻസ്...

'എല്ലായ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ'; ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് രാഹുൽ ഗാന്ധി; പുതിയ സഖ്യ നീക്കമോയെന്ന് നിരീക്ഷിച്ച് രാഷ്ട്രീയ ലോകം; രാഷ്ട്രീയമായ ശത്രുതകൾക്കപ്പുറം നേതാക്കളുടെ വ്യക്തിഗത ബന്ധത്തിന് രാഹുൽ ഗാന്ധി പ്രാധാന്യം നൽകുന്നുവെന്ന് കോൺഗ്രസ്

July 27, 2018 | 06:56 pm

മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് 58-ാം ജന്മദിനം ആഘോഷിക്കുന്ന ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് രാഹുൽ ട്വീറ്...

പൊലീസുകാരോട് നീ തമാശ പറയും അല്ലൊടാ... എന്ന് ഇനി ആരും ചോദിക്കില്ല! മീശപിരിച്ച് വിരട്ടാതെ തമാശ മറുപടി പറഞ്ഞ് കേരളാ പൊലീസ്; പൊതു ജനങ്ങളുടെ പൊലീസ് പേടി മാറ്റി മുഖച്ഛായ നന്നാക്കാൻ സൈബർ സഹായം തേടി ബെഹ്‌റയു കൂട്ടയും; കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഇനി 'ഔദ്യോഗികമായി ട്രോളുകളും': ട്രോളുകൾക്ക് ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ച് സൈബർ മല്ലൂസ്

July 25, 2018 | 09:27 pm

തിരുവനന്തപുരം: പൊലീസ് എന്ന് കേൾക്കുമ്പോൾ പലർക്കും ഓർമ്മയിൽ ഓടിയെത്തുക മുരടന്മാരായ മീശ പിരിച്ച് നിൽക്കുന്ന ചിരിക്കാത്ത മുഖമുള്ളവരെയായിരിക്കും. പൊലീസ് സ്‌റ്റേഷനിലുണ്ടാകുന്ന മോശം അനുഭവങ്ങളും പലർക്കും പൊല...

മരിച്ചവരുടെ പേരിലും ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത് നിരവധിപേർ; പിടികൂടിയത് മുപ്പതിനായിരത്തിന് മുകളിൽ ആളുകളെ; പട്ടികയിൽ നിന്നും ഒഴിവാകാത്തവർ മുഴുവൻ തുകയും തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും മന്ത്രി; മരണം യഥാസമയം രജിസ്റ്റർ ചെയ്യാത്തത് എണ്ണം വർധിച്ചതിന് കാരണമന്നും ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

July 25, 2018 | 08:32 pm

തിരുവനന്തപുരം: മരിച്ചുപോയവരുടെ പേരിലും ചിലർ ഇപ്പോഴും സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. മരിച്ചുപോയ അര ലക്ഷത്തോളം ആളുകളുടെ പേരിൽ സാമൂഹ്...

അതെ ഞാനൊരു കൂലിപ്പണിക്കാരന്റെ ഭാര്യയാണ്! അത്‌കൊണ്ട് ഞാൻ ഗർഭിണിയാകാതിരുന്നില്ല; എന്റെ കുഞ്ഞിന് തൂക്കക്കുറവും ഇല്ല; സർക്കാർ ജോലിക്കാരനെ കെട്ടിയാൽ പോരായിരുന്നോ എന്ന് ചോദിച്ചവർക്ക് കിടിലൻ മറുപടി നൽകി പെൺകുട്ടി; കാവ്യയുടെ പോസ്റ്റിന് `കയ്യടിക്കെടാ` എന്ന് പറഞ്ഞ് സോഷ്യൽ മീഡിയ

July 25, 2018 | 07:15 pm

കോഴിക്കോട്: വിവാഹത്തെക്കുറിച്ചും ഭാവി വരന്റെ സ്റ്റാറ്റസിനെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ പെൺകുട്ടികൾക്ക് വലിയ സ്വപ്‌നങ്ങളുണ്ടാവുക പതിവാണ്. ഉയർന്ന വിദ്യാഭ്യാസവും മുന്തിയ കാറും വൈറ്റ് കോളർ ജോലിയുമൊക...

യൂണിഫോമിൽ മീൻ വിറ്റ പെൺകുട്ടി സിനിമയിലേക്ക്; ഹനാൻ ഇനി പ്രണവ് മോഹൻലാലിന്റെ സിനിമയിലെ നായിക; `ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ` ഹനാന് വേഷം നൽകുമെന്ന് സംവിധായകൻ അരുൺ ഗോപി

July 25, 2018 | 06:00 pm

കൊച്ചി:യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ഹനാൻ ഇനി പ്രണവ് മോഹൻലാലിനൊപ്പം സിനിമയിൽ അഭിനയിക്കും. പ്രണവിന്റെ രണ്ടാം ചലച്ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഹനാന് നിർണ്ണായകമായ ഒരു വേഷം നൽകുമെന്ന് സംവിധായകൻ ...

മോഹൻലാലിനെ തടയാൻ നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റർ! മോഹൻലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം പതിവാകുന്നു; എന്തുചെയ്താലും എന്തുപറഞ്ഞാലും കുറ്റം! പ്രകാശ് രാജിന്റെ കള്ള ഒപ്പുമായി മുഖ്യമന്ത്രിക്ക് ഹർജി അയച്ചവരെ വിമർശിച്ച് സംവിധായകൻ മേജർ രവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

July 24, 2018 | 03:20 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യവുമായി വ്യാജ ഒപ്പ് ശേഖരണം വരെ നടത്തിയവർക്കെതിരെ സംവിധായകൻ മേജർ രവിയുടെ ഫൈയ്‌സ്ബുക്ക് പോസ്റ്റ്. മോഹൻലാലിനെ തടയാ...

ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകരുടെ വാദമൊക്കെ അക്കാദമിക സദസ്സുകളിൽ മാത്രമെ ചെലവാകൂ; കഴിഞ്ഞ നാൽപ്പത് വർഷം അദ്ദേഹത്തെ കണ്ട്‌കൊണ്ടിരിക്കുന്ന പ്രേകഷകരോട് ഈ ന്യായം ഒന്നും പറയരുത്; മോഹൻലാൽ പിന്മാറരുതെന്നും അങ്ങനെ ഒഴിവാക്കപ്പെടേണ്ട ആളല്ലെന്നും സംവിധായകൻ വിസി അഭിലാഷ്; മോഹൻലാലിനെ ഒഴിവാക്കണമെന്ന് അവശ്യപ്പെട്ടവർക്കെതിരെ സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

July 23, 2018 | 02:48 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ നടൻ മോഹൻലാലിനെ ഒഴിവാക്കണം എന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകരുടെ നടപടിക്കെതിരെ മോഹൻലാലിന് തുറന്...

തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട്; കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമാണ്, അത് ഞാൻ മറച്ചു വെക്കില്ല; തടി കുറഞ്ഞപ്പോഴും ഇതു പോലെ ഒരുപാട് അഭിപ്രായങ്ങൾ വന്നിരുന്നു; സമൂഹ മാധ്യമങ്ങളിലെ കമന്റുകൾക്ക് മറുപടിയുമായി നടി നസ്രിയ

July 19, 2018 | 02:53 pm

അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരംഭിച്ചതാണ് നസ്രിയയുടെ മൊഞ്ചിനെ പറ്റിയുള്ള സമൂഹ മാധ്യമത്തിലെ കമന്റുകൾ. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു...

സത്യൻ അന്തിക്കാടിന്റെ `ഞാൻ പ്രകാശൻ` ചിത്രീകരണം ആരംഭിച്ചു; പ്രകാശനായും പി.ആർ ആകാശായും എത്തുന്നത് ഫഹദ് ഫാസിൽ; ശ്രീനിവാസനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നിഖില വിമൽ; ചിത്രീകരണ വിവരം പങ്ക് വെച്ച് സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

July 17, 2018 | 10:33 am

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'ഞാൻ പ്രകാശൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായികയാകുന്നത്....

ആ പതിമൂന്ന് ജീവനുകളുടെ രക്ഷയ്ക്ക് ഏവരും മനസ്സുരുകി പ്രാർത്ഥിച്ചത് വെറുതെയായില്ല; വെള്ളക്കെട്ടു നിറഞ്ഞ ഗുഹയ്ക്കു നിന്ന് ഇഴഞ്ഞും നീന്തിയും പതിനേഴാം നാൾ എല്ലാവരും പുറത്തെത്തിയതോടെ ആശങ്കകൾ വഴിമാറിയത് ആഘോഷത്തിന്; തായ്ലാൻഡ് സാക്ഷ്യംവഹിച്ചത് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദൗത്യത്തിന്; വൈൽഡ് ബോർ ടീമിന്റെ രക്ഷയ്ക്ക് ഒരേ മനസ്സോടെ കൈകോർത്ത് ലോകരാജ്യങ്ങൾ; ഒടുവിൽ ലോകത്തന്റെ വിങ്ങുന്ന വേദനയായി ജീവൻപൊലിഞ്ഞ രക്ഷകൻ സമാൻ ഗുണാൻ

July 10, 2018 | 06:43 pm

ബാങ്കോക്ക്: ബഹിരാകാശത്ത് പോയ ഒരു പേടകം കാണാതായ്ൽ പോലും ലോകം ഇത്രമേൽ അതിനെ കാത്തിരിക്കില്ല. മലേഷ്യൻ വിമാനം ആകാശത്തേക്ക് ഉയർന്നിട്ട് കാണാതായപ്പോഴും ലോകം ഇത്രമേൽ മുൾമുനയിൽ നിന്നിട്ടില്ല. തായ്‌ലാൻഡിലെ താം...

കർണാടകയിലെ ബിജെപിക്കാരുടെ കാര്യം അൽപം കഷ്ടം തന്നെയാണ് ..കൈയിൽ കിട്ടിയ മാങ്ങയേല്ലേ കാക്ക കൊത്തിയങ്ങ് പോയത്? ചാനൽ ലോകത്തെ ആക്ഷേപ ഹാസ്യ പരിപാടികളിൽ പുരുഷ കുത്തക അവസാനിപ്പിച്ച് പീപ്പിൾ ടിവി; കോക്ടെയിലിലൂടെ സ്‌നേഹ സുരേഷ് രചിക്കുന്നത് പുതുചരിത്രം

May 21, 2018 | 04:45 pm

തിരുവനന്തപുരം: ആരു പറഞ്ഞു സ്ത്രീകൾക്ക് ഹാസ്യം വഴങ്ങില്ലെന്ന്? സിനിമയിൽ മാത്രമല്ല ടെലിവിഷനിലും പുത്തൻ കാലത്തെ പ്രതിഭകൾ കടന്നുവരികയാണ്. ടെലിവിഷൻ ടിആർപി റേറ്റിങ്ങിൽ ചാനലുകൾ ചാകര കൊയ്യുന്നത് ആക്ഷേപ ഹാസ്യ ...

MNM Recommends

Loading...